Ernakulam News

  • മെട്രോ നിർമാണത്തിനിടെ പൈപ്പ് പൊട്ടി; കാക്കനാട്ട്​ കുടിവെള്ള വിതരണം നിലച്ചു

    മെട്രോ നിർമാണത്തിനിടെ പൈപ്പ് പൊട്ടി; കാക്കനാട്ട്​ കുടിവെള്ള വിതരണം നിലച്ചു

    കാ​ക്ക​നാ​ട്: മെ​ട്രോ കാ​ക്ക​നാ​ട് പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ര​ക്ഷ​ണ ഭി​ത്തി​ക്കാ​യി മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ 200 എം.​എം കു​ടി​വെ​ള്ള പൈ​പ്പു​പൊ​ട്ടി. സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ടി.​വി സെൻറ​ർ ദ​ർ​ശ​ൻ ന​ഗ​റി​നു​സ​മീ​പം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ​യാ​ണ് പൈ​പ്പ്​ പൊ​ട്ടി​യ​ത്. ചി​റ്റേ​ത്തു​ക​ര​യി​ൽ പൂ​ർ​ണ​മാ​യും ഈ​ച്ച​മു​ക്ക്, തു​തി​യൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യും കു​ടി​വെ​ള്ളം മു​ട​ങ്ങി. പൈ​പ്പി​ൽ​നി​ന്നു​ള്ള വെ​ള്ള​ത്തി​ന്‍റെ മ​ർ​ദം കു​റ​ക്കാ​ൻ സു​ര​ഭി ന​ഗ​റി​ലേ​ക്കു​ള്ള വാ​ൽ​വ് പൂ​ട്ടി​യ​തോ​ടെ ഈ ​ഭാ​ഗ​ങ്ങ​ളി​ലും ഭാ​ഗി​ക​മാ​യി ജ​ല​വി​ത​ര​ണം മു​ട​ങ്ങി. സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട്​ റോ​ഡി​ന്‍റെ അ​രി​കു​ചേ​ർ​ന്നാ​ണ് കൊ​ച്ചി റി​ഫൈ​ന​റി​യി​ലേ​ക്കു​ള്ള…

    read more

  • അടിച്ചു പൂസായി ബെവ്‌കോയില്‍ നിന്ന് കുപ്പി എടുത്ത് ഓടിയ പൊലീസുകാരന്‍ അറസ്റ്റില്‍

    അടിച്ചു പൂസായി ബെവ്‌കോയില്‍ നിന്ന് കുപ്പി എടുത്ത് ഓടിയ പൊലീസുകാരന്‍ അറസ്റ്റില്‍

    കൊച്ചി: പട്ടാപ്പകല്‍ അടിച്ചു പൂസായി ബെവ്‌കോയില്‍ നിന്ന് കുപ്പി എടുത്ത് ഓടിയ പൊലീസുകാരന്‍ അറസ്റ്റില്‍. പണം നല്‍കാതെ ബെവ്‌കോ വില്‍പ്പനശാലയില്‍ നിന്ന് മദ്യക്കുപ്പി എടുത്തോടിയ കളമശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ കെ.കെ. ഗോപിയാണ് അറസ്റ്റിലായത്. ഞായറാഴ്ച എറണാകുളം പട്ടിമറ്റത്തെ ബെവ്‌കോയിലാണ് സംഭവം. മദ്യപിച്ചാണ് ഇയാൾ ബെവ്‌കോയില്‍ എത്തിയത്. പിന്നീട് മദ്യക്കുപ്പി എടുത്ത ശേഷം കൗണ്ടറിലുണ്ടായിരുന്ന സ്ത്രീയോട് മോശമായി സംസാരിക്കുകയും പണം നല്‍കണമെന്ന് അവര്‍ പറഞ്ഞതോടെ കുപ്പിയുമെടുത്ത് ഓടുകയുമായിരുന്നു. പിന്നീട് ജീവനക്കാര്‍ ഇയാളെ തടഞ്ഞുവെക്കുകയും മദ്യക്കുപ്പി തിരികെ വാങ്ങുകയും…

    read more

  • കുട്ടമ്പുഴ കാർഷിക വികസന സഹകരണ സംഘത്തിൽ ക്രമക്കേടെന്ന്​ ആക്ഷേപം; 13 പേർക്കെതിരെ കേസ്​

    കുട്ടമ്പുഴ കാർഷിക വികസന സഹകരണ സംഘത്തിൽ ക്രമക്കേടെന്ന്​ ആക്ഷേപം; 13 പേർക്കെതിരെ കേസ്​

    കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ കാ​ർ​ഷി​ക വി​ക​സ​ന സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ 3.71 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യു​ള്ള സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ്​ ര​ജി​സ്ട്രാ​റു​ടെ പ​രാ​തി​യി​ൽ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ 13 പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ബാ​ങ്ക് പ്ര​സി​ഡ​ന്റും കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്‌​ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ കെ.​എ. സി​ബി ഒ​ന്നും ഹോ​ണ​റ​റി സെ​ക്ര​ട്ട​റി ഷൈ​ല ക​രീം ര​ണ്ടും പ്ര​തി​ക​ളാ​ണ്. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ പി.​പി. ജോ​ഷി, സ​ണ്ണി കു​ര്യാ​ക്കോ​സ്, സി​ജോ വ​ർ​ഗീ​സ്, എ.​കെ. ശി​വ​ൻ, പി.​കെ.…

    read more

  • ഏഴിക്കരയിൽ തർക്കം രൂക്ഷം; രണ്ട് ബ്രാഞ്ച് സമ്മേളനങ്ങൾ നിർത്തിവെച്ചു

    ഏഴിക്കരയിൽ തർക്കം രൂക്ഷം; രണ്ട് ബ്രാഞ്ച് സമ്മേളനങ്ങൾ നിർത്തിവെച്ചു

    പ​റ​വൂ​ർ: മേ​ഖ​ല​യി​ൽ സി.​പി.​എം ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യെ​ങ്കി​ലും ഏ​ഴി​ക്ക​ര​യി​ൽ സ​മ്മേ​ള​ന​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​കാ​തെ നേ​തൃ​ത്വം വി​ഷ​മ​സ​ന്ധി​യി​ൽ. ഏ​ഴി​ക്ക​ര​യി​ൽ ഇ​തു​വ​രെ ന​ട​ന്ന മൂ​ന്ന് ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കാ​തെ നി​ർ​ത്തി​വെ​ച്ചു. പ​ഞ്ചാ​യ​ത്ത് പ​ടി, ന​ന്ത്യാ​ട്ടു​കു​ന്നം വെ​സ്റ്റ് ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളാ​ണ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം വ​ന്ന​തോ​ടെ നി​ർ​ത്തി​വ​ച്ച​ത്. 20ന് ​ന​ട​ന്ന പ​ഞ്ചാ​യ​ത്ത് പ​ടി സ​മ്മേ​ള​നം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​സ്. ശ​ർ​മ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത​ത്. ഏ​രി​യ ക​മ്മി​റ്റി​യി​ൽ​നി​ന്ന്​ യേ​ശു​ദാ​സ് പ​റ​പ്പി​ള്ളി​യും ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ.​എ​സ്. ദി​ലീ​ഷും പ​ങ്കെ​ടു​ത്തി​രു​ന്നു. ഏ​രി​യ…

    read more

  • താങ്ങാകുന്നു, സ്​നേഹസ്പർശത്തിന്‍റെ നൂറ്​ കൈകൾ

    താങ്ങാകുന്നു, സ്​നേഹസ്പർശത്തിന്‍റെ നൂറ്​ കൈകൾ

    ആ​ലു​വ: പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്ക​പ്പു​റ​ത്തെ വി​ശാ​ല പ​ഠ​ന മേ​ഖ​ല​യാ​ണ് തേ​വ​ക്ക​ൽ തൃ​ക്കാ​ക്ക​ര ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി തു​റ​ന്നി​ടു​ന്ന​ത്. നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീം (​എ​ൻ.​എ​സ്.​എ​സ്) വ​ള​ന്‍റി​യ​ർ​മാ​ർ സാ​മൂ​ഹിക, സേ​വ​ന, സാ​ന്ത്വ​ന രം​ഗ​ങ്ങ​ളി​ൽ സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ന്‍റെ മാ​തൃ​ക​യാ​യി മാ​റു​ക​യാ​ണ്. ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ന്ന​വ​ർ​ക്ക്​ ക​രു​ത​ലി​ന്‍റെ​യും സാ​ന്ത്വ​ന​ത്തി​ന്‍റെ​യും സ്നേ​ഹ​സ്പ​ർ​ശ​മാ​ണ്​ ഇ​വി​ടു​ത്തെ എ​ൻ.​എ​സ്.​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ. എ​ട​ത്ത​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് സ​മീ​പ​ത്തെ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ ര​ണ്ട്​ വ​ർ​ഷ​ത്തി​നി​ടെ ഈ ​കു​ട്ടി​ക​ൾ മൂ​ന്ന്​ ത​വ​ണ സ​ന്ദ​ർ​ശി​ച്ചു. ഇ​തി​നി​ടെ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് വി​ഭാ​ഗ​ത്തി​ലേ​ക്ക് ര​ണ്ട് വീ​ൽ​ചെ​യ​ർ…

    read more

  • ‘വാത്സല്യ’ത്തോടെ 600 കുട്ടികൾക്ക് സംരക്ഷണം

    ‘വാത്സല്യ’ത്തോടെ 600 കുട്ടികൾക്ക് സംരക്ഷണം

    കൊ​ച്ചി: സ​ർ​ക്കാ​രി​ന് കീ​ഴി​ലു​ള്ള ‘മി​ഷ​ൻ വാ​ത്സ​ല്യ’ പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ലെ ചൈ​ൽ​ഡ് കെ​യ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത് പ്ര​ത്യേ​ക ശ്ര​ദ്ധ​യും സം​ര​ക്ഷ‍ണ​വും ആ​വ​ശ്യ​മാ​യ 600ഓ​ളം കു​ട്ടി​ക​ളെ. 48 ചൈ​ൽ​ഡ് കെ​യ​ർ സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ ജി​ല്ല​യി​ലു​ള്ള​ത്. ഇ​തി​ൽ ര​ണ്ടെ​ണ്ണം സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​തി​യി​ലു​ള്ള​തും 46 എ​ണ്ണം എ​ൻ.​ജി.​ഒ​ക​ൾ​ക്ക്​ കീ​ഴി​ലു​ള്ള​തു​മാ​ണ്. അ​ര​ക്ഷി​താ​വ​സ്ഥ​യി​ലു​ള്ള കു​ട്ടി​ക​ളെ​യാ​ണ് പ്ര​ധാ​ന​മാ​യും ഇ​വി​ടെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. വ​നി​ത, ശി​ശു വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മി​ഷ​ൻ വാ​ത്സ​ല്യ പ​ദ്ധ​തി പ്ര​കാ​രം ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ ഉ​ത്ത​ര​വി​ലൂ​ടെ​യാ​ണ് കു​ട്ടി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ജി​ല്ല ശി​ശു സം​ര​ക്ഷ​ണ ഓ​ഫി​സ​ർ​ക്കാ​ണ്…

    read more

  • ഫുട്‌ബാള്‍ കളിയിൽ മകനെ റെഡ് കാർഡ് നൽകി പുറത്താക്കിയതിന് കുട്ടികൾക്കുനേരെ വടിവാൾ വീശി പിതാവ്; അറസ്റ്റ്

    ഫുട്‌ബാള്‍ കളിയിൽ മകനെ റെഡ് കാർഡ് നൽകി പുറത്താക്കിയതിന് കുട്ടികൾക്കുനേരെ വടിവാൾ വീശി പിതാവ്; അറസ്റ്റ്

    മൂവാറ്റുപുഴ: കുട്ടികളുടെ ഫുട്‌ബാള്‍ മത്സരത്തിനിടെ വടിവാളുമായെത്തി ഭീഷണിപ്പെടുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമറ്റം പ്ലാമൂട്ടിൽ പി.എ. ഹാരിസാണ്​ (40) അറസ്റ്റിലായത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. മാറാടി കുരുകുന്നപുരം പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ടൂര്‍ണമെന്റിനിടെ ഹാരിസിന്‍റെ മകൻ ഫൗൾ ചെയ്തതിന്​ റെഡ് കാർഡ് നൽകി പുറത്താക്കിയിരുന്നു. ഇതിനുശേഷം കളിയില്‍നിന്ന് മാറ്റണമെന്നും ഗ്രൗണ്ടില്‍നിന്ന് പോകണമെന്നും റഫറിയും കളിക്കാരും ആവശ്യപ്പെട്ടെങ്കിലും കുട്ടി തയാറായില്ല. ഇതിനിടെ ഗ്രൗണ്ടിൽ തർക്കവുമുണ്ടായി. മകന് ഗ്രൗണ്ടിൽവെച്ച്​ മർദനമേറ്റെന്ന്​ പറഞ്ഞ്​ സ്ഥലത്തെത്തിയ ഹാരിസ് വടിവാളെടുത്ത് ഭീഷണി മുഴക്കുകയായിരുന്നു. കൂടെ…

    read more

  • പൈനാപ്പിൾ വില റെക്കോഡിലേക്ക്; കിലോക്ക് 55 രൂപ

    പൈനാപ്പിൾ വില റെക്കോഡിലേക്ക്; കിലോക്ക് 55 രൂപ

    മൂ​വാ​റ്റു​പു​ഴ: പൈ​നാ​പ്പി​ൾ വി​ല റെ​ക്കോ​ഡി​ലേ​ക്ക്. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് മ​ഴ​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച്​​ വി​ല 55ലെ​ത്തു​ന്ന​ത്. ഇ​തി​ന്​ മു​മ്പ് 2022ൽ ​ക​ടു​ത്ത വേ​ന​ലി​ൽ​വി​ല 60 രൂ​പ​യി​ൽ എ​ത്തി​യി​രു​ന്ന​ത് ഒ​ഴി​ച്ചാ​ൽ ഇ​ത്ര​യും വി​ല ഉ​യ​രു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. 2015ൽ 15 ​രൂ​പ​യാ​യി​രു​ന്നു വി​ല. 2016ൽ ​ഇ​ത് 45 രൂ​പ​യാ​യി ഉ​യ​ർ​ന്നെ​ങ്കി​ലും പി​ന്നീ​ട് 2022 ൽ 60 ​എ​ത്തി. 2023 ൽ 38 ​രൂ​പ​യാ​യി. ഈ ​വ​ർ​ഷം 55ൽ ​എ​ത്തി. പു​റ​ത്ത് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത് 70 രൂ​പ​മു​ത​ൽ 80 രൂ​പ വ​രേക്കാ​ണ്. വ​ർ​ഷ​കാ​ല​ത്ത് വി​ല…

    read more

  • കല്ലേലിമേട്ടിലെയും മണികണ്ഠൻചാലിലെയും പട്ടയ നടപടികൾക്ക് തുടക്കം

    കല്ലേലിമേട്ടിലെയും മണികണ്ഠൻചാലിലെയും പട്ടയ നടപടികൾക്ക് തുടക്കം

    കോ​ത​മം​ഗ​ലം: ക​ല്ലേ​ലി​മേ​ട്ടി​ലെ​യും മ​ണി​ക​ണ്ഠ​ൻ ചാ​ലി​ലെ​യും പ​ട്ട​യ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. 1983-84 കാ​ല​ത്ത് ന​ട​ത്തി​യ റ​വ​ന്യൂ വ​നം വ​കു​പ്പ് സം​യു​ക്ത പ​രി​ശോ​ധ​ന ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കും ഭൂ​മി കൈ​മാ​റി കി​ട്ടി​യ​വ​ർ​ക്കും റ​വ​ന്യൂ ഭൂ​മി കൈ​വ​ശം വെ​ച്ച​വ​ർ​ക്കു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​ത്. ക​ല്ലേ​ലി​മേ​ട്, മ​ണി​ക​ണ്ഠ​ൻ ചാ​ൽ പ്ര​ദേ​ശ​ത്ത് 800ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​ണ് തു​ട​ക്ക​മാ​യ​ത്. വ​നം, റ​വ​ന്യൂ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും അ​വ​രി​ൽ നി​ന്ന് ഭൂ​മി കൈ​മാ​റി കി​ട്ടി​യ​വ​രും കോ​ത​മം​ഗ​ലം ഭൂ​മി പ​തി​വ് സ്പെ​ഷ്യ​ൽ ഓ​ഫി​സി​ൽ ര​ണ്ടാം…

    read more

  • ഓണമ്പിള്ളി പാറക്കടവിൽ മുങ്ങിമരണം തുടർക്കഥ; സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തം

    ഓണമ്പിള്ളി പാറക്കടവിൽ മുങ്ങിമരണം തുടർക്കഥ; സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തം

    പെ​രു​മ്പാ​വൂ​ര്‍: പെ​രി​യാ​റി​ലെ ഓ​ണ​മ്പി​ള്ളി പാ​റ​ക്ക​ട​വി​ല്‍ മു​ങ്ങി​മ​ര​ണ​ങ്ങ​ള്‍ തു​ട​ര്‍ക്ക​ഥ​യാ​കു​മ്പോ​ള്‍ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്​​ത​മാ​കു​ന്നു. വെ​ള്ളി​യാ​ഴ്ച 19 വ​യ​സ്സു​ള്ള മു​ഹ​മ്മ​ദ് അ​ല്‍ഫാ​സാ​ണ്​ മു​ങ്ങി​മ​രി​ച്ച​ത്. നാ​ട്ടു​കാ​ര്‍ കു​ളി​ക്കാ​നും മ​റ്റും ആ​ശ്ര​യി​ക്കു​ന്ന ഒ​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍ഡ് പാ​റ​ക്ക​ട​വി​ലെ അ​പ​ക​ട സാ​ധ്യ​ത​ക​ള്‍ ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​വു​ക​യാ​ണ്. ഇ​റി​ഗേ​ഷ​ന്‍ പ​മ്പ് ഹൗ​സ് പ്ര​വ​ര്‍ത്തി​ക്കു​ന്ന പ്ര​ധാ​ന ക​ട​വാ​ണി​ത്. മൂ​ന്ന് വ​ര്‍ഷം മു​മ്പ് അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി മു​ങ്ങി​മ​രി​ച്ച​താ​ണ്​ ഒ​ടു​വി​ലെ സം​ഭ​വം. അ​തി​ന് മു​മ്പും നി​ര​വ​ധി ആ​ളു​ക​ള്‍ ഇ​വി​ടെ മ​രി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍പെ​ട്ട​വ​രെ​ല്ലാം…

    read more