Ernakulam News

  • ​​കൊച്ചിയിൽ കറങ്ങി മോഷ്​ടാക്കൾ…

    ​​കൊച്ചിയിൽ കറങ്ങി മോഷ്​ടാക്കൾ…

    കൊ​ച്ചി: ന​ഗ​ര​ത്തി​ൽ ഒ​രി​ട​വേ​ള​ക്കു​ശേ​ഷം മോ​ഷ്ടാ​ക്ക​ൾ വി​ല​സു​ന്നു. പ​ട്ടാ​പ്പ​ക​ല്‍പോ​ലും ന​ഗ​ര​ത്തി​ല്‍ ഏ​തെ​ങ്കി​ലു​മൊ​രി​ട​ത്ത്‌ മോ​ഷ​ണം ന​ട​ക്കു​ന്നു​​വെ​ന്ന രീ​തി​യി​ലാ​ണ്​ ഇ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ. അ​ടു​ത്തി​ടെ ന​ഗ​ര​ത്തി​ൽ ന​ട​ന്ന ​കൂ​ട്ട മൊ​ബൈ​ൽ ​ഫോ​ൺ മോ​ഷ​ണ​വും വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ന്ന ബൈ​ക്ക്​ മോ​ഷ​ണ​വു​മൊ​ക്കെ വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്​​ ന​ഗ​ര​ത്തി​ൽ ത​മ്പ​ടി​ക്കു​ന്ന മോ​ഷ​ണ സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ്. ന​ഗ​ര​ത്തി​ൽ അ​ടു​ത്തി​ടെ​യാ​യി ബൈ​ക്കു​ക​ൾ കാ​ണാ​താ​കു​ന്ന സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ക​യാ​ണ്. മോ​ഷ​ണം വ​ർ​ധി​ച്ച​തോ​ടെ പ​രി​ശോ​ധ​ന​ക​ൾ ക​ടു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് പൊ​ലീ​സ്. ​കൊ​ച്ചി​യി​ല്‍നി​ന്ന് നാ​ലു​ല​ക്ഷം രൂ​പ​യു​ടെ ബൈ​ക്ക് മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രാ​ണ്​ തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റി​ലാ​യ​ത്. ബൈ​ക്ക്​ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ ര​ജി​സ്റ്റ​ർ ചെ​യ്ത ഭൂ​രി​ഭാ​ഗം…

    read more

  • കൗതുകമായി ഫ്രഞ്ച്​ സഹോദരങ്ങളുടെ സമ്മാനകൈമാറ്റം

    കൗതുകമായി ഫ്രഞ്ച്​ സഹോദരങ്ങളുടെ സമ്മാനകൈമാറ്റം

    ഫോ​ർ​ട്ട്​​കൊ​ച്ചി: ഫ്ര​ഞ്ചു​കാ​ര​നാ​യ മാ​ക്സിം കി​മ്പ് സ​ഹോ​ദ​രി ജൂ​ലി​യ​റ്റി​ന് ഒ​രു​ക്കി​യ സ​മ്മാ​നം ശ്ര​ദ്ധേ​യ​മാ​യി. ഒ​രു ടാ​സ്കി​ലൂ​ടെ​യാ​ണ് ജൂ​ലി​യ​റ്റ് ഒ​ളി​പ്പി​ച്ചു​വെ​ച്ച സ​മ്മാ​നം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വാ​രം കൊ​ച്ചി സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങു​മ്പോ​ൾ അ​ടു​ത്ത ദി​വ​സം കൊ​ച്ചി കാ​ണാ​നെ​ത്തു​ന്ന സ​ഹോ​ദ​രി​ക്ക് ഫോ​ർ​ട്ട്​​കൊ​ച്ചി​യി​ൽ ഒ​രി​ട​ത്ത് സ​മ്മാ​നം ഒ​ളി​പ്പി​ച്ച്​ പൂ​ട്ടി താ​ക്കോ​ലു​മാ​യാ​ണ് മാ​ക്സിം മ​ട​ങ്ങി​യ​ത്. ഫ്രാ​ൻ​സി​ലെ​ത്തി​യ മാ​ക്സിം താ​ക്കോ​ൽ സ​ഹോ​ദ​രി​ക്ക് കൈ​മാ​റു​ക​യും എ​വി​ടെ​യാ​ണ് സ​മ്മാ​നം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​തെ​ന്ന​റി​യാ​ൻ തെ​ളി​വാ​യി ആ ​സ്ഥ​ല​ത്ത് സ​ർ​വ​സാ​ധാ​ര​ണ​മാ​യി ഉ​യ​ർ​ന്നു​കേ​ൾ​ക്കു​ന്ന ശ​ബ്ദ​ത്തി​ന്‍റെ വി​ഡി​യോ​യും ന​ൽ​കി​യി​രു​ന്നു. ഇ​വി​ടെ വ​ലി​യൊ​രു വൃ​ക്ഷ​ത്തി​നു​ള്ളി​ലാ​ണ് സ​മ്മാ​ന​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. കൊ​ച്ചി​യി​ൽ…

    read more

  • പോസ്റ്റിലെ അനധികൃത കേബിളുകൾ നീക്കാൻ നടപടിയുമായി കെ.എസ്.ഇ.ബി

    പോസ്റ്റിലെ അനധികൃത കേബിളുകൾ നീക്കാൻ നടപടിയുമായി കെ.എസ്.ഇ.ബി

    ക​ള​മ​ശ്ശേ​രി: വാ​ഹ​ന യാ​ത്രി​ക​ർ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​കും വി​ധം റോ​ഡി​ൽ കേ​ബി​ളു​ക​ൾ പൊ​ട്ടി​വീ​ണ് കി​ട​ക്കു​ന്ന​തും തു​ട​ർ​ക്ക​ഥ​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ട​യാ​ൻ വൈ​ദ്യു​തി ബോ​ർ​ഡ് ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്നു. പോ​സ്റ്റി​ൽ കേ​ബി​ൾ വ​ലി​ക്കാ​ൻ വൈ​ദ്യു​തി ബോ​ർ​ഡ് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന്റെ വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ബോ​ർ​ഡി​ന്റെ ആ​ലു​വ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബോ​ർ​ഡ് ക​ർ​ശ​ന ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​ത്. അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലും അ​ന​ധി​കൃ​ത​മാ​യും നി​ല​വാ​ര​മി​ല്ലാ​തെ​യും വ​ലി​ച്ചി​രി​ക്കു​ന്ന കേ​ബി​ളു​ക​ൾ 24 മ​ണി​ക്കൂ​റി​ന​കം അ​ഴി​ച്ചു​മാ​റ്റി സ്റ്റാ​ൻ​ഡേ​ർ​ഡ്…

    read more

  • പതിനഞ്ചുകാരിയെ തട്ടി​ക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ ബിഹാർ സ്വദേശി പിടിയിൽ

    പതിനഞ്ചുകാരിയെ തട്ടി​ക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ ബിഹാർ സ്വദേശി പിടിയിൽ

    കോ​ല​ഞ്ചേ​രി: ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ​തി​ന​ഞ്ചു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ബീ​ഹാ​ർ സ്വ​ദേ​ശി പി​ടി​യി​ൽ. ബീ​ഹാ​ർ വെ​സ്റ്റ് ച​മ്പാ​ര​ൻ സ്വ​ദേ​ശി ച​ന്ദ​ൻ കു​മാ​ർ (21) നെ​യാ​ണ് പു​ത്ത​ൻ​കു​രി​ശ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നാ​ലാം തീ​യ​തി​യാ​ണ് അ​സം സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ കോ​ല​ഞ്ചേ​രി​യി​ൽ​നി​ന്ന് കാ​ണാ​താ​യ​ത്. മാ​താ​പി​താ​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ജി​ല്ല പോ​ലീ​സ് മേ​ധാ​വി ഡോ ​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ജ​യ​വാ​ഡ​യി​ൽ​നി​ന്നാ​ണ്​ യു​വാ​വി​നൊ​പ്പം ക​ണ്ടെ​ത്തി​യ​ത്. ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ​ത്താം ക്ലാ​സു​കാ​രി​യെ പ്ര​ലോ​ഭി​പ്പി​ച്ച്…

    read more

  • കുന്നത്തുനാട് പഞ്ചായത്തിൽ അവിശ്വാസപ്രമേയ ചർച്ച നാളെ

    കുന്നത്തുനാട് പഞ്ചായത്തിൽ അവിശ്വാസപ്രമേയ ചർച്ച നാളെ

    പ​ള്ളി​ക്ക​ര: കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ട്വ​ന്‍റി 20യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​ന്തം പ്ര​സി​ഡ​ൻ​റി​നെ​തി​രെ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ ചൊ​വ്വാ​ഴ്​​ച ച​ർ​ച്ച​യും വോ​ട്ടെ​ടു​പ്പും ന​ട​ത്തും. സെ​പ്റ്റം​ബ​ർ 30 നാ​ണ് ട്വ​ൻ​റി 20 യു​ടെ 10 അം​ഗ​ങ്ങ​ൾ ഒ​പ്പി​ട്ട് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. 12 ാം വാ​ർ​ഡി​ലെ എ​ൽ.​ഡി.​എ​ഫ് അം​ഗ​ത്തെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി അ​ട്ടി​മ​റി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ്​ കൂ​ട്ട് നി​ന്നു, റി​യ​ൽ എ​സ്റ്റേ​റ്റ് ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ലും അ​ന​ധി​കൃ​ത ഗോ​ഡൗ​ൺ നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ലും ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ട്, മ​ണ്ണ് മാ​ഫി​യ​ക​ളു​മാ​യു​ള്ള ബ​ന്ധം തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ൾ…

    read more

  • കൈയടി നേടി കുട്ടിപ്പൊലീസിന്‍റെ അക്ഷര കൃഷി

    കൈയടി നേടി കുട്ടിപ്പൊലീസിന്‍റെ അക്ഷര കൃഷി

    എ​ട​വ​ന​ക്കാ​ട്: വൈ​പ്പി​ൻ ദ്വീ​പി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന 87 വ​ർ​ഷം പാ​ര​മ്പ​ര്യ​മു​ള്ള വി​ദ്യാ​ല​യ​മാ​ണ് എ​ട​വ​ന​ക്കാ​ട് എ​സ്.​ഡി.​പി.​വൈ കെ.​പി.​എം ഹൈ​സ്കൂ​ൾ. അ​ഞ്ച്​ മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ലാ​യി 1300ന്​ ​മു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ഇ​വി​ടെ നേ​വ​ൽ എ​ൻ.​സി.​സി, സ്റ്റു​ഡ​ൻ​റ് പൊ​ലീ​സ്, ജൂ​നി​യ​ർ റെ​ഡ്ക്രോ​സ്, ലി​റ്റി​ൽ കൈ​റ്റ്സ്, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് തു​ട​ങ്ങി​യ കാ​ഡ​റ്റ് വി​ഭാ​ഗ​ങ്ങ​ളു​ടെ യൂ​നി​റ്റു​ക​ളു​ണ്ട്. കാ​ഡ​റ്റ് വി​ഭാ​ഗ​ങ്ങ​ളു​ടെ മേ​ൽ ഘ​ട​ക​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പു​റ​മെ ത​ന​ത് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് സ​മൂ​ഹ​ത്തി​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്നും എ​ന്ന​തും ഈ ​വി​ദ്യാ​ല​യ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.…

    read more

  • ഭീതി കാടിറങ്ങുന്നു…

    കൊ​ച്ചി: ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ നി​ര​വ​ധി പേ​ർ​ക്ക് ജി​ല്ല​യി​ൽ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​ത് നി​ര​വ​ധി പേ​ർ​ക്ക്. കൃ​ഷി ഉ​ൾ​പ്പെ​ടെ വ​സ്തു​ക്ക​ൾ ന​ശി​പ്പി​ച്ച സം​ഭ​വ​ങ്ങ​ളും ധാ​രാ​ളം. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യാ​ൻ വ​നം വ​കു​പ്പ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മ്പോ​ഴും കാ​ട്ടു​പ​ന്നി മു​ത​ൽ കാ​ട്ടാ​ന വ​രെ വീ​ടു​ക​ൾ​ക്ക് സ​മീ​പം എ​ത്തു​ന്ന സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്നു. അ​ങ്ക​മാ​ലി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ന് കീ​ഴി​ൽ മ​ല​യാ​റ്റൂ​ർ ഡി​വി​ഷ​നി​ലെ കാ​ല​ടി റേ​ഞ്ചി​ലു​ള്ള മ​ല​യാ​റ്റൂ​ർ-​നീ​ലീ​ശ്വ​രം, അ​യ്യ​മ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ന്യ​ജീ​വി ശ​ല്യം കൂ​ടു​ത​ലാ​യി…

    read more

  • തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച പ്ലാ​സ്റ്റി​ക് ബോ​ട്ടി​ല്‍ ബൂ​ത്തി​ല്‍ കുപ്പികൾ കുറയുന്നു, മാലിന്യം നിറയുന്നു

    തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച പ്ലാ​സ്റ്റി​ക് ബോ​ട്ടി​ല്‍ ബൂ​ത്തി​ല്‍ കുപ്പികൾ കുറയുന്നു, മാലിന്യം നിറയുന്നു

    കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച പ്ലാ​സ്റ്റി​ക് ബോ​ട്ടി​ല്‍ ബൂ​ത്തി​ല്‍ കു​പ്പി​ക​ൾ​ക്ക് പ​ക​രം മ​റ്റു മാ​ലി​ന്യ​ങ്ങ​ൾ നി​റ​യു​ന്നു. കാ​ക്ക​നാ​ട് എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സി​ലെ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം ബോ​ട്ടി​ൽ ബൂ​ത്തി​ലാ​ണ് മാ​ലി​ന്യ കാ​ഴ്ച. ബ​സ് കാ​ത്തി​രി​ക്കു​ന്ന​വ​ർ മൂ​ക്കു​പൊ​ത്തി ഇ​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ജ​ലാ​ശ​യ​ങ്ങ​ളി​ലും കാ​ന​ക​ളി​ലും ത​ട​സ്സ​ങ്ങ​ളു​ണ്ടാ​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന കാ​ലി​യാ​യ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ ത​ള്ളാ​ൻ കു​പ്പി മാ​തൃ​ക​യി​ല്‍ ഇ​രു​മ്പി​ല്‍ നി​ര്‍മി​ച്ച ബൂ​ത്തു​ക​ളി​ലാ​ണ് നാ​ട്ടി​ലെ സ​ക​ല മാ​ലി​ന്യ​വും കൊ​ണ്ട് നി​റ​ച്ചി​രി​ക്കു​ന്ന​ത്. വീ​ട്ടി​ലെ ഭ​ക്ഷ്യ​മാ​ലി​ന്യം ഉ​ള്‍പ്പെ​ടെ പ്ലാ​സ്റ്റി​ക് ക​വ​റി​ല്‍ കെ​ട്ടി ഇ​തി​ൽ ത​ള്ളി​യി​രി​ക്കു​ക​യാ​ണ്.…

    read more

  • കൊച്ചി സൈബർ പൊലീസ് സംഘം ബംഗളൂരുവിൽ തമ്പടിച്ചത് ഒമ്പതുദിവസം

    കൊച്ചി സൈബർ പൊലീസ് സംഘം ബംഗളൂരുവിൽ തമ്പടിച്ചത് ഒമ്പതുദിവസം

    കാ​ക്ക​നാ​ട്: ടൊ​വി​നോ ചി​ത്ര​മാ​യ എ.​ആ​ർ.​എ​മ്മി​ന്‍റെ വ്യാ​ജ​പ​തി​പ്പി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്താ​ൻ കൊ​ച്ചി സൈ​ബ​ർ പൊ​ലീ​സ് സം​ഘം ബം​ഗ​ളൂ​രു​വി​ൽ ത​മ്പ​ടി​ച്ച​ത് ഒ​മ്പ​തു ദി​വ​സം. പൊ​ലീ​സ് സം​ഘം ബം​ഗ​ളൂ​രു​വി​ലെ ഗോ​പാ​ല​ൻ മാ​ളി​ലെ തി​യ​റ്റ​റി​ൽ ര​ജ​നി​കാ​ന്തി​ന്‍റെ വേ​ട്ട​യ്യ​ൻ സി​നി​മ ഷൂ​ട്ട്​ ചെ​യ്തി​റ​ങ്ങി​യ പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദ​ർ​ശ​ന​ദി​വ​സം ത​ന്നെ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി സി​നി​മ ഷൂ​ട്ടു ചെ​യ്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം പോ​സ്റ്റ് ചെ​യ്ത് പ​ണം സ​മ്പാ​ദി​ക്കു​ന്ന രീ​തി​യാ​യി​രു​ന്നു പ്ര​തി​ക​ളു​ടേ​ത്. കോ​യ​മ്പ​ത്തൂ​രി​ലെ തി​യ​റ്റ​റി​ൽ പ്ര​തി​ക​ൾ എ.​ആ​ർ.​എം സി​നി​മ​യു​ടെ വ്യാ​ജ​പ​തി​പ്പ് ഷൂ​ട്ടു​ചെ​യ്യു​മ്പോ​ൾ സി​നി​മ കാ​ണാ​നു​ണ്ടാ​യി​രു​ന്ന​ത് ആ​റു​പേ​ർ മാ​ത്ര​മാ​യി​രു​ന്നു. തു​ട​ർ​ന്ന്…

    read more

  • കുണ്ടന്നൂർ-തേവര പാലം ഒരുമാസം അടച്ചിടും

    കുണ്ടന്നൂർ-തേവര പാലം ഒരുമാസം അടച്ചിടും

    മ​ര​ട്: കു​ണ്ട​ന്നൂ​ർ-​തേ​വ​ര പാ​ലം ഒ​രു​മാ​സ​ത്തേ​ക്ക് അ​ട​ച്ചി​ടു​മെ​ന്ന് അ​റി​യി​പ്പ്. ഈ ​മാ​സം 15 മു​ത​ൽ ന​വം​ബ​ർ 15 വ​രെ പാ​ലം അ​ട​ച്ചി​ട്ട് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. പാ​ലം ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. പ​ല​ത​വ​ണ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യെ​ങ്കി​ലും ഒ​രു​ദി​വ​സം പോ​ലും നി​ന്നി​ല്ല. ക​രാ​ർ എ​ടു​ത്ത് കാ​ലാ​വ​ധി തീ​രു​ന്ന അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ക്കു​ന്ന​ത്. പാ​ല​ത്തി​ലെ കു​ഴി​യി​ൽ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ നി​ര​വ​ധി സ​മ​ര​ങ്ങ​ളും അ​ര​ങ്ങേ​റി​യി​ട്ടു​ണ്ട്. ജ​ർ​മ​ൻ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ…

    read more