Ernakulam News

  • റോഡിൽ ശൗചാലയമാലിന്യം തള്ളിയ വാഹനം പിടികൂടി

    റോഡിൽ ശൗചാലയമാലിന്യം തള്ളിയ വാഹനം പിടികൂടി

    മൂ​വാ​റ്റു​പു​ഴ: മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ ച​ങ്ങാ​ലി​മ​റ്റം റോ​ഡി​ൽ ശൗ​ചാ​ല​യ മാ​ലി​ന്യം ത​ള്ളി​യ വാ​ഹ​നം മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​നി​ടെ എം.​സി റോ​ഡ് ക​ട​ന്നു​പോ​കു​ന്ന പ​ഞ്ചാ​യ​ത്തി​ലെ ഉ​ന്ന​ക്കു​പ്പ, മാ​റാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ട്ടി​ട​ത്താ​ണ് ശൗ​ചാ​ല​യ​മാ​ലി​ന്യം ത​ള്ളി​യ​ത്. പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും പ​രി​ഹാ​രം ഉ​ണ്ടാ​കാ​തെ വ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ രം​ഗ​ത്തി​റ​ങ്ങി കാ​വ​ലി​രി​ക്കു​ക​യാ​യി​രു​ന്നു. പ​ല​ത​വ​ണ കാ​വ​ൽ ഇ​രു​ന്നെ​ങ്കി​ലും വാ​ഹ​നം പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തി​നി​ടെ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച 12.30ഓ​ടെ​യാ​ണ് മാ​റാ​ടി കെ.​എ​സ്.​ഇ.​ബി സ​ബ് സ്റ്റേ​ഷ​ൻ-​ച​ങ്ങാ​ലി​മ​റ്റം റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളാ​ൻ വാ​ഹ​ന​മെ​ത്തി​യ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട നാ​ട്ടു​കാ​ര​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഒ.​പി.…

    read more

  • കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക്​നേരെ കൈയേറ്റം; യുവാവ് അറസ്റ്റിൽ

    കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക്​നേരെ കൈയേറ്റം; യുവാവ് അറസ്റ്റിൽ

    ക​ള​മ​ശ്ശേ​രി : കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ജീ​വ​ന​ക്കാ​രെ​ കൈ​യേ​റ്റം ചെ​യ്യു​ക​യും ടി​ക്ക​റ്റ് വെ​ൻ​ഡി​ങ്ങ് മെ​ഷി​ൻ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ ക​ള​മ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ട്ടാ​ഞ്ചേ​രി ചെ​മ്പി​ട്ട പ​ള്ളി​ക്ക്​ സ​മീ​പം കെ.​സി റോ​ഡി​ൽ മൊ​യ്തീ​ൻ​ക്ക വീ​ട്ടി​ൽ ഇ​ർ​ഫാ​നാ​ണ്​ (42) അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ്, സ്റ്റോ​പ്പി​ല്ലാ​ത്ത സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ല്ലെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ക​ണ്ട​ക്ട​റെ​യും ഡ്രൈ​വ​റെ​യും അ​സ​ഭ്യം പ​റ​യു​ക​യും ക​യ്യേ​റ്റം ചെ​യ്യു​ക​യും ക​ണ്ട​ക്ട​റു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന ടി​ക്ക​റ്റ് വെ​ൻ​ഡി​ങ്ങ് മെ​ഷി​ൻ വ​ലി​ച്ച് പൊ​ട്ടി​ച്ചെ​ടു​ത്ത് എ​റി​ഞ്ഞ് നാ​ശ ന​ഷ്ട​മു​ണ്ടാ​ക്കു​ക​യും ചെ​യ്തു. അ​തോ​ടെ യാ​ത്ര​ക്കാ​രും…

    read more

  • ആലുവയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

    ആലുവയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

    ആലുവ: എറണാകുളം ആലുവയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലുവ പാലസ് റോഡിൽ സെന്‍റ്. സേവിയേഴ്സ് കോളജിന് മുന്നിൽ ബുധനാഴ്ച രാവിലെ 9.45ഓടെയായിരുന്നു സംഭവം. മാഞ്ഞാലി സ്വദേശി ഫെബിന്‍റെ കാറാണ് കത്തിയത്. ബാങ്ക് കവലയിൽ നിന്ന് പമ്പ് കവല ഭാഗത്തേക്ക് പോകുകയായിരുന്നു. ഫെബിനും മറ്റൊരാളുമാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവർ സൈഡിലെ ഡോർ തുറക്കാൻ കഴിഞ്ഞില്ലെങ്കിലും മുൻഭാഗത്തെ ഇടതു വശത്തെ ഡോറിലൂടെ ഇവർക്ക് പുറത്ത് കടക്കാനായി. വാഹനത്തിന്‍റെ മുൻഭാഗം പൂർണമായി കത്തി നശിച്ചു. ആലുവ അഗ്നിരക്ഷസേന എത്തിയാണ് തീയണച്ചത്.

    read more

  • എം.എം ലോറൻസിന്‍റെ പൊതുദർശനത്തിനിടെ മർദിച്ചു; റെഡ് വളന്‍റിയർമാർക്കും ബന്ധുക്കൾക്കും എതിരെ മകൾ ആശയുടെ പരാതി

    എം.എം ലോറൻസിന്‍റെ പൊതുദർശനത്തിനിടെ മർദിച്ചു; റെഡ് വളന്‍റിയർമാർക്കും ബന്ധുക്കൾക്കും എതിരെ മകൾ ആശയുടെ പരാതി

    കൊച്ചി: മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നതുമായി സംബന്ധിച്ച തർക്കവും കൈയാങ്കളിയുമായും ബന്ധപ്പെട്ട് മകൾ ആശ ലോറൻസ് പരാതി നൽകി. കൊച്ചി കമീഷണർക്കാണ് പരാതി നൽകിയത്. പിതാവിന്‍റെ പൊതുദർശനത്തിനിടെ വനിതകളടങ്ങിയ സി.പി.എം റെഡ് വാളന്‍റീയർമാർ തന്നെയും മകനെയും മർദിച്ചെന്ന് ആശ പരാതിയിൽ ആരോപിക്കുന്നു. റെഡ് വാളന്‍റീയർമാർ മർദിക്കുന്നതിന് ബന്ധുക്കൾ കൂട്ടുനിന്നു. തനിക്കും മകനും സാരമായ പരിക്കുപറ്റി. ശരീരവേദന ഇനിയും മാറിയിട്ടില്ലെന്ന പറയുന്ന പരാതിയിൽ സി.പി.എം എറണാകുളം ജില്ല സെക്രട്ടറി സി.എൻ മോഹനനെതിരെയും…

    read more

  • മൂവാറ്റുപുഴ ഹോമിയോ ആശുപത്രി വികസനത്തിന് നഗരസഭ സ്ഥലം നൽകും

    മൂവാറ്റുപുഴ ഹോമിയോ ആശുപത്രി വികസനത്തിന് നഗരസഭ സ്ഥലം നൽകും

    മൂ​വാ​റ്റു​പു​ഴ: നി​ർ​ധ​ന​രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യ മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് ന​ഗ​ര​സ​ഭ സ്ഥ​ലം വി​ട്ടു​ന​ൽ​കും. ആ​ശു​പ​ത്രി​ക്കു​സ​മീ​പം ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലെ വ​ണ്ടി​പ്പേ​ട്ട​യു​ടെ സ്ഥ​ല​മാ​ണ് ന​ൽ​കു​ക. ഇ​വി​ടെ കെ​ട്ടി​ടം പ​ണി​യു​ന്ന​തു​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​റെ കൗ​ൺ​സി​ൽ ചു​മ​ത​ല​പ്പെ​ടു​ത്തി. ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് ആ​യു​ഷ്​ മി​ഷ​ൻ ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ച് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി. അ​ടു​ത്ത കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശം. നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ; നി​ന്നു​തി​രി​യാ​ൻ ഇ​ട​മി​ല്ല…

    read more

  • ബിവറേജസ്​​ പരിസരം ഗുണ്ടകളുടെയും സാമൂഹികവിരുദ്ധരുടെയും താവളമാകുന്നു

    ബിവറേജസ്​​ പരിസരം ഗുണ്ടകളുടെയും സാമൂഹികവിരുദ്ധരുടെയും താവളമാകുന്നു

    പെ​രു​മ്പാ​വൂ​ർ: പി.​പി റോ​ഡി​ലെ പാ​ത്തി​പാ​ല​ത്തി​ന് സ​മീ​പ​ത്തെ ബി​വ​റേ​ജ​സ്​ പ​രി​സ​രം ഗു​ണ്ട​ക​ളു​ടെ​യും സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ​യും താ​വ​ള​മാ​യി മാ​റു​ന്ന​താ​യി ആ​ക്ഷേ​പം. ഇ​ത് ശ​രി​വെ​ക്കു​ന്ന​താ​ണ് തി​ങ്ക​ളാ​ഴ്ച സം​ഘ​ർ​ഷ​ത്തി​ൽ ഷം​സു എ​ന്ന​യാ​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം. ഔ​ട്ട്​​ലെ​റ്റി​ൽ​നി​ന്ന് മ​ദ്യം വാ​ങ്ങി പ​രി​സ​ര​ങ്ങ​ളി​ൽ ഇ​രു​ന്ന് കു​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്. ഷോ​പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്താ​ണ്. ചു​റ്റു​മു​ള്ള വി​ജ​ന​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ സം​ഘം ചേ​ർ​ന്ന്​ മ​ദ്യം ക​ഴി​ക്കു​ന്ന​തും വാ​ക്കേ​റ്റ​വും അ​ടി​പി​ടി​യും ഉ​ണ്ടാ​കു​ന്ന​തും സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടും പൊ​ലീ​സും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും ന​ട​പ​ടി​യെ​ടു​ക്കാ​റി​ല്ല. ന​ഗ​ര​സ​ഭ​യി​ലെ സി.​പി.​എം കൗ​ൺ​സി​ല​റു​ടെ കെ​ട്ടി​ട​ത്തി​ലാ​ണ് ബി​വ​റേ​ജ​സ്​​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തു​കൊ​ണ്ടാ​ണ്…

    read more

  • പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് മാ​സ​ങ്ങ​ൾ; മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിന് ശാപമോക്ഷമായില്ല

    പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് മാ​സ​ങ്ങ​ൾ; മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിന് ശാപമോക്ഷമായില്ല

    ആ​ലു​വ: മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടു. വ​ർ​ഷ​ങ്ങ​ളാ​യി പ​ല​പ്പോ​ഴും ലി​ഫ്റ്റ് പ​ണി​മു​ട​ക്കു​ന്ന​ത് പ​തി​വാ​ണ്. ഒ​രി​ക്ക​ൽ കേ​ടാ​യാ​ൽ മാ​സ​ങ്ങ​ളോ​ളം നി​ല​ച്ചു​കി​ട​ക്ക​ലാ​ണ് പ​തി​വ്. പി​ന്നീ​ട്, ആ​രെ​ങ്കി​ലും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു വ​രു​മ്പോ​ൾ മാ​ത്ര​മാ​ണ് ഇ​ത് ന​ന്നാ​ക്കൂ. നി​ര​വ​ധി സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ ആ​ളു​ക​ളെ​ത്തു​ന്ന ജോ​യ​ന്‍റ്​ ആ​ർ.​ടി ഓ​ഫി​സ് അ​ട​ക്കം പ്ര​ധാ​ന ഓ​ഫി​സു​ക​ളെ​ല്ലാം മു​ക​ളി​ലെ നി​ല​ക​ളി​ലാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​രും വ​യോ​ജ​ന​ങ്ങ​ളു​മാ​ണ് ലി​ഫ്റ്റ് ഇ​ല്ലാ​ത്ത​തി​നാ​ൽ ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. ലി​ഫ്റ്റി​ന് 18 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ട്. അ​തി​നാ​ൽ ഇ​നി​യും…

    read more

  • അങ്കമാലി കെ.എസ്.ആര്‍.ടി.സി ഡിപ്പോ നവീകരണത്തിന്​ 30 ലക്ഷം അനുവദിച്ചു

    അങ്കമാലി കെ.എസ്.ആര്‍.ടി.സി ഡിപ്പോ നവീകരണത്തിന്​ 30 ലക്ഷം അനുവദിച്ചു

    അ​ങ്ക​മാ​ലി: ശോ​ച്യാ​വ​സ്ഥ നേ​രി​ടു​ന്ന അ​ങ്ക​മാ​ലി കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ​യു​ടെ ന​വീ​ക​ര​ണ​ത്തി​ന് ന​ട​പ​ടി​യാ​കു​ന്നു. ഡി​പ്പോ​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി എം.​എ​ൽ.​എ ഫ​ണ്ടി​ൽ​നി​ന്ന് 30 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി റോ​ജി എം. ​ജോ​ൺ അ​റി​യി​ച്ചു. യാ​ര്‍ഡ് ന​വീ​ക​ര​ണ പ​ദ്ധ​തി​ക്കാ​ണ് ആ​ദ്യം ശി​പാ​ര്‍ശ ന​ല്‍കി​യ​തെ​ങ്കി​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ എം.​എ​ൽ.​എ ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​നു​ള്ള ശി​പാ​ർ​ശ ത​ള്ളു​ക​ളാ​യി​രു​ന്നു. കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് ടെ​ര്‍മി​ന​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം മൂ​ലം തു​ട​ക്കം മു​ത​ൽ അതീവ ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്. മ​ഴ​ക്കാ​ല​മാ​കു​മ്പോ​ൾ വെ​ള്ളം ക​യ​റി യാ​ര്‍ഡ് കു​ണ്ടും കു​ഴി​യു​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി…

    read more

  • കടമ്പ്രയാറിലെ മത്സ്യസമ്പത്ത് നശിക്കുന്നു

    കടമ്പ്രയാറിലെ മത്സ്യസമ്പത്ത് നശിക്കുന്നു

    കി​ഴ​ക്ക​മ്പ​ലം: ക​ട​മ്പ്ര​യാ​റി​ലേ​ക്ക് ഒ​ഴി​കി​യെ​ത്തു​ന്ന മ​ലി​ന​ജ​ല​വും മാ​ലി​ന്യ​വും മൂ​ലം ക​ട​മ്പ്ര​യാ​റി​ലെ മ​ത്സ്യ​സ​മ്പ​ത്ത് കൂ​ട്ട​ത്തോ​ടെ ന​ശി​ക്കു​ന്നു. വി​വി​ധ സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍നി​ന്നും വ്യ​വ​സാ​യ ശാ​ല​ക​ളി​ല്‍നി​ന്നും​ മ​ലി​ന ജ​ല​വും രാ​സ​മാ​ലി​ന്യ​വും ക​ട​മ്പ്ര​യാ​റി​ലേ​ക്കാ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്. ഇ​തു​മൂ​ലം ക​ട​മ്പ്ര​യാ​റി​ലെ മ​ത്സ്യ​സ​മ്പ​ത്ത് ഗ​ണ്യ​മാ​യി കു​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. പ​ല​പ്പോ​ഴും രാ​സ​മാ​ലി​ന്യം ക​ട​മ്പ്ര​യാ​റി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​തി​നെ തു​ട​ര്‍ന്ന് മ​ത്സ്യം കൂ​ട്ട​ത്തോ​ടെ ച​ത്തുപൊ​ങ്ങു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്. കേ​ന്ദ്ര -സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍പ്പെ​ടെ പ​ല​പ്രാ​വ​ശ്യം ക​ട​മ്പ്ര​യാ​റി​ലെ​ത്തു​ക​യും വെ​ള്ളം പ​രി​ശോ​ധ​ന​ക്കാ​യി എ​ടു​ത്ത​ങ്കി​ലും മ​ലി​നീ​ക​ര​ണം എ​വി​ടെ​നി​ന്നാ​ണ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ല.വെ​ള്ള​ത്തി​ന് ചൊ​റി​ച്ചി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യും അ​തി​നാ​ല്‍ വെ​ള്ള​ത്തി​ല്‍ ഇ​റ​ങ്ങ​നാ​കു​ന്നി​ല്ലെ​ന്നും…

    read more

  • കോളടിച്ച്​ യാത്രകൾ…

    കോളടിച്ച്​ യാത്രകൾ…

    ഓ​ണ​ക്കാ​ലം വ്യാ​പാ​ര മേ​ഖ​ല​ക്ക്​ മാ​ത്ര​മ​ല്ല പൊ​തു​ഗ​താ​ഗ​ത​ത്തി​നും ഉ​ണ​ർ​വ്​ ന​ൽ​കി​യ നാ​ളു​ക​ളാ​ണ്. കെ.​എ​സ്.​ആ​ർ.​ടി.​സി, മെ​ട്രോ എ​ന്നി​വ ഓ​ണ​ക്കാ​ല​ത്ത്​ മി​ക​ച്ച നേ​ട്ടം കൊ​യ്തു. ഓ​ണ​ക്കാ​ല​ത്തി​ന്​ കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ ഇ​റ​ക്കി കെ.​എ​സ്.​ആ​ർ.​ടി.​സി നേ​ട്ടം കൊ​യ്ത​​പ്പോ​ൾ സ്ഥി​രം യാ​ത്ര​ക്കാ​രും വി​നോ​ദ സ​ഞ്ചാ​രി​ക​ള​ട​ക്ക​മു​ള്ള​വ​രും ചേ​ർ​ന്ന്​ മെ​ട്രോ​യെ​യും വാ​ട്ട​ർ മെ​ട്രോ​യെ​യും മു​ന്നോ​ട്ട്​ ന​യി​ച്ചു. ഓ​ള​ങ്ങ​ളി​ൽ ഓ​ടി നേ​ടി വാ​ട്ട​ർ മെ​ട്രോ ഓ​ണ​ക്കാ​ല​ത്ത്​ വാ​ട്ട​ർ മെ​ട്രോ​ക്കും മി​ക​ച്ച​ ക​ല​ക്ഷ​നാ​ണ്. മ​റൈ​ൻ ഡ്രൈ​വി​ലെ​ത്തി​യ സ​ഞ്ചാ​രി​ക​ളി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും വാ​ട്ട​ർ മെ​ട്രോ​യി​ൽ ക​യ​റി​യ ശേ​ഷ​മാ​ണ്​ മ​ട​ങ്ങി​യ​ത്. 20 രൂ​പ​ക്ക്​ കൊ​ച്ചി​യി​ലും വൈ​പ്പി​നി​ലേ​ക്കു​മു​ള്ള…

    read more