Ernakulam News

  • പള്ളിച്ചിറങ്ങര ചിറ ടൂറിസം പദ്ധതി യാഥാർഥ്യമായില്ല

    പള്ളിച്ചിറങ്ങര ചിറ ടൂറിസം പദ്ധതി യാഥാർഥ്യമായില്ല

    മൂ​വാ​റ്റു​പു​ഴ: കൊ​ട്ടി​ഘോ​ഷി​ച്ച്​ കൊ​ണ്ടു​വ​ന്ന പ​ള്ളി​ച്ചി​റ​ങ്ങ​ര ചി​റ ടൂ​റി​സം പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. ര​ണ്ട്​ പ​തി​റ്റാ​ണ്ട്​ മു​മ്പ് ആ​വ​ശ്യ​മു​യ​ർ​ന്ന പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ങ്ങ​ളി​ലെ സ്ഥി​രം വാ​ഗ്ദാ​ന​ങ്ങ​ളി​ൽ ഒ​തു​ങ്ങു​ക​യാ​യി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് മൂ​ന്നു വ​ർ​ഷം മു​മ്പ് പ​ഞ്ചാ​യ​ത്ത് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​ൻ പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി ചി​റ കേ​ന്ദ്രീ​ക​രി​ച്ച് ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ പ​ദ്ധ​തി ത​യ്യാ​റാ​ക്കി സ​മ​ർ​പ്പി​ച്ചു. 1.4 കോ​ടി രൂ​പ ചെ​ല​വ് വ​രു​ന്ന പ​ദ്ധ​തി​ക്ക് 60 ശ​ത​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​റും ബാ​ക്കി തു​ക പ​ഞ്ചാ​യ​ത്തും മു​ട​ക്കു​ന്ന…

    read more

  • അപകടം ക്ഷണിച്ചുവരുത്തി വാഹനങ്ങളുടെ ഓവര്‍ടേക്കിങ്

    അപകടം ക്ഷണിച്ചുവരുത്തി വാഹനങ്ങളുടെ ഓവര്‍ടേക്കിങ്

    പെ​രു​മ്പാ​വൂ​ര്‍: വാ​ഹ​ന​ങ്ങ​ളു​ടെ ഓ​വ​ര്‍ടേ​ക്കി​ങ് മൂ​ലം പെ​രു​മ്പാ​വൂ​ര്‍ മാ​ര്‍ക്ക​റ്റ് ജ​ങ്ഷ​നി​ല്‍ അ​പ​ക​ടം പ​തി​വാ​കു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.30ന് ​മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നെ​ത്തി​യ ടോ​റ​സ് ലോ​റി പെ​രു​മ്പാ​വൂ​ര്‍ ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ലെ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ അ​ഖി​ലി​ന്റെ ബൈ​ക്കി​ല്‍ ഇ​ടി​ച്ചു. ഡ്യൂ​ട്ടി​ക്കു പോ​കു​ക​യാ​യി​രു​ന്ന അ​ഖി​ല്‍ വ​ലി​യ അ​പ​ക​ട​ത്തി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ട്ട് നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ലോ​റി​യു​ടെ അ​ടി​യി​ല്‍പ്പെ​ട്ട ബൈ​ക്ക് ത​ക​ര്‍ന്നു. ലോ​റി അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ത​ല​നാ​രി​ഴ​ക്കാ​ണ് താ​ന്‍ ര​ക്ഷ​പ്പെ​ട്ട​തെ​ന്നും പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ഈ ​ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ള്‍ ക്ര​മം പാ​ലി​ക്കാ​നും…

    read more

  • പോ​സ്റ്റു​ക​ളി​ൽ തി​ങ്ങി​നി​റ​ഞ്ഞും വ​ഴി​യി​ലേ​ക്ക് പൊ​ട്ടി​വീ​ണും ജ​ന​ത്തി​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തി ​കേ​ബി​ളു​ക​ൾ

    പോ​സ്റ്റു​ക​ളി​ൽ തി​ങ്ങി​നി​റ​ഞ്ഞും വ​ഴി​യി​ലേ​ക്ക് പൊ​ട്ടി​വീ​ണും ജ​ന​ത്തി​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തി ​കേ​ബി​ളു​ക​ൾ

    കൊ​ച്ചി: വ​ഴി​യി​ലേ​ക്ക് പൊ​ട്ടി​വീ​ണും പോ​സ്റ്റു​ക​ളി​ൽ തി​ങ്ങി​നി​റ​ഞ്ഞും ജ​ന​ത്തി​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന കേ​ബി​ളു​ക​ൾ കൊ​ച്ചി​യു​ടെ മു​ഖ​മാ​യി മാ​റി​യി​ട്ട് കാ​ല​മേ​റെ​യാ​യി. ഹൈ​കോ​ട​തി ഇ​ട​പെ​ട്ടി​ട്ടും പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​കു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച​യും വാ​ഹ​നം ത​ട്ടി റോ​ഡി​ൽ പൊ​ട്ടി വീ​ണ കേ​ബി​ളു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കി. അ​പ​ക​ട​ക​ര​മാ​യി കി​ട​ക്കു​ന്ന കേ​ബി​ളു​ക​ൾ അ​താ​ത് സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ പോ​സ്റ്റു​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ത്ത​തി​നാ​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ട​ക്ക് നീ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. ഏ​ത് സ്വ​കാ​ര്യ ക​മ്പ​നി​യു​ടേ​താ​ണെ​ന്ന് പോ​ലും അ​റി​യാ​ത്ത കേ​ബി​ളു​ക​ൾ പ​ല​യി​ട​ത്തും അ​വ​ശേ​ഷി​ക്കു​ന്നു. കൊ​ച്ചി ന​ഗ​ര​ത്തി​ൽ മാ​ത്ര​മ​ല്ല, ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ…

    read more

  • പിണർമുണ്ട-ഇൻഫോപാർക്ക് റോഡ് ശോച്യാവസ്ഥയിൽ

    പിണർമുണ്ട-ഇൻഫോപാർക്ക് റോഡ് ശോച്യാവസ്ഥയിൽ

    പ​ള്ളി​ക്ക​ര: കു​ന്ന​ത്തു​നാ​ട്-​വ​ട​വു​കോ​ട് പു​ത്ത​ൻ​കു​രി​ശ് പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പി​ണ​ർ​മു​ണ്ട-​ഇ​ൻ​ഫോ​പാ​ർ​ക്ക് റോ​ഡ് ശോ​ച്യാ​വ​സ്ഥ​യി​ൽ. റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​വും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് വ​ലി​യ കു​ഴി​യാ​യി​ട്ടു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കോ കാ​ൽ​ന​ട​ക്കാ​ർ​ക്കോ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ര​വ​ധി വ​ള​വു​ള്ള റോ​ഡി​ൽ പ​ല​ഭാ​ഗ​ത്തും എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ തൊ​ട്ട​ടു​ത്ത് എ​ത്തു​മ്പോ​ഴാ​ണ് കാ​ണാ​നാ​വു​ക. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​യ​ത്ത് റോ​ഡ് ഏ​റ്റെ​ടു​ത്ത് ഇ​ൻ​ഫോ​പാ​ർ​ക്ക് ന​ൽ​കി​യ റോ​ഡ് വ​ള​വു​ക​ൾ​മൂ​ലം സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലെ​ന്ന് അ​ന്നേ ആ​ക്ഷേ​പം ഉ​ണ്ടാ​യി​രു​ന്നു. റോ​ഡി​ന് ആ​വ​ശ്യ​ത്തി​ന് വീ​തി​യു​മി​ല്ല. ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ പ​ര​സ്പ​രം ക​ട​ന്നു​പോ​കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​തി​നി​ട​യി​ൽ വ​ള​വു​ക​ൾ കാ​ര​ണം റോ​ഡി​ൽ പ​ല​ഭാ​ഗ​ത്താ​യി ഹ​മ്പു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.…

    read more

  • തീരത്തടിഞ്ഞ ചെരിപ്പുകൾ കൊണ്ട് കടപ്പുറത്ത് സെൽഫി പോയന്‍റ്​

    തീരത്തടിഞ്ഞ ചെരിപ്പുകൾ കൊണ്ട് കടപ്പുറത്ത് സെൽഫി പോയന്‍റ്​

    ഫോ​ർ​ട്ട്​​കൊ​ച്ചി: ക​ട​ൽ​തീ​ര​ത്തെ മാ​ലി​ന്യ​ത്തി​ൽ​നി​ന്ന്​ ശേ​ഖ​രി​ച്ച ചെ​രി​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് തീ​ര​ശു​ചീ​ക​ര​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ക​ർ​ഷ​ക​മാ​യ സെ​ൽ​ഫി പോ​യ​ന്‍റു​ക​ൾ​​ ഒ​രു​ക്കി. ടൂ​റി​സം ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലും കൊ​ച്ചി​ൻ ഹെ​റി​റ്റേ​ജ് സോ​ൺ ക​ൺ​സ​ർ​വേ​ഷ​ൻ സൊ​സൈ​റ്റി​യും പ്ലാ​ൻ അ​റ്റ് എ​ർ​ത്തും ചേ​ർ​ന്നാ​ണ് ഫോ​ർ​ട്ട്​​കൊ​ച്ചി സൗ​ത്ത് ബീ​ച്ചി​ൽ സെ​ൽ​ഫി പോ​യ​ൻ​റു​ക​ൾ ഒ​രു​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന്​ ജി​ല്ല ക​ല​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​ജെ. മാ​ക്സി എം.​എ​ൽ.​എ, ഫോ​ർ​ട്ട്കൊ​ച്ചി സ​ബ് ക​ല​ക്ട​ർ കെ. ​മീ​ര, ജി​ല്ല ടൂ​റി​സം സെ​ക്ര​ട്ട​റി…

    read more

  • സഞ്ചാരികളേ വരൂ, മണിയന്ത്രംമുടിയിലേക്ക്

    സഞ്ചാരികളേ വരൂ, മണിയന്ത്രംമുടിയിലേക്ക്

    മൂ​വാ​റ്റു​പു​ഴ: പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ച്ച്, കു​ളി​ർ​ക്കാ​റ്റു​മേ​റ്റ് സാ​യാ​ഹ്ന​ങ്ങ​ൾ ചെ​ല​വ​ഴി​ക്കാ​ൻ മ​ണി​യ​ന്ത്രം മു​ടി​യി​ലേ​ക്ക് പോ​യാ​ലോ. ര​സ​ത​ന്ത്രം പാ​റ​യി​ലൂ​ടെ​യു​ള്ള ന​ട​ത്ത​ത്തി​നു​പു​റ​മെ മ​ല​നി​ര​ക​ൾ​ക്കി​ട​യി​ലൂ​ടെ തു​ള്ളി​ച്ചാ​ടി​യൊ​ഴു​കു​ന്ന ചെ​റി​യ അ​രു​വി​യും തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ന്‍റെ ദൂ​ര​ക്കാ​ഴ്ച​യു​മൊ​ക്കെ ക​ണ്ട് അ​പൂ​ർ​വ പ​ക്ഷി​ക​ളു​ടെ ക​ല​പി​ല ശ​ബ്ദ​വും ആ​സ്വ​ദി​ച്ച് കു​റേ​നേ​രം ഇ​രി​ക്കാ​ൻ മ​ണി​യ​ന്ത്രം​മു​ടി സ​ഞ്ചാ​രി​ക​ളെ വി​ളി​ക്കു​ക​യാ​ണ്. ജി​ല്ല​യു​ടെ കി​ഴ​ക്കേ അ​റ്റ​ത്ത് ഇ​ടു​ക്കി ജി​ല്ല​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മ​ഞ്ച​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ണി​യ​ന്ത്രം​മു​ടി​യി​ലേ​ക്ക് നി​ര​വ​ധി​പേ​രാ​ണ് എ​ത്തു​ന്ന​ത്. ‘ര​സ​ത​ന്ത്രം’ സി​നി​മ​യി​ലൂ​ടെ പ്ര​ശ​സ്ത​മാ​യ ര​സ​ത​ന്ത്രം പാ​റ​യു​ടെ മു​ക​ളി​ൽ ക​യ​റാ​നും മ​ല​മു​ക​ളി​ലെ ഇ​ള​ങ്കാ​റ്റും കു​ളി​രും ആ​സ്വ​ദി​ക്കാ​നു​മാ​ണ്​ സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന​ത്.…

    read more

  • നിരത്തുകൾ കൊലക്കളങ്ങൾ…

    നിരത്തുകൾ കൊലക്കളങ്ങൾ…

    കൊ​ച്ചി: അ​ശ്ര​ദ്ധ​യും അ​മി​ത​വേ​ഗ​വും കാ​ര​ണം നി​ര​ത്തു​ക​ളി​ല്‍ ​പൊ​ലി​യു​ന്ന ജീ​വ​നു​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു. ജി​ല്ല​യി​ൽ പ​ത്തു​മാ​സ​ത്തി​നി​ടെ 5,278 അ​പ​ക​ട​ങ്ങ​ളി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​ത്​ 367 പേ​ർ​ക്കാ​ണ്. 6,436 പേ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. ചെ​റി​യ അ​ശ്ര​ദ്ധ​പോ​ലും ജീ​വ​ൻ അ​പ​ഹ​രി​ച്ച കാ​ഴ്ച​യാ​ണ് റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ കാ​ണു​ന്ന​ത്. എ​റ​ണാ​കു​ളം സി​റ്റി​യി​ൽ മാ​ത്രം 125 പേ​ർ ആ​റു​ മാ​സ​ക്കാ​ല​യ​ള​വി​ൽ മ​ര​ണ​പ്പെ​ട്ടു. എ​റ​ണാ​കു​ളം റൂ​റ​ലി​ൽ 242 പേ​രാ​ണ്​ മ​രി​ച്ച​ത്. 990 പേ​ർ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റു. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ അ​പ​ക​ട​ങ്ങ​ളി​ൽ വ​ലി​യ വ​ർ​ധ​ന​യാ​ണ്​ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. അ​മി​ത​വേ​ഗം, അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്…

    read more

  • തീരദേശ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷം; അനങ്ങാപ്പാറയായി ജല അതോറിറ്റി

    തീരദേശ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷം; അനങ്ങാപ്പാറയായി ജല അതോറിറ്റി

    പ​റ​വൂ​ർ: കു​ടി​വെ​ള്ള​ത്തി​നാ​യി ജ​നം നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ഴും കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടു​ന്ന​തി​നു​ൾ​പ്പെ​ടെ കാ​ര്യ​ക്ഷ​മ​മാ​യ പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ ജ​ല അ​തോ​റി​റ്റി വീ​ഴ്ച വ​രു​ത്തു​ന്ന​താ​യി ആ​ക്ഷേ​പം. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ പ​റ​വൂ​രി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ൾ ജ​ല അ​തോ​റി​റ്റി ഓ​ഫി​സി​ലെ​ത്തി കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യി​ട്ടും പ​രി​ഹാ​രം മാ​ർ​ഗം ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ചൊ​വ്വ​ര​യി​ലെ പ​മ്പി​ങ്​ ത​ക​രാ​റാ​ണെ​ന്ന സ്ഥി​രം മ​റു​പ​ടി​യാ​ണ് പ​റ​വൂ​രി​ൽ നി​ന്ന്​ ല​ഭി​ക്കു​ന്ന​ത്. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി പ​മ്പി​ങ്​ നി​ർ​ത്തി വെ​ച്ച് പ​ണി ന​ട​ത്തി​യ​താ​യി അ​റി​യി​പ്പു​ണ്ടാ​യി​ട്ടും കു​ടി​വെ​ള്ള ക്ഷാ​മം…

    read more

  • സ്റ്റിയറിങ്​ തകരാർ പരിഹരിച്ചപ്പോൾ സ്റ്റാർട്ടറിന് തകരാർ; ‘സേതുസാഗർ’ വീണ്ടും പണിമുടക്കി

    സ്റ്റിയറിങ്​ തകരാർ പരിഹരിച്ചപ്പോൾ സ്റ്റാർട്ടറിന് തകരാർ; ‘സേതുസാഗർ’ വീണ്ടും പണിമുടക്കി

    വൈ​പ്പി​ൻ : ഫോ​ർ​ട്ട്​​കൊ​ച്ചി-​വൈ​പ്പി​ൻ റൂ​ട്ടി​ൽ ര​ണ്ട് റോ ​റോ സ​ർ​വി​സു​ക​ളി​ൽ സേ​തു​സാ​ഗ​ർ -2 സ്റ്റാ​ർ​ട്ട​ർ ത​ക​രാ​റി​നെ തു​ട​ർ​ന്ന് സ​ർ​വി​സ് നി​ർ​ത്തി. സ്റ്റി​യ​റി​ങ്​ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഒ​രു മാ​സ​ത്തി​ല​ധി​കം സ​ർ​വി​സ് നി​ർ​ത്തി​വ​ച്ച ശേ​ഷം ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​യി​രു​ന്നു പു​നഃ​രാ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ്റ്റാ​ർ​ട്ട​ർ ത​ക​രാ​റാ​യ​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും സ​ർ​വി​സ് നി​ർ​ത്തി. സേ​തുസാ​ഗ​ർ – 1 മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ സ​ർ​വി​സി​നു​ള്ളൂ. അ​ടി​ക്ക​ടി റോ ​റോ സ​ർ​വി​സു​ക​ൾ ത​ക​രാ​റി​ലാ​കു​ന്ന​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടു റോ ​റോ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ക​രു​തി നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ്…

    read more

  • ഡീക്കൻമാരുടെ തിരുപ്പട്ടം; നടക്കുന്നത് വ്യാജപ്രചാരണമെന്ന് സിറോ മലബാർ സഭ

    ഡീക്കൻമാരുടെ തിരുപ്പട്ടം; നടക്കുന്നത് വ്യാജപ്രചാരണമെന്ന് സിറോ മലബാർ സഭ

    കൊ​ച്ചി: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ ഡീ​ക്ക​ന്മാ​ർ​ക്ക് തി​രു​പ്പ​ട്ടം ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ളെ​ന്ന രീ​തി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്​ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണെ​ന്ന്​ സി​റോ മ​ല​ബാ​ർ സ​ഭ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഏ​കീ​കൃ​ത രീ​തി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കാ​മെ​ന്ന്​ സ​ന്ന​ദ്ധ​ത​യ​റി​യി​ക്കു​ന്ന പ്ര​ഖ്യാ​പ​നം ഒ​പ്പി​ട്ടു ന​ൽ​കു​ന്ന ഡീ​ക്ക​ന്മാ​ർ​ക്ക് പ​ട്ടം ന​ൽ​കാ​മെ​ന്നാ​ണ് ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യ​ത്. ഇ​പ്ര​കാ​രം, ഡീ​ക്ക​ന്മാ​ർ സ​മ്മ​ത​പ​ത്രം ന​ൽ​കു​ന്ന​തി​ന​നു​സ​രി​ച്ച്​ അ​വ​ർ​ക്ക് തി​രു​പ്പ​ട്ടം ന​ൽ​കാ​നു​ള്ള സ​ന്ന​ദ്ധ​ത അ​പ്പ​സ്തോ​ലി​ക്ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​റി​യി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും സി​റോ മ​ല​ബാ​ർ സ​ഭ മീ​ഡി​യ ക​മീ​ഷ​ൻ അ​ഭ്യ​ർ​ഥി​ച്ചു.

    read more