Ernakulam News

  • തണ്ടേക്കാട് ജമാഅത്ത് എച്ച്.എസിലെ ‘ചുവട്’പദ്ധതി കലക്കനാണ്

    തണ്ടേക്കാട് ജമാഅത്ത് എച്ച്.എസിലെ ‘ചുവട്’പദ്ധതി കലക്കനാണ്

    പെ​രു​മ്പാ​വൂ​ര്‍: പ​ല കാ​ര​ണ​ങ്ങ​ളാ​ൽ മ​ല​യാ​ള ഭാ​ഷ പ​ഠ​ന​രം​ഗ​ത്ത് പി​ന്നാ​ക്കം പോ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി ത​ണ്ടേ​ക്കാ​ട് ജ​മാ​അ​ത്ത് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ൽ ആ​രം​ഭി​ച്ച ‘ചു​വ​ട്’ പ​ദ്ധ​തി ശ്ര​ദ്ധേ​യ​മാ​കു​ന്നു. 2023-’24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ലാ​ണ് മാ​തൃ​ഭാ​ഷ പ​ഠ​ന​ത്തി​ല്‍ ഒ​രു വി​ദ്യാ​ര്‍ഥി പോ​ലും പു​റ​കോ​ട്ട് പോ​ക​രു​തെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍കി​യ​ത്. നാ​ലാം ത​ര​ത്തി​ല്‍ നി​ന്ന് യു.​പി ത​ല​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി 30 വ്യ​വ​ഹാ​ര രൂ​പ​ങ്ങ​ള്‍ പ​ഠി​ക്ക​ണ​മെ​ന്നി​രി​ക്കേ ഒ​ട്ട​ന​വ​ധി പേ​ർ പ​രാ​ജ​യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. ഇ​തി​ന് പ​രി​ഹാ​ര​മാ​യി സ്വ​രാ​ക്ഷ​ര​ങ്ങ​ള്‍, വ്യ​ഞ്ജ​നാ​ക്ഷ​ര​ങ്ങ​ള്‍, ചി​ല്ല​ക്ഷ​ര​ങ്ങ​ള്‍, കൂ​ട്ട​ക്ഷ​ര​ങ്ങ​ള്‍ എ​ന്നി​വ പൂ​ര്‍ണ​മാ​യും…

    read more

  • പൊട്ടിത്തെറിയുണ്ടായത്​ പി.സി.ബി കാരണംകാണിക്കൽ നോട്ടീസ് നൽകിയ കമ്പനിയിൽ

    പൊട്ടിത്തെറിയുണ്ടായത്​ പി.സി.ബി കാരണംകാണിക്കൽ നോട്ടീസ് നൽകിയ കമ്പനിയിൽ

    ക​ള​മ​ശ്ശേ​രി: എ​ട​യാ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ പൊ​ട്ടി​ത്തെ​റി​യി​ൽ ഒ​രാ​ളു​ടെ മ​ര​ണ​ത്തി​നും മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തി​നും ഇ​ട​യാ​യ ഫോ​ർ​മ​ൽ ട്രേ​ഡ് ലി​ങ്ക്സ് എ​ന്ന സ്വ​കാ​ര്യ​ക​മ്പ​നി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ക​ഴി​ഞ്ഞ മാ​സം മൂ​ന്നി​ന് അ​ട​ച്ചു പൂ​ട്ടാ​തി​രി​ക്കാ​നു​ള്ള കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ ക​മ്പ​നി. യോ​ഗ്യ​ത​യു​ള്ള ടെ​ക്നീ​ഷ​ന്‍റെ കു​റ​വ്, ചി​മ്മി​നി​ക്ക്​ ആ​വ​ശ്യ​മാ​യ 30 മീ​റ്റ​ർ ഉ​യ​ര​മി​ല്ലാ​യ്മ, അ​പ​ര്യാ​പ്ത​മാ​യ ബ​യോ ഫി​ൽ​റ്റ​ർ, ബ​യോ ഫി​ൽ​റ്റ​റി​ൽ താ​പ​നി​ല സെ​ൻ​സ​ർ, ഹ്യു​മി​ഡി​ഫെ​യ​ർ, ക​ണ്ട​ൻ​സ​ർ എ​ന്നി​വ​ക​ളു​ടെ അ​ഭാ​വം, അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും ഉ​ൽ​പ്പ​ന്ന​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന ഭാ​ഗ​ത്ത് സ​ക്ഷ​ൻ…

    read more

  • മൂവാറ്റുപുഴ താലൂക്ക് സഭ; പോയാലിമലയിൽ ടൂറിസം പദ്ധതി യഥാർഥ്യമാക്കണം

    മൂവാറ്റുപുഴ താലൂക്ക് സഭ; പോയാലിമലയിൽ ടൂറിസം പദ്ധതി യഥാർഥ്യമാക്കണം

    മൂ​വാ​റ്റു​പു​ഴ: പോ​യാ​ലി​മ​ല ടൂ​റി​സം പ​ദ്ധ​തി യ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ൽ ആ​വ​ശ്യം. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ സ്വ​ദേ​ശ് ദ​ർ​ശ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ന​ല്ല പ​ദ്ധ​തി ത​യാ​റാ​ക്കി ന​ട​പ്പാ​ക്കി​യാ​ൽ മൂ​ന്നാ​റി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ന്ന സ​ഞ്ചാ​രി​ക​ള്‍ക്ക് ഇ​ട​ത്താ​വ​ള​മാ​യി പോ​യാ​ലി​മ​ല​യെ മാ​റ്റാ​ൻ സാ​ധി​ക്കു​മെ​ന്ന് വി​ഷ​യം ഉ​ന്ന​യി​ച്ച കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ്‌ സാ​ബു ജോ​ൺ ചൂ​ണ്ടി​ക്കാ​ട്ടി. പോ​യാ​ലി​മ​ല​യി​ലേ​ക്ക് റോ​ഡി​ന്റെ നി​ർ​മാ​ണം, റോ​പ് വേ ​സ്ഥാ​പി​ക്ക​ൽ, മ​ല​മു​ക​ളി​ലെ വ്യൂ ​പോ​യ​ന്റു​ക​ളി​ൽ കാ​ഴ്ച​ക​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്ക​ൽ, വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ, ഉ​ദ്യാ​ന​ങ്ങ​ൾ, ക​ഫ്​​തീ​രി​യ എ​ന്നീ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണം. വി​ശ​ദ…

    read more

  • അഭിനയിച്ചു നേടി വെണ്ണല സ്കൂളിലെ അന്തർ സംസ്ഥാന വിദ്യാർഥിനികൾ

    അഭിനയിച്ചു നേടി വെണ്ണല സ്കൂളിലെ അന്തർ സംസ്ഥാന വിദ്യാർഥിനികൾ

    കൊ​ച്ചി: സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്കാ​യി എ​ൻ.​സി.​ഇ.​ആ​ർ.​ടി സം​ഘ​ടി​പ്പി​ക്കു​ന്ന റോ​ൾ പ്ലേ ​മ​ത്സ​ര​ത്തി​ൽ ജി​ല്ലാ​ത​ല​ത്തി​ൽ വി​ജ​യി​ക​ളാ​യ​ത് അ​ഞ്ചം​ഗ അ​ന്ത​ർ സം​സ്ഥാ​ന വി​ദ്യാ​ർ​ഥി സം​ഘം. വെ​ണ്ണ​ല ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന യു.​പി, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ബം​ഗാ​ളി​ൽ​നി​ന്നു​ള്ള എ​ൽ. കാ​ജ​ൽ, സാ​ഗ​രി​ക മൈ​ത്തി, യു.​പി സ്വ​ദേ​ശി​ക​ളാ​യ അ​നു​ഷ്ക പ​സ്വാ​ൻ, രേ​ണു സ​ഹാ​നി, പൂ​ർ​ണി​മ സ​ർ​ക്കാ​ർ എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ൾ. സ്കൂ​ളി​ലെ മ​ല​യാ​ളം അ​ധ്യാ​പ​ക​നും നാ​ട​ക​പ്ര​വ​ർ​ത്ത​ക​നു​മാ​യ സി.​എ​സ്. വി​ഷ്ണു​രാ​ജാ​ണ് ആ​റ്​ മി​നി​റ്റു​ള്ള റോ​ൾ​പ്ലേ…

    read more

  • തെരുവിൽ നായുണ്ട് സൂക്ഷിക്കുക

    തെരുവിൽ നായുണ്ട് സൂക്ഷിക്കുക

    കൊ​ച്ചി: വ​ഴി​ന​ട​ക്കു​മ്പോ​ഴും വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ഴും ഭീ​തി​യി​ലാ​ണ് ജ​നം. കൂ​ട്ട​മാ​യെ​ത്തു​ന്ന തെ​രു​വ് നാ​യ്ക്ക​ളു​​ടെ ആ​ക്ര​മ​ണം ഏ​ത് നി​മി​ഷ​വു​മു​ണ്ടാ​കാം. ചെ​റി​യ കു​ട്ടി​ക​ൾ മു​ത​ൽ വ​യോ​ധി​ക​ർ വ​രെ തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന സം​ഭ​വ​ങ്ങ​ൾ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. പി​ന്നാ​ലെ ഓ​ടി​യെ​ത്തു​ന്ന​തും കു​റു​കെ ചാ​ടു​ന്ന​തും കാ​ര​ണം ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്നു. രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ, ഗ്രാ​മ-​ന​ഗ​ര​ഭേ​ദ​മി​ല്ലാ​തെ, വ​ഴി​യോ​ര​ങ്ങ​ൾ മു​ത​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കു​ള്ളി​ൽ​വ​രെ തെ​രു​വു​നാ​യ്​​ക്ക​ൾ വി​ഹ​രി​ക്കു​ന്നു. മാ​സ​ത്തി​ൽ 500ല​ധി​കം ആ​ളു​ക​ൾ​ക്കാ​ണ് ജി​ല്ല​യി​ൽ ക​ടി​യേ​ൽ​ക്കു​ന്ന​ത്. വ​ഴി​യോ​ര​ങ്ങ​ളി​ലും ഒ​ഴി​ഞ്ഞ പ​റ​മ്പു​ക​ളി​ലും കു​ന്നു​കൂ​ടു​ന്ന മാ​ലി​ന്യം തെ​രു​വു​നാ​യ്ക്ക​ളു​ടെ സ്വൈ​ര​വി​ഹാ​ര​ത്തി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്നു. എ​വി​ടെ​യും…

    read more

  • മാലിന്യമുക്ത നവകേരളം പരിപാടിക്ക് പിന്തുണയുമായി ഡിഫ്ര

    മാലിന്യമുക്ത നവകേരളം പരിപാടിക്ക് പിന്തുണയുമായി ഡിഫ്ര

    ആ​ലു​വ: ജി​ല്ല ത​ല​ത്തി​ൽ മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ഡി​ഫ്ര. ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളെ​യും ന​ഗ​ര​സ​ഭ​ക​ളെ​യും ചേ​ർ​ത്ത്​ രൂ​പ​വ​ത്ക​രി​ക്ക​പ്പെ​ട്ട ഡി​സ്ട്രി​ക്ട് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ൻ​റ്സ് അ​സോ​സി​യേ​ഷ​ൻ​സ് എ​റ​ണാ​കു​ളം (ഡി​ഫ്ര) എ​ന്ന റെ​സി​ഡ​ന്‍റ്​​സ് അ​സോ​സി​യേ​ഷ​ൻ അ​പെ​ക്സ് ബോ​ഡി​യാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി കൈ​കോ​ർ​ക്കു​ന്ന​ത്. അ​തി​ന്‍റെ തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ എ​ട​ത്ത​ല പ​ഞ്ചാ​യ​ത്തി​ലെ അ​ര​മ​ന​ക്കു​ന്ന് റെ​സി​ഡ​ന്‍റ്​​സ് അ​സോ​സി​യേ​ഷ​ൻ പ​രി​സ​ര​ത്ത് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കു​ന്ന​തി​ൽ ഡി​ഫ്ര പ്ര​വ​ർ​ത്ത​ക​ർ സ​ഹ​ക​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സി.​കെ. ലി​ജി പ​ഞ്ചാ​യ​ത്തു​ത​ല മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം…

    read more

  • സ്ത്രീകള്‍ക്ക്‌ അശ്ലീല വിഡിയോ അയച്ച പ്രതി പിടിയിൽ

    സ്ത്രീകള്‍ക്ക്‌ അശ്ലീല വിഡിയോ അയച്ച പ്രതി പിടിയിൽ

    കൊ​ച്ചി: ഫേ​സ്​​ബു​ക്കി​ൽ വ്യാ​ജ അ​ക്കൗ​ണ്ട്‌ നി​ർ​മി​ച്ച്​ സ്ത്രീ​ക​ൾ​ക്ക്‌ അ​ശ്ലീ​ല വി​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളും അ​യ​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. സ്വ​കാ​ര്യ ബ​സ്‌ ക​ണ്ട​ക്ട​റാ​യ മൂ​വാ​റ്റു​പു​ഴ ആ​ര​ക്കു​ഴ മു​ല്ല​പ​ടി കു​ഴി​ത്ത​ട​ത്തി​ൽ എം. ​ടി​നോ​ദി​നെ​യാ​ണ്‌ കൊ​ച്ചി സി​റ്റി സൈ​ബ​ർ പൊ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്‌​ത​ത്‌. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്ത്‌ എ​ട്ടാം വാ​ർ​ഡ്‌ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച്‌ തോ​റ്റി​രു​ന്നു. ബ​സി​ൽ യാ​ത്ര​ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ ഫേ​സ്​​ബു​ക് അ​ക്കൗ​ണ്ട്‌ ക​ണ്ടെ​ത്തി സൗ​ഹൃ​ദം സ്ഥാ​പി​ച്ച്‌ അ​ശ്ലീ​ല വി​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളും അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്‌. യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്‌…

    read more

  • ഇന്ന് സെറിബ്രൽ പാൾസി ദിനം; ഇവിടെയുണ്ട് നമ്മൾ മറന്ന ആ മനുഷ്യർ

    ഇന്ന് സെറിബ്രൽ പാൾസി ദിനം; ഇവിടെയുണ്ട് നമ്മൾ മറന്ന ആ മനുഷ്യർ

    കോ​ത​മം​ഗ​ലം: ചെ​റു​പ്പം മു​ത​ൽ ജീ​വി​തം മു​ഴു​വ​ൻ കി​ട​ക്ക​യി​ലും ച​ക്ര​ക്ക​സേ​ര​യി​ലും ഒ​തു​ങ്ങി​പ്പോ​കു​ന്ന തീ​വ്ര​മാ​യ ശാ​രീ​രി​ക അ​വ​സ്ഥ. പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ​ക്കു​പോ​ലും മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യം വേ​ണ്ട​തി​നാ​ൽ ര​ക്ഷി​താ​ക്ക​ളു​ടെ കാ​ല​ശേ​ഷ​വും അ​വ​ർ​ക്ക് പ്രാ​യ​മാ​കു​മ്പോ​ഴും സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ത​രു​ടെ അ​തി​ജീ​വ​നം ചോ​ദ്യ​ച്ചി​ഹ്ന​മാ​വു​ക​യാ​ണ്. പേ​ശി​ക​ളു​ടെ സ്വാ​ധീ​ന​ക്കു​റ​വ്, പേ​ശി​ക​ളു​ടെ മു​റു​ക്കം, വി​റ​യ​ൽ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ. ബു​ദ്ധി​പ​ര​മാ​യ വ​ള​ർ​ച്ച​ക്കു​റ​വും അ​പ​സ്മാ​ര​വും രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത വ​ർ​ധി​പ്പി​ക്കും. ഇ​ന്ത്യ​യി​ൽ 1000 കു​ട്ടി​ക​ളി​ൽ മൂ​ന്നു​പേ​ർ സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ത​രാ​ണ് എ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. എ​ഴു​ന്നൂ​റോ​ളം ഭി​ന്ന​ശേ​ഷി​ക്കാ​രു​ള്ള കോ​ത​മം​ഗ​ലം പീ​സ് വാ​ലി​യി​ൽ അ​മ്പ​തോ​ളം…

    read more

  • മെട്രോ പണി; ശ്വാസംമുട്ടി ഇടറോഡുകളും…

    മെട്രോ പണി; ശ്വാസംമുട്ടി ഇടറോഡുകളും…

    കൊ​ച്ചി: ഇ​ന്ന​ത്തെ ദു​രി​തം, നാ​ള​ത്തെ ആ​ശ്വാ​സം എ​ന്ന ടാ​ഗ് ലൈ​നോ​ടെ കൊ​ച്ചി മെ​ട്രോ​യു​ടെ കാ​ക്ക​നാ​ട്ടേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​മ്പോ​ൾ ഈ ​പ്ര​യോ​ഗ​ത്തി​ലെ ആ​ദ്യ​ഭാ​ഗം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​വു​ക​യാ​ണ്. കാ​ക്ക​നാ​ട്ടു​നി​ന്നു എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള പ്ര​ധാ​ന പാ​ത വ​രു​ന്ന സി​വി​ൽ ലൈ​ൻ റോ​ഡി​ലെ മെ​ട്രോ പ്ര​വൃ​ത്തി​യി​ൽ നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ഒ​ന്നാ​കെ ദു​രി​ത​ത്തി​ലാ​ണ്. പ്ര​ധാ​ന റോ​ഡ് മാ​ത്ര​മ​ല്ല, കാ​ക്ക​നാ​ടി​നെ​യും കൊ​ച്ചി ന​ഗ​ര​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ട​റോ​ഡു​ക​ളെ​ല്ലാം കു​രു​ക്കി​ന്‍റെ പി​ടി​യി​ല​മ​രു​മ്പോ​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് ഈ ​പ​ണി​യൊ​ന്ന് തീ​ർ​ന്നു​കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ എ​ന്നാ​ണ് സ്ഥി​രം യാ​ത്ര​ക്കാ​രു​ടെ പ്രാ​ർ​ഥ​ന. രാ​വി​ലെ ഒ​മ്പ​തി​നും…

    read more

  • ചെയർപേഴ്സനായ മകൾക്ക്​ ഡ്രൈവറായ അച്ഛന്റെ അഭിനന്ദനം വൈറൽ

    ചെയർപേഴ്സനായ മകൾക്ക്​ ഡ്രൈവറായ അച്ഛന്റെ അഭിനന്ദനം വൈറൽ

    ക​ള​മ​ശ്ശേ​രി: ഗ​വ. വ​നി​ത പോ​ളി​ടെ​ക്നി​ക് കോ​ള​ജ് യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ചെ​യ​ർ​പേ​ഴ്സ​ൻ ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ പി​താ​വി​നെ ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ ന​ട​ന്ന അ​നു​മോ​ദ​നം വൈ​റ​ലാ​യി. 35 വ​ർ​ഷ​ത്തി​ന് ശേ​ഷം ക​ള​മ​ശ്ശേ​രി ഗ​വ. വ​നി​ത പോ​ളി​ടെ​ക്നി​ക് കോ​ള​ജ് യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച കെ.​എ​സ്.​യു​വി​ന്റെ ചെ​യ​ർ​പേ​ഴ്സ​ൻ വൈ​ഗ നാ​ഥി​ന്‍റെ​യും പി​താ​വ് ജി​നു​നാ​ഥി​ന്‍റെ​യും ക​ണ്ടു​മു​ട്ട​ലാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​ത്. എ​ച്ച്.​എം.​ടി ജ​ങ്​​ഷ​നി​ലൂ​ടെ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്ത​വെ​യാ​ണ് ജി​നു​നാ​ഥ് ആ​ലു​വ-​എ​റ​ണാ​കു​ളം റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സു​മാ​യി അ​തു​വ​ഴി വ​രു​ന്ന​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട വൈ​ഗ ബ​സി​ന​ടു​ത്തേ​ക്ക് ചെ​ല്ലു​ക​യും ഡ്രൈ​വ​ർ സീ​റ്റി​ലി​രു​ന്ന് മ​ക​ളെ…

    read more