Ernakulam News

  • ലഹരിവ്യാപനം; ജനജാഗ്രത സമിതി രൂപവത്​കരിച്ചു

    ലഹരിവ്യാപനം; ജനജാഗ്രത സമിതി രൂപവത്​കരിച്ചു

    മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം ത​ട​യാ​ൻ ജാ​ഗ്ര​ത സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. മൂ​വാ​റ്റു​പു​ഴ സെ​ൻ​ട്ര​ൽ ക്ല​ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ളെ അ​മ​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി. കൊ​ച്ച​ക്കോ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​ജാ​ഗ്ര​ത സ​ദ​സ്സി​ൽ വി​ദ്യാ​ർ​ഥി​ക​ൾ, യു​വാ​ക്ക​ൾ, വ​നി​ത​ക​ൾ, വി​വി​ധ ക്ല​ബു​ക​ൾ, റെ​സി​ഡ​ന്‍റ്​​സ് അ​സോ​സി​യേ​ഷ​നു​ക​ൾ, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ, മ​ത-​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ൾ, പൊ​ലീ​സ്, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. ബോ​ധ​വ​ത്​​ക​ര​ണ​ത്തി​നു പു​റ​മെ, ല​ഹ​രി​വ്യാ​പ​നം ത​ട​യു​ക, വി​ൽ​പ​ന സം​ഘ​ങ്ങ​ളെ…

    read more

  • പൊതുസ്ഥലത്തെ മാലിന്യനിക്ഷേപം; എട്ടര മാസത്തിനിടെ പിഴ 2.66 കോടി

    പൊതുസ്ഥലത്തെ മാലിന്യനിക്ഷേപം; എട്ടര മാസത്തിനിടെ പിഴ 2.66 കോടി

    കൊ​ച്ചി: രാ​ത്രി വാ​ഹ​ന​ങ്ങ​ളി​ൽ വ​ഴി​യോ​ര​ത്തും ജ​ലാ​ശ​യ​ങ്ങ​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ, ചെ​റി​യ പാ​ക്ക​റ്റു​ക​ൾ മു​ത​ൽ വ​ലി​യ ചാ​ക്കു​ക​ളി​ൽ വ​രെ മാ​ലി​ന്യം പൊ​തു​സ്ഥ​ല​ത്തി​ടു​ന്ന​വ​ർ, പ്ര​കൃ​തി​ക്കും വ​ന്യ​ജീ​വി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​കും വി​ധം വ​ന​മേ​ഖ​ല​ക​ളി​ൽ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ എ​ന്നി​ങ്ങ​നെ നീ​ളു​ക​യാ​ണ് പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച് കു​ടു​ങ്ങി​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ. ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഇ​ത്ത​ര​ക്കാ​രി​ൽ​നി​ന്ന് പി​ഴ​യാ​യി സ​ർ​ക്കാ​റി​ലെ​ത്തി​യ​ത് 2,66,95,541 രൂ​പ​യാ​ണ്. പൊ​തു​സ്ഥ​ല​ത്തെ മാ​ലി​ന്യ​നി​ക്ഷേ​പ​ത്തി​ന് 2739 കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തു. 2024 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ സെ​പ്റ്റം​ബ​ർ 15 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​ത്ത​ര​ക്കാ​ർ​ക്ക്…

    read more

  • അകക്കണ്ണിന്‍റെ വെളിച്ചത്തിൽ അക്ഷരലോകത്തേക്കൊരുങ്ങി കാഴ്ചപരിമിതർ

    അകക്കണ്ണിന്‍റെ വെളിച്ചത്തിൽ അക്ഷരലോകത്തേക്കൊരുങ്ങി കാഴ്ചപരിമിതർ

    കൊ​​ച്ചി: അ​​ക​​ക്ക​​ണ്ണി​​ന്‍റെ വെ​​ളി​​ച്ച​​ത്തി​​ൽ അ​​ക്ഷ​​ര​​ലോ​​ക​​ത്ത് പി​​ച്ച​​വെ​​ക്കാ​​നാ​​യി അ​​വ​​രെ​​ത്തു​​ന്നു. സം​​സ്ഥാ​​ന സാ​​ക്ഷ​​ര​​ത മി​​ഷ​​ന് കീ​​ഴി​​ൽ ന​​ട​​പ്പാ​​ക്കു​​ന്ന ദീ​​പ്തി ബ്രെ​​യി​​ലി സാ​​ക്ഷ​​ര​​ത പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് ജി​​ല്ല​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യു​​ള്ള നൂ​​റോ​​ളം കാ​​ഴ്ച​​പ​​രി​​മി​​ത​​ർ അ​​ക്ഷ​​ര​​ലോ​​ക​​ത്തേ​​ക്ക്​ എ​​ത്തു​​ന്ന​​ത്. ഈ ​​മാ​​സം അ​​വ​​സാ​​ന വാ​​ര​​ത്തോ​​ടെ ജി​​ല്ല​​യി​​ൽ പ​​ദ്ധ​​തി പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ക്കും. സം​​സ്ഥാ​​ന​​ത്ത് 1514 പേ​​രാ​​ണ് ബ്രെ​​യി​​ലി സാ​​ക്ഷ​​ര​​ത പ​​ഠ​​ന​​ത്തി​​ന് താ​​ൽ​​പ​​ര്യ​​മ​​റി​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​ക്കൂ​​ട്ട​​ത്തി​​ൽ ജി​​ല്ല​​യി​​ൽ​​നി​​ന്ന്​ നൂ​​റോ​​ളം പേ​​ർ വ​​രും. കാ​​ഴ്ച​​പ​​രി​​മി​​ത​​രു​​ടെ ശാ​​ക്തീ​​ക​​ര​​ണം ല​​ക്ഷ്യം കാ​​ഴ്ച​​പ​​രി​​മി​​ത​​ർ​​ക്ക് വി​​ദ്യാ​​ഭ്യ​​സ​​ത്തി​​നു​​ള്ള അ​​വ​​സ​​ര​​മി​​ല്ലാ​​യ്മ പി​​ന്നാ​​ക്കാ​​വ​​സ്ഥ​​ക്ക് വ​​ഴി​​വെ​​ക്കു​​ന്നു​​വെ​​ന്ന കാ​​ഴ്ച​​പ്പാ​​ടി​​ൽ​​നി​​ന്നാ​​ണ് ബ്രെ​​യി​​ലി സാ​​ക്ഷ​​ര​​ത പ​​ദ്ധ​​തി​​ക്ക്…

    read more

  • കുണ്ടന്നൂർ-തേവര പാലം അറ്റകുറ്റപ്പണി; യാത്രാദുരിതത്തിൽ പശ്ചിമകൊച്ചി നിവാസികൾ

    കുണ്ടന്നൂർ-തേവര പാലം അറ്റകുറ്റപ്പണി; യാത്രാദുരിതത്തിൽ പശ്ചിമകൊച്ചി നിവാസികൾ

    മ​ട്ടാ​ഞ്ചേ​രി: തേ​വ​ര-​കു​ണ്ട​ന്നൂ​ർ പാ​ലം അ​ട​ച്ചു​പൂ​ട്ടി​യ​തി​നെത്തുട​ർ​ന്ന് ഗ​താ​ഗ​തക്കുരു​ക്കി​ൽ വ​ല​ഞ്ഞ് കൊ​ച്ചി​ക്കാ​ർ. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി പാ​ല​ങ്ങ​ൾ അ​ട​ച്ച​തോ​ടെ രാ​വി​ലെ വാ​ഹ​ന​ങ്ങ​ൾ മ​ണി​ക്കു​റു​ക​ൾ നീ​ണ്ട ഗ​താ​ഗ​തക്കുരു​ക്കി​ൽ​പ്പെ​ടു​ക​യാ​ണ്. തോ​പ്പും​പ​ടി​യി​ൽ​നി​ന്ന് തേ​വ​ര ക​ട​ന്ന് ന​ഗ​ര​ത്തി​ലെ​ത്താ​ൻ ചൊ​വ്വാ​ഴ്ച രാ​വി​ലെ ര​ണ്ടു മ​ണി​ക്കൂ​ർ വ​രെ സ​മ​യ​മെ​ടു​ത്തു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള​ട​ക്കം ഗ​താ​ഗ​ത കു​രു​ക്കി​ൽ​പ്പെ​ട്ട​തോ​ടെ യാ​ത്ര ദു​രി​തം ഏ​റി. ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി കു​ണ്ട​ന്നൂ​ർ, അ​ല​ക്സാ​ണ്ട​ർ പ​റ​മ്പി​ത്ത​റ എ​ന്നീ പാ​ല​ങ്ങ​ൾ ഒ​രു മാ​സ​ത്തേ​ക്ക്​ അ​ട​ച്ച​ത്. ഓ​ഫി​സു​ക​ളി​ൽ സ​മ​യ​ത്തി​നെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി. ദി​വ​സ വേ​ത​ന ജോ​ലി​ക്കാ​ർ​ക്ക് സ​മ​യ​ത്തി​ന് ജോ​ലി സ്ഥ​ല​ത്ത്​ എ​ത്താ​ൻ…

    read more

  • ഉന്നത ഉദ്യോഗസ്ഥൻ ചമഞ്ഞ്​ തട്ടിപ്പ്​: മട്ടാഞ്ചേരി സ്വദേശി അറസ്റ്റിൽ

    ഉന്നത ഉദ്യോഗസ്ഥൻ ചമഞ്ഞ്​ തട്ടിപ്പ്​: മട്ടാഞ്ചേരി സ്വദേശി അറസ്റ്റിൽ

    മ​ട്ടാ​ഞ്ചേ​രി: ഐ.​ആ​ർ.​എ​സ്, ക​സ്റ്റം​സ്​ തു​ട​ങ്ങി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ്യാ​ജ ഐ.​ഡി കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ. മ​ട്ടാ​ഞ്ചേ​രി​യി​ൽ ക​പ്പ​ല​ണ്ടി​മു​ക്ക് സ്വ​ദേ​ശി കൃ​പേ​ഷ് മ​ല്യ​യെ​യാ​ണ്​ (41)​ മ​ട്ടാ​ഞ്ചേ​രി അ​സി. പൊ​ലീ​സ് ക​മീ​ഷ​ണ​ർ പി.​ബി. കി​ര​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്​​ത​ത്. ആ​ന​വാ​തി​ലി​ന് സ​മീ​പം വാ​ട​ക​വീ​ട്ടി​ലാ​ണ് ഇ​യാ​ൾ​ താ​മ​സി​ച്ചി​രു​ന്ന​ത്. വ്യാ​ജ ഐ.​ഡി ഉ​പ​യോ​ഗി​ച്ച് ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​താ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. വി​വി​ധ കേ​ന്ദ്ര-​സം​സ്ഥാ​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ലു​ള്ള സീ​ലു​ക​ൾ,…

    read more

  • കുസാറ്റ്: മോണരോഗത്തിന് ഫലപ്രദമായ ചികിത്സയുമായി ഗവേഷകർ

    കുസാറ്റ്: മോണരോഗത്തിന് ഫലപ്രദമായ ചികിത്സയുമായി ഗവേഷകർ

    ക​ള​മ​ശ്ശേ​രി: പ്രാ​യ​മാ​യ​വ​രി​ൽ പ​ല്ല്​ കൊ​ഴി​യു​ന്ന​തി​നു​ള്ള കാ​ര​ണ​മാ​യ മോ​ണ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യു​മാ​യി ഗ​വേ​ഷ​ക​ർ. തി​രു​വ​ന​ന്ത​പു​രം പി.​എം.​എ​സ് ഡെ​ന്റ​ൽ കോ​ള​ജി​ലെ മോ​ണ​രോ​ഗ വി​ദ​ഗ്ധ​രും കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​രും ന​ട​ത്തി​യ ഗ​വേ​ഷ​ണ​മാ​ണ് വി​ജ​യം ക​ണ്ടി​രി​ക്കു​ന്ന​ത്. മോ​ണ​യി​ലേ​ക്ക് മ​രു​ന്ന് നി​യ​ന്ത്രി​ത​മാ​യി പു​റ​ത്തു​വി​ടു​ന്ന​തും പ​ല്ലി​നും മോ​ണ​ക്കും ഇ​ട​യി​ൽ വെ​ക്കാ​വു​ന്ന​തു​മാ​യ നൂ​ത​ന​വും ബ​യോ-​കം​പാ​റ്റി​ബി​ളു​മാ​യ ഫി​ലിം മെ​ട്രി​ക്സ് വി​ക​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഗ​വേ​ഷ​ക​ർ. അ​തി​ന്റെ പേ​റ്റ​ന്റും ക​ര​സ്ഥ​മാ​ക്കി. മ​രു​ന്ന് പു​റ​ത്ത് വി​ടു​ന്ന​തി​ന് പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഒ​ന്നും ഇ​ല്ലാ​തെ ഡീ​ഗ്രേ​ഡ് ചെ​യ്തു​പോ​കു​ന്ന ഒ​ന്നാ​ണ് ഫി​ലിം മെ​ട്രി​ക്സ്. ബ​യോ​ഡി​ഗ്രേ​ഡ​ബി​ളാ​യ പോ​ളി​മ​റു​ക​ളു​ടെ പാ​ളി​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്…

    read more

  • കുന്നത്തുനാട് പഞ്ചായത്ത്;​ ട്വന്‍റി20 സ്വന്തം പ്രസിഡന്‍റിനെതിരെ കൊണ്ടുവന്ന അവിശ്വാസം വിജയിച്ചു

    കുന്നത്തുനാട് പഞ്ചായത്ത്;​ ട്വന്‍റി20 സ്വന്തം പ്രസിഡന്‍റിനെതിരെ കൊണ്ടുവന്ന അവിശ്വാസം വിജയിച്ചു

    പ​ള്ളി​ക്ക​ര: ട്വ​ന്‍റി20 ഭ​രി​ക്കു​ന്ന കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ സ്വ​ന്തം പ്ര​സി​ഡ​ന്‍റി​നെ​തി​രെ ട്വ​ന്‍റി20 അം​ഗ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം വി​ജ​യി​ച്ചു. സെ​പ്റ്റം​ബ​ർ 30നാ​ണ് ട്വ​ന്‍റി20​യി​ലെ 10 അം​ഗ​ങ്ങ​ൾ ഒ​പ്പി​ട്ട് അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. 12ാം വാ​ർ​ഡി​ലെ എ​ൽ.​ഡി.​എ​ഫ് അം​ഗ​ത്തെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി അ​ട്ടി​മ​റി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ്​ കൂ​ട്ടു​നി​ന്നു, ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ട്, റി​യ​ൽ എ​സ്റ്റേ​റ്റ് ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ലും അ​ന​ധി​കൃ​ത ഗോ​ഡൗ​ൺ നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ലും മ​ണ്ണ് മാ​ഫി​യ​യു​മാ​യു​ള്ള ബ​ന്ധ​വും ചൂ​ണ്ടി​ക്കാ​ട്ടി ഗു​രു​ത​ര സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ തു​ട​ങ്ങി​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ്…

    read more

  • കൊച്ചിക്കിതാ സൂപ്പർ സ്മാർട്ട് മാർക്കറ്റുകൾ

    കൊച്ചിക്കിതാ സൂപ്പർ സ്മാർട്ട് മാർക്കറ്റുകൾ

    കൊ​ച്ചി: പൊ​ട്ടി​പ്പൊ​ളി​ഞ്ഞ കെ​ട്ടി​ട സ​മു​ച്ച​യ​വും ചീ​ഞ്ഞ​ളി​ഞ്ഞ പ​രി​സ​ര​വു​മു​ള്ള പ​ഴ​യ മാ​ർ​ക്ക​റ്റു​ക​ള​ല്ല, ഇ​നി കൊ​ച്ചി​യി​ലു​ള്ള​ത് മി​ക​ച്ച രൂ​പ​ക​ൽ​പ​ന​യി​ൽ അ​ത്യാ​ധു​നി​ക രീ​തി​യി​ൽ നി​ർ​മി​ച്ച പു​ത്ത​ൻ പു​തി​യ മാ​ർ​ക്ക​റ്റു​ക​ൾ. എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റി​ലെ പു​തി​യ മാ​ർ​ക്ക​റ്റും ക​ലൂ​ർ മാ​ർ​ക്ക​റ്റു​മാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. മ​ൾ​ട്ടി​ലെ​വ​ൽ പാ​ർ​ക്കി​ങ്ങു​മാ​യി എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റ് ബ​ഹു​നി​ല​ക​ളി​ൽ നി​ർ​മി​ച്ച എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ന​വം​ബ​റി​ൽ ന​ട​ന്നേ​ക്കും. പ​ഴ​യ മാ​ർ​ക്ക​റ്റ് പൊ​ളി​ച്ചു​നീ​ക്കി​യ സ്ഥ​ല​ത്ത് 2022 ജൂ​ണി​ൽ സി.​എ​സ്.​എം.​എ​ൽ ആ​രം​ഭി​ച്ച നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. നാ​ലു​നി​ല​യി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​വും സം​വി​ധാ​ന​വും ഉ​ൾ​പ്പെ​ടെ ഒ​രു​ക്കി​യാ​ണ് 19,990 ച​തു​ര​ശ്ര​മീ​റ്റ​ർ…

    read more

  • പ്ര​തി​ഷേ​ധ​ത്തി​നും കാ​ത്തി​രി​പ്പി​നും വി​രാ​മം; മൂവാറ്റുപുഴയിൽ മൂന്ന്​ റോഡുകളുടെ നവീകരണത്തിന്​ തുടക്കം

    പ്ര​തി​ഷേ​ധ​ത്തി​നും കാ​ത്തി​രി​പ്പി​നും വി​രാ​മം; മൂവാറ്റുപുഴയിൽ മൂന്ന്​ റോഡുകളുടെ നവീകരണത്തിന്​ തുടക്കം

    മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ൽ ത​ക​ർ​ന്ന മൂ​ന്ന്​ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. കീ​ച്ചേ​രി​പ്പ​ടി-​ആ​സാ​ദ്​ റോ​ഡ്, കാ​വു​ങ്ക​ര മാ​ർ​ക്ക​റ്റ് റോ​ഡ്, കി​ഴ​ക്കേ​ക്ക​ര-​ആ​ശ്ര​മം റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​യ​ത്. കീ​ച്ചേ​രി​പ്പ​ടി ആ​സാ​ദ് റോ​ഡ് ഒ​രു കി.​മീ. നീ​ള​വും 5.5 കി​ലോ​മീ​റ്റ​ർ വീ​തി​യു​ണ്ട്. കാ​വു​ങ്ക​ര-​മാ​ർ​ക്ക​റ്റ് റോ​ഡി​ന് 316 മീ​റ്റ​ർ നീ​ള​വും 7.5 മീ​റ്റ​ർ വീ​തി​യു​മാ​ണു​ള്ള​ത്. ആ​ശ്ര​മം കു​ന്ന് റോ​ഡ് ഒ​രു കി.​മീ. ദൂ​ര​വും 5.5 മീ. ​വീ​തി​യു​മു​ണ്ട്. നാ​ളു​ക​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡ് ടാ​ർ ചെ​യ്ത് ന​വീ​ക​രി​ക്കു​ന്ന​തി​ന് ബ​ജ​റ്റി​ൽ അ​ഞ്ച്​ കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു.…

    read more

  • സി.പി.എം സമ്മേളനങ്ങളില്‍ ആരോപണങ്ങളും വെട്ടിനിരത്തലും സജീവം

    സി.പി.എം സമ്മേളനങ്ങളില്‍ ആരോപണങ്ങളും വെട്ടിനിരത്തലും സജീവം

    പെ​രു​മ്പാ​വൂ​ര്‍: മേ​ഖ​ല​യി​ൽ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ള്‍ ക​ഴി​ഞ്ഞ് ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​മ്പോ​ള്‍ സി.​പി.​എ​മ്മി​ല്‍ ആ​രോ​പ​ണ​ങ്ങ​ളും വെ​ട്ടി​നി​ര​ത്ത​ലും ച​ര്‍ച്ച​ക​ളും സ​ജീ​വം. ഏ​രി​യ സെ​ക്ര​ട്ട​റി​യു​ടെ പ്ര​വ​ര്‍ത്ത​നം മി​ക​ച്ച​ത​ല്ലെ​ന്ന ആ​രോ​പ​ണം മി​ക്ക ബ്രാ​ഞ്ചി​ലും ഉ​യ​ര്‍ന്നു. ഓ​ഫി​സ് സെ​ക്ര​ട്ട​റി​യാ​ണ് കാ​ര്യ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​മു​ണ്ടാ​യി. ഏ​രി​യ സെ​ക്ര​ട്ട​റി​യെ മാ​റ്റ​ണ​മെ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ള്‍ സ​മ്മേ​ള​ന​ങ്ങ​ള്‍ക്കു​മു​മ്പേ ഉ​യ​ര്‍ന്നി​രു​ന്നു. എ​ന്നാ​ല്‍, പ​ക​രം ആ​രെ​ന്ന ഉ​ത്ത​രം ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​വ​ര്‍ക്കു​മി​ല്ല. മു​ന്‍ഗ​ണ​ന​യും യോ​ഗ്യ​ത​യ​മു​ള്ള​വ​രി​ല്‍ പ​ല​രും ആ​രോ​പ​ണ വി​ധേ​യ​രാ​ണെ​ന്ന കാ​ര​ണം ഉ​യ​രു​മ്പോ​ള്‍ത​ന്നെ സെ​ക്ര​ട്ട​റി സ്ഥാ​നം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ ഒ​രു​ഭാ​ഗ​ത്ത് ന​ട​ക്കു​ന്നു​വെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ സ​മ്മേ​ള​ന സ​മ​യ​ത്ത് ഏ​രി​യ…

    read more