August 14, 2026
ആ​ന ന​ശി​പ്പി​ച്ച വാഴത്തോട്ടം കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി കൂ​വ​ക്ക​ണ്ടം ഭാ​ഗ​ത്ത് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം. വ്യാ​ഴാ​ഴ്‌​ച പു​ല​ർ​ച്ചെ എ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. കോ​ട്ട​പ്പ​ടി...
കൊച്ചി: കേരളത്തി​ലെ ഏറ്റവും വലിയ വിദ്യാഭ്യാസ കരിയർ മേളയിൽ സംവദിക്കാൻ അക്കാദമിക- സാമൂഹിക -സാംസ്കാരിക രംഗത്തെ പ്രമുഖരെത്തുന്നു. ഐ.എ.എസ് ഓഫിസറും സാംസ്കാരിക വകുപ്പ്...
എ​ൻ.​ബി.​സി.​സി ത​യാ​റാ​ക്കി​യ മ​റൈ​ൻ ഇ​ക്കോ സി​റ്റി​യു​ടെ ഡി​ജി​റ്റ​ൽ മാ​തൃ​ക കൊ​ച്ചി: സം​സ്ഥാ​ന ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ കൊ​ച്ചി​യി​ലെ ‘മ​റൈ​ൻ ഇ​ക്കോ സി​റ്റി’​യു​ടെ ആ​ദ്യ​ഘ​ട്ട...
ആ​ലു​വ തു​രു​ത്തി​ലെ സം​സ്ഥാ​ന വി​ത്തു​ൽ​പാ​ദ​ന കേ​ന്ദ്ര​ത്തി​നാ​യി നി​ർ​മി​ച്ച സോ​ളാ​ർ – ഇ​ല​ക്ട്രി​ക് ബോ​ട്ട് ആ​ലു​വ: സം​സ്ഥാ​ന വി​ത്തു​ൽ​പാ​ദ​ന കേ​ന്ദ്ര​ത്തി​ന്‍റെ വി​ക​സ​ന കു​തി​പ്പി​ന് ആ​ക്കം...
റി​ൻ​ഷാ​ൻ, ശ്രീ​കു​മാ​ർ, കി​ര​ൺ​ദാ​സ്, ശ്യാം ​പി. ഡീ​ൻ കൊ​ച്ചി: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ൽ ക​യ​റി അ​ച്ഛ​നെ​യും മ​ക​നെ​യും മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ....
കോ​ത​മം​ഗ​ലം: തെ​ളി​യി​ക്ക​പ്പെ​ടാ​ത്ത കേ​സു​ക​ളി​ലേ​ക്ക് ചേ​ലാ​ട് സാ​റാ​മ്മ കൊ​ല​പാ​ത​ക​വും. 2024 മാ​ർ​ച്ച് 25ന് ​ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ചേ​ലാ​ട്...
പെ​രു​മ്പാ​വൂ​ര്‍: സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത വേ​ഗ​ത​യും ഓ​വ​ര്‍ടേ​ക്കി​ങ്ങും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം. പൊ​തു​വേ ഗ​താ​ഗ​ത​ക്കു​രു​ക്കു​ള്ള വ​ല്ലം ജ​ങ്ഷ​നി​ലാ​ണ് ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ ബ​സു​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത്....
സെ​യ്ദു​ർ റ​ഹ്മാൻ പെ​രു​മ്പാ​വൂ​ർ: രാ​സ​ല​ഹ​രി​യു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന​ക്കാ​ര​ൻ പി​ടി​യി​ലാ​യി. അ​സം നൗ​ഗോ​ൺ പ​ച്ചിം​സി​ങ്കി​മാ​രി സ്വ​ദേ​ശി സെ​യ്ദു​ർ റ​ഹ്മാ​നെ​യാ​ണ് (28) പെ​രു​മ്പാ​വൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സി​ന്...