September 30, 2026

Ernakulam News

മൂ​വാ​റ്റു​പു​ഴ: ന​വീ​ക​ര​ണം ന​ട​ക്കു​ന്ന ക​ക്ക​ടാ​ശ്ശേ​രി-​കാ​ളി​യാ​ർ റോ​ഡി​ന്‍റെ തു​ട​ക്ക​ത്തി​ൽ ക​ക്ക​ടാ​ശ്ശേ​രി പാ​ല​ത്തി​ന് ന​ട​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ഡ്രെ​യി​നേ​ജ് ഉ​ൾ​പ്പെ​ടെ എ​ട്ടു​മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മാ​ണം...
ഫോ​ർ​ട്ടു​കൊ​ച്ചി: നെ​ഹ്​​റു​വി​ന്‍റെ സ്മ​ര​ണാ​ർ​ഥം സ്ഥാ​പി​ച്ച കൊ​ച്ചി ന​ഗ​ര​സ​ഭ​ വ​ക ഫോ​ർ​ട്ട്കൊ​ച്ചി കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ന്‍റെ ന​വീ​ക​ര​ണം ഇ​ഴ​യു​ന്നു. ക്രി​സ്​​മ​സ് അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ ക​ഴി​യാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്...
മൂ​വാ​റ്റു​പു​ഴ: വൈ​ദ്യു​തി കു​ടി​ശ്ശി​ക​യെ തു​ട​ർ​ന്ന് വാ​ഴ​ക്കു​ളം അ​ഗ്രോ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്രോ​സ​സി​ങ് ക​മ്പ​നി​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി കെ.​എ​സ്.​ഇ.​ബി വിഛേ​ദി​ച്ചു. ഇ​തോ​ടെ ഭാ​ഗി​ക​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​മ്പ​നി​യു​ടെ...
കൊ​ച്ചി: അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ടി​ൽ ദു​രി​ത​ത്തി​ലാ​യ പി ​ആ​ൻ​ഡ് ടി ​കോ​ള​നി​ക്കാ​ർ​ക്കാ​യി മു​ണ്ടം​വേ​ലി​യി​ൽ പ​ണി​ത ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ലേ​ക്ക് കോ​ള​നി​യി​ൽ​നി​ന്നു​ള്ള 77 കു​ടും​ബ​ങ്ങ​ളെ മാ​റ്റും. കോ​ർ​പ​റേ​ഷ​ൻ...
പ​റ​വൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്തു​ള്ള വീ​ട്ടി​ൽ​നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി ലാ​വ​ണ്യ വീ​ട്ടി​ൽ നി​ഥി​ൻ (22) എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. പ​റ​വൂ​ർ സ​ഹ​ക​ര​ണ...
മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർ​ബ​ർ ന​വീ​ക​ര​ണ​ജോ​ലി​ക​ളി​ലെ സ്തം​ഭ​നാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഹാ​ർ​ബ​ർ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാം​ഘ​ട്ട സ​മ​രം ആ​രം​ഭി​ച്ചു. ഹാ​ർ​ബ​റി​ലെ അ​സി....
കൊച്ചി: മാർപാപ്പയുടെ വിഡിയോ സന്ദേശത്തിൽ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ കടന്നു കൂടിയതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് വൈദികയോഗം ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്തുനിന്ന് വത്തിക്കാന്‍...
പ​റ​വൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്തു​ള്ള വീ​ട്ടി​ൽ നി​ന്ന്​ ര​ണ്ട്​ കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. വീ​ട്ടു​ട​മ മ​നോ​ജ് കു​മാ​ർ (53) നെ ​അ​റ​സ്റ്റ് ചെ​യ്തു....