Ernakulam News

  • കൊച്ചിയിൽ സിന്തറ്റിക്​ ലഹരി ഉപയോഗത്തിൽ വർധന: രണ്ട്​ വർഷം നഗരത്തിൽ പിടികൂടിയത്​ 539 കിലോ കഞ്ചാവ്

    കൊച്ചിയിൽ സിന്തറ്റിക്​ ലഹരി ഉപയോഗത്തിൽ വർധന: രണ്ട്​ വർഷം നഗരത്തിൽ പിടികൂടിയത്​ 539 കിലോ കഞ്ചാവ്

    ​​കൊ​ച്ചി: ഈ ​വ​ർ​ഷം ഇ​തു​വ​രെ ന​ഗ​ര​ത്തി​ലേ​ക്ക്​ ഒ​ഴു​കി​യ ല​ഹ​രി​യു​ടെ അ​ള​വി​ലും ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ടാ​യെ​ന്ന്​ ക​ണ​ക്കു​ക​ൾ. ഈ ​വ​ർ​ഷം ഒ​ക്​​ടോ​ബ​ർ 15വ​രെ 1996 കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ക​ഞ്ചാ​വും ഹ​ഷീ​ഷും കീ​ഴ​ട​ക്കി​യ സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ എം.​ഡി.​എം.​എ​യാ​ണ് പി​ടി​കൂ​ടു​ന്ന​തി​ൽ മു​ന്നി​ലാ​ണ്. എം.​ഡി.​എം.​എ മാ​ത്രം ഇ​ക്കാ​ല​യ​ള​വി​ൽ ഒ​ന്ന​ര കി​ലോ​യി​ലേ​റെ പൊ​ലീ​സ് പി​ടി​കൂ​ടി. 74.79 ഗ്രാം ​ബ്രൗ​ൺ​ഷു​ഗ​റും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. മു​ൻ വ​ർ​ഷ​ങ്ങ​ളെ സം​ബ​ന്ധി​ച്ച്​ ക​ഞ്ചാ​വ്​ പി​ടി​കൂ​ടു​ന്ന​തി​ന്‍റെ അ​ള​വി​ലും വ​ലി​യ വ​ർ​ധ​ന​യാ​ണ്​ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. 213.657 കി​ലോ ക​ഞ്ചാ​വാ​ണ്​ ഇ​തു​വ​രെ പി​ടി​ച്ചെ​ടു​ത്ത​ത്.…

    read more

  • മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ

    മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ

    അ​ങ്ക​മാ​ലി: ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​ന്ന​തി​നി​ടെ മൂ​ന്ന് പേ​ർ പൊ​ലീ​സ് പി​ടി​യി​ൽ. സൗ​ത്ത് ഏ​ഴി​പ്ര​ത്ത് താ​മ​സി​ക്കു​ന്ന മു​രി​ങ്ങൂ​ർ ക​രു​വ​പ്പ​ടി മേ​ലൂ​ർ ത​ച്ച​ൻ കു​ളം വീ​ട്ടി​ൽ വി​നു (38), അ​ടി​മാ​ലി പ​ണി​ക്ക​ൻമാ​വു​ടി വീ​ട്ടി​ൽ സു​ധീ​ഷ് (23), തൃ​ശൂ​ർ അ​ഴീ​ക്കോ​ട് അ​ക്ക​ൻ വീ​ട്ടി​ൽ ശ്രീ​ക്കു​ട്ടി (22) എ​ന്നി​വ​രാ​ണ് 200 ഗ്രാം ​എം.​ഡി.​എം.​എ​യും 10 ഗ്രാം ​എ​ക്സ്റ്റ​സി​യു​മാ​യി പി​ടി​യി​ലാ​യ​ത്. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബൊ​ലേ​റൊ വാ​ഹ​നം ടി.​ബി ജ​ങ്ഷ​നി​ൽ കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന പൊ​ലീ​സ് ത​ട​ഞ്ഞു. പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കീ​ഴ്പ്പെ​ടു​ത്തി. ഡ്രൈ​വ​ർ സീ​റ്റി​ന്…

    read more

  • കായലിലും കടൽതീരത്തും നിറഞ്ഞ് പായൽക്കൂട്ടം; ദുരിതത്തിൽ മത്സ്യത്തൊഴിലാളികൾ

    കായലിലും കടൽതീരത്തും നിറഞ്ഞ് പായൽക്കൂട്ടം; ദുരിതത്തിൽ മത്സ്യത്തൊഴിലാളികൾ

    മ​ട്ടാ​ഞ്ചേ​രി: ഫോ​ർ​ട്ട്​കൊ​ച്ചി ക​ട​ൽ​തീ​ര​ത്ത് കാ​ൽ​കു​ത്താ​ൻ ഇ​ട​മി​ല്ലാ​ത്ത വി​ധം പാ​യ​ലു​ക​ൾ നി​റ​ഞ്ഞി​രി​ക്ക​യാ​ണ്. തീ​ര​ക്കട​ലി​ലും പാ​യ​ൽ​ക്കൂ​ട്ടം തി​ങ്ങി​നി​റ​ഞ്ഞി​രി​ക്ക​യാ​ണ്. ഉ​ണ​ങ്ങി തീ​ര​ത്ത​ടി​യു​ന്ന പാ​യ​ലു​ക​ളി​ലാ​ക​ട്ടെ വി​ഷ​മേ​റി​യ പാ​മ്പു​ക​ളു​ടെ വ​ർ​ധി​ച്ച സാ​ന്നി​ധ്യ​വു​മു​ണ്ട്. തീ​ര​ത്തി​ന്റെ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​ൻ വ​രു​ന്ന സ​ഞ്ചാ​രി​ക​ൾ പാ​യ​ൽ നി​റ​ഞ്ഞ് മ​ലി​ന​മാ​യ ക​ട​പ്പു​റം ക​ണ്ട് നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​ണ്. പാ​യ​ലി​നു മു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​വ​ർ​ക്ക് ലൈ​ഫ് ഗാ​ർ​ഡു​ക​ൾ പാ​മ്പു​ക​ളെ സൂ​ക്ഷി​ക്കാ​ൻ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്നു​ണ്ട്. പാ​യ​ൽ കൂ​ട്ട​മാ​യെ​ത്തി തീ​ര​ത്തും സ​മീ​പ​ത്തും അ​ടി​യു​ന്ന​തോ​ടെ വ​ല​യി​റ​ക്കാ​ൻ ആ​കാ​തെ ചീ​ന​വ​ല തൊ​ഴി​ലാ​ളി​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​ണ്. നേ​ര​ത്തെ പാ​യ​ൽ കൂ​ട്ട​മി​ടി​ച്ച് ചീ​ന​വ​ല ത​ക​ർ​ന്ന സം​ഭ​വ​വു​മു​ണ്ടാ​യി​ട്ടു​ണ്ട്.…

    read more

  • ക്രെഡിറ്റ് കാർഡിന് അധിക തുക; ബാങ്കിന് 1.10 ലക്ഷം രൂപ പിഴ

    ക്രെഡിറ്റ് കാർഡിന് അധിക തുക; ബാങ്കിന് 1.10 ലക്ഷം രൂപ പിഴ

    കൊ​ച്ചി: ഒ​ളി​ഞ്ഞി​രി​ക്കു​ന്ന നി​ര​ക്കു​ക​ളോ വാ​ർ​ഷി​ക ചാ​ർ​ജു​ക​ളോ ഉ​ണ്ടാ​വി​ല്ലെ​ന്ന ഉ​റ​പ്പി​ൽ ക്രെ​ഡി​റ്റ് കാ​ർ​ഡ് വി​ൽ​പ​ന ന​ട​ത്തി, വാ​ഗ്ദാ​ന ലം​ഘ​നം ന​ട​ത്തി​യ ബാ​ങ്ക്​ ഇ​ട​പാ​ടു​കാ​ര​ന്​ 1.10 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​ ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര കോ​ട​തി. എ​റ​ണാ​കു​ളം കൂ​വ​പ്പ​ടി സ്വ​ദേ​ശി എം.​ആ​ർ. അ​രു​ൺ, മ​ഹാ​രാ​ഷ്ട്ര ആ​സ്ഥാ​ന​മാ​യ ആ​ർ.​ബി.​എ​ൽ ബാ​ങ്കി​നെ​തി​രെ സ​മ​ർ​പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. കാ​ർ​ഡ്​ വ​ഴി അ​മ്പ​തി​നാ​യി​രം രൂ​പ പെ​ട്രോ​ൾ പ​മ്പി​ൽ ഉ​പ​യോ​ഗി​ച്ച പ​രാ​തി​ക്കാ​ര​ന്​ 40 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പ​ണം അ​ട​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സ​ന്ദേ​ശ​വും ബാ​ങ്കി​ൽ…

    read more

  • ഗുണ്ട സംഘങ്ങളുടെ ഏറ്റുമുട്ടൽ; മൂന്നുപേർകൂടി പിടിയിൽ

    ഗുണ്ട സംഘങ്ങളുടെ ഏറ്റുമുട്ടൽ; മൂന്നുപേർകൂടി പിടിയിൽ

    കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ല​ത്ത്​ ബാ​റി​ൽ ഗു​ണ്ട സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ​കൂ​ടി പി​ടി​യി​ലാ​യി. നാ​ലു​പേ​ർ നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു. കീ​ഴ്മാ​ട് ചാ​ല​ക്ക​ൽ ക​രി​യാം​പ​റ​മ്പ് മ​നാ​ഫ് (36), നെ​ല്ലി​ക്കു​ഴി വി​കാ​സ് കോ​ള​നി കു​ഴി​ക്കാ​ട്ടി​ൽ ജി​ജോ ജോ​ഷി (20), വി​കാ​സ് കോ​ള​നി ക​ണ്ണ​ങ്കേ​രി​പ്പ​റ​മ്പി​ൽ ഹ​രി​കൃ​ഷ്ണ​ൻ (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​യി​രൂ​ർ​പാ​ടം സ്വ​ദേ​ശി സി​ബി ച​ന്ദ്ര​ൻ, ഓ​ട​ക്കാ​ലി സ്വ​ദേ​ശി റ​ഫീ​ഖ്, കോ​ത​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ന​ന്ദ്, ദേ​വി​ഷ് എ​ന്നി​വ​ർ നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു. മൂ​ന്നു​പേ​രെ​ക്കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. ക​ന്നി 20 പെ​രു​ന്നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മ്യൂ​സ്​​മെൻറ് പാ​ർ​ക്ക് ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട…

    read more

  • മീഡിയന്‍ പ്രോജക്ട്​; പിന്മാറുമെന്ന്​ റെസിഡന്റ്സ് അസോസിയേഷന്‍

    മീഡിയന്‍ പ്രോജക്ട്​; പിന്മാറുമെന്ന്​ റെസിഡന്റ്സ് അസോസിയേഷന്‍

    കാ​ല​ടി: എം.​സി റോ​ഡി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രി​ക്കി​ന് പ​രി​ഹാ​ര​മാ​യി ശ്രീ​ശ​ങ്ക​ര പാ​ലം മു​ത​ല്‍ മ​റ്റൂ​ര്‍ ജ​ങ്​​ഷ​ന്‍ വ​രെ സ്ഥാ​പി​ച്ച മീ​ഡി​യ​ന്‍ പ്രോ​ജ​ക്ടി​ല്‍ നി​ന്ന്​ അ​ധി​കൃ​ത​രു​ടെ നി​സ​ഹ​ക​ര​ണം മൂ​ലം പി​ന്മാ​റു​ക​യാ​ണെ​ന്ന്​ കാ​ല​ടി ടൗ​ണ്‍ റെ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു. ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ നേ​രി​ട്ടെ​ത്തി ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ളെ തു​ട​ര്‍ന്നാ​ണ് മൂ​ന്നു​മാ​സം മു​മ്പ് മീ​ഡി​യ​നു​ക​ള്‍ സ്ഥാ​പി​ച്ച​ത്. ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ 20 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ 380 മീ​ഡി​യ​നു​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു. മീ​ഡി​യ​ന് പു​റ​മെ ബോ​ര്‍ഡു​ക​ള്‍, എ​ല്ലാ മീ​ഡി​യ​നു​ക​ള്‍ക്ക് മു​ക​ളി​ലും റി​ഫ്ല​ക്ട​റു​ക​ള്‍,…

    read more

  • തെരുവുനായ്​ ആക്രമണം പതിവായി; നഗരവാസികളും യാത്രക്കാരും ഭീതിയിൽ

    തെരുവുനായ്​ ആക്രമണം പതിവായി; നഗരവാസികളും യാത്രക്കാരും ഭീതിയിൽ

    ആ​ലു​വ: ന​ഗ​ര പ​രി​ധി​യി​ൽ തെ​രു​വ് നാ​യ ആ​ക്ര​മ​ണം പ​തി​വാ​യി. സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും യാ​ത്ര​ക്കാ​ര​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ൾ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​തോ​ടെ ന​ഗ​ര​വാ​സി​ക​ളും യാ​ത്ര​ക്കാ​രും ഭീ​തി​യി​ലാ​ണ്. തോ​ട്ട​ക്കാ​ട്ടു​ക​ര, യു.​സി കോ​ള​ജ് പോ​സ്റ്റ് ഓ​ഫി​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. തോ​ട്ട​ക്കാ​ട്ടു​ക​ര​യി​ൽ മി​നി മാ​ർ​ക്ക​റ്റി​ന​ക​ത്ത് എ.​സി മെ​ക്കാ​നി​ക് ഷോ​പ്പ് ന​ട​ത്തു​ന്ന​യാ​ൾ​ക്കും റോ​ഡി​ൽ സി​ഗ്ന​ൽ കാ​ത്തു​നി​ന്ന ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര​നു​മാ​ണ് ക​ടി​യേ​റ്റ​ത്. യു.​സി കോ​ള​ജ് പോ​സ്റ്റ് ഓ​ഫി​സ് പ​രി​സ​ര​ത്ത് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് ക​ടി​യേ​റ്റു. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രെ പി​ന്തു​ട​ർ​ന്ന്…

    read more

  • മികവിന്‍റെ കേന്ദ്രങ്ങളാകാനൊരുങ്ങി ആയുഷ് സ്ഥാപനങ്ങൾ

    മികവിന്‍റെ കേന്ദ്രങ്ങളാകാനൊരുങ്ങി ആയുഷ് സ്ഥാപനങ്ങൾ

    കൊ​ച്ചി: എ​ൻ.​എ.​ബി.​എ​ച്ച് അ​ക്ര​ഡി​റ്റേ​ഷ​നൊ​രു​ങ്ങി ജി​ല്ല​യി​ലെ ആ​യു​ഷ് സ്ഥാ​പ​ന​ങ്ങ​ൾ. നാ​ഷ​ണ​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ ബോ​ർ​ഡ് ഫോ​ർ ഹോ​സ്പി​റ്റ​ലി​ന്‍റെ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ക്കാ​നാ​ണ് ജി​ല്ല​യി​ലെ ആ​യു​ർ​വേ​ദ-​ഹോ​മി‍യോ ആ​ശു​പ​ത്രി​ക​ളൊ​രു​ങ്ങു​ന്ന​ത്. ആ​യു​ഷ് മി​ഷ​ന് കീ​ഴി​ൽ ജി​ല്ല​യി​ൽ 105 ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ളും 104 ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും രോ​ഗീ സൗ​ഹൃ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​ർ​ധി​പ്പി​ച്ചാ​ണ് മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​കാ​ൻ ഇ​വ ഒ​രു​ങ്ങു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 12 ആ​യു​ഷ് സ്ഥാ​പ​ന​ങ്ങ​ൾ ദേ​ശീ​യ ആ​യു​ഷ് മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് സം​സ്ഥാ​ന​ത്തെ 100 ആ​യു​ഷ് ഹെ​ൽ​ത്ത് ആ​ൻ​റ് വെ​ൽ​ന​സ് കേ​ന്ദ്ര​ങ്ങ​ളെ എ​ൻ.​എ.​ബി.​എ​ച്ച് നി​ല​വാ​ര​ത്തി​ലേ​ക്ക്…

    read more

  • തെരുവുവിളക്കുകൾ എൽ.ഇ.ഡിയിലേക്ക്​; ഡിസംബറോടെ പൂർത്തിയാകും

    തെരുവുവിളക്കുകൾ എൽ.ഇ.ഡിയിലേക്ക്​; ഡിസംബറോടെ പൂർത്തിയാകും

    കൊ​ച്ചി: ഡി​സം​ബ​റോ​ടെ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ തെ​രു​വ് വി​ള​ക്കു​ക​ൾ എ​ൽ.​ഇ.​ഡി​യി​ലേ​ക്ക് മാ​റ്റു​ന്ന പ്ര​വ​ർ​ത്തി പൂ​ർ​ത്തി​യാ​കു​മെ​ന്ന് മേ​യ​ർ എം. ​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. 30000ൽ ​ഏ​റെ എ​ൽ.​ഇ.​ഡി വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു. 40000 എ​ൽ.​ഇ.​ഡി സ്ഥാ​പി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. സ്ഥാ​പി​ച്ച​തെ​ല്ലാം ഗു​ണ​നി​ല​വാ​ര​മു​ള്ള​താ​ണ്. ഇ​വ​യി​ൽ വൈ​ദ്യു​തി ഉ​പ​ഭോ​ഗം, പ്ര​വ​ർ​ത്ത​ന സ​മ​യം എ​ന്നി​വ അ​റി​യാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ഘ​ടി​പ്പി​ക്കും. ഇ​തു​വ​ഴി വൈ​ദ്യു​തി ചെ​ല​വ് ഉ​ൾ​പ്പെ​ടെ നി​യ​ന്ത്രി​ക്കാ​നും ഈ ​ഇ​ന​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വ് വ​രു​ത്താ​നും കോ​ർ​പ​റേ​ഷ​ന് ക​ഴി​യും. ഫാ​ർ​മ​സി ജ​ങ്​​ഷ​ൻ മു​ത​ൽ നോ​ർ​ത്ത് മേ​ൽ​പാ​ലം വ​രെ കേ​ബി​ൾ…

    read more

  • വല്ലം-പാറപ്പുറം പാലം; അശാസ്ത്രീയ നിര്‍മാണം

    വല്ലം-പാറപ്പുറം പാലം; അശാസ്ത്രീയ നിര്‍മാണം

    പെ​രു​മ്പാ​വൂ​ര്‍: പാ​ല​ത്തി​ന്റെ അ​ശാ​സ്ത്രീ​യ നി​ര്‍മാ​ണം അ​പ​ക​ട​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യി ആ​ക്ഷ​പം. വ​ല്ലം-​പാ​റ​പ്പു​റം പാ​ല​ത്തി​ന്റെ വ​ല്ലം​ഭാ​ഗ​ത്തെ റോ​ഡ് നി​ര്‍മാ​ണ​വും ഓ​വു​ങ്ങ​ത്തോ​ടി​ന് കു​റു​കെ ക​ല്‍വ​ര്‍ട്ട് നി​ര്‍മാ​ണ​ത്തി​ലെ അ​ലൈ​ന്‍മെ​ന്റ് മാ​റ്റ​വു​മാ​ണ് കാ​ര​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​മു​ണ്ടാ​യി ഒ​രാ​ള്‍ മ​രി​ക്കു​ക​യും ഒ​രാ​ള്‍ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍ക്കു​ക​യും ചെ​യ്തു. പാ​ലം നി​ര്‍മാ​ണ​വേ​ള​യി​ല്‍ ഈ ​വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി അ​ന്ന​ത്തെ കൗ​ണ്‍സി​ല​റും നി​ല​വി​ലെ ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​നു​മാ​യ പോ​ള്‍ പാ​ത്തി​ക്ക​ല്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍കി​യി​രു​ന്നു. 2023 ഏ​പ്രി​ല്‍ 25ന് ​ചേ​ര്‍ന്ന കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ല്‍ പാ​ല​ത്തി​ന്റെ വ​ല്ലം…

    read more