Tag: Ernakulam News
മയക്കുമരുന്നുമായി അഞ്ചുപേർ പിടിയിൽ
കൊച്ചി: ഹോട്ടലിൽ നിന്ന് മയക്കുമരുന്നുമായി അഞ്ചുപേർ പൊലീസ് പിടിയിൽ. ആലുവ എടത്തല തുരുത്തുമ്മേൽപറമ്പിൽ വീട്ടിൽ സനൂപ് (39), മുപ്പത്തടം തണ്ടരിക്കൽ വീട്ടിൽ ഷെമീർ (44), കപ്പലിപ്പള്ളത്ത് കേളംപറമ്പിൽ വീട്ടിൽ ഫസൽ (29), മലപ്പുറം കോട്ടക്കൽ [more…]
ഹെറോയിനുമായി അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പറവൂർ: ഹെറോയിനുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ. അസം കാംപൂർ സ്വദേശി അയ്ജുൽ ഹക്ക് (34) ആണ് പറവൂർ പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് വിൽപ്പനക്കായി കൊണ്ടുവന്ന പത്ത് ഡപ്പി ഹെറോയിൻ കണ്ടെടുത്തു. മന്ദം ജാറപ്പടി [more…]
കക്കടാശ്ശേരി-കാളിയാർ റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി
മൂവാറ്റുപുഴ: കുടിവെള്ളപൈപ്പുകൾ മാറ്റി സ്ഥാപിക്കാതെ റോഡ് നവീകരിച്ചതിനെ തുടർന്ന് കക്കടാശേരി – കാളിയാർ റോഡിൽ കുടിവെള്ള പൈപ്പ്പൊട്ടി. 67. 91കോടിരൂപ ചെലവിൽ നവീകരണം നടക്കുന്ന റോഡ് ബി.എം. ബി.സി നിലവാരത്തിൽ ടാർ ചെയ്തതിനു പിന്നാലെയാണ് [more…]
കൊച്ചി മെട്രോ: മൂന്നാംഘട്ടത്തിൽ ഭൂഗർഭ സ്റ്റേഷനും
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിൽ ഭൂഗർഭ സ്റ്റേഷനും പരിഗണനയിലെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) എം.ഡി. ലോക് നാഥ് ബെഹ്റ. ആലുവ മുതൽ അങ്കമാലി വരെയുള്ള ഈ ഘട്ടത്തിൽ അങ്കമാലിയിൽ നിന്ന് [more…]
നെടുമ്പാശ്ശേരിയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവതി മരിച്ചു
നെടുമ്പാശ്ശേരി: നിയന്ത്രണം വിട്ട കാർ മറിഞ്ഞ് യുവതി മരിച്ചു. വൈറ്റില കനാപ്പിള്ളിവീട്ടിൽ സേവ്യറുടെ മകൾ സയന (21) ആണ് മരിച്ചത്.ദേശീയ പാതയിൽ നെടുമ്പാശ്ശേരി അത്താണിയിൽ ഇന്ന് പുലർച്ചെയാണ് അപകടം.കാറിൽ സയനയുൾപ്പെടെ നാല് പേരുണ്ടായിരുന്നു. മറ്റുള്ളവർക്ക് [more…]
ഉംറക്കെത്തിയ മലയാളി തീർഥാടക മദീനയിൽ നിര്യാതയായി
മദീന: ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക മദീനയിൽ നിര്യാതയായി. എറണാംകുളം മുവാറ്റുപുഴ സ്വദേശിനിയായ മാവുടി മണലംപാറയിൽ പരേതനായ പരീതിന്റെ ഭാര്യയും റിട്ട. അധ്യാപികയുമായ പാത്തുവാണ് (67) നിര്യാതയായത്. സ്വകാര്യ ഉംറ ഗ്രൂപ്പിൽ എത്തിയ ഇവർ [more…]
മാലിന്യം തള്ളുന്നത് തടയാൻ സ്നേഹാരാമം പദ്ധതിയുമായി മൂവാറ്റുപുഴ നഗരസഭ
മൂവാറ്റുപുഴ: മാലിന്യം തള്ളുന്നത് തടയാൻ സ്നേഹാരാമം പദ്ധതിയുമായി മൂവാറ്റുപുഴ നഗരസഭ. റോഡരുകിലെ മാലിന്യം തള്ളുന്ന പോയന്റുകൾ വൃത്തിയാക്കി ഇവിടെ പൂച്ചെടികൾ നട്ട് മനോഹരമാക്കുന്നതാണ് പദ്ധതി. റോഡരുകിലെ മാലിന്യം കോരിമടുത്തതോടെയാണ് പൊതുജനത്തെ ആകർഷിക്കുന്ന തരത്തിൽ പൂന്തോട്ടം [more…]
മസാജ് പാർലറിന്റെ മറവിൽ ലഹരി വിൽപന; എം.ഡി.എം.എയുമായി നടത്തിപ്പുകാരൻ പിടിയിൽ
കൊച്ചി: മസാജ് പാർലറിന്റെ മറവിൽ മയക്കുമരുന്ന് വിൽപന നടത്തിയയാൾ എം.ഡി.എം.എയുമായി പിടിയിൽ. കാക്കനാട് കുസുമഗിരി സ്വദേശി കാളങ്ങാട്ട് വീട്ടിൽ ആഷിൽ ലെനിനാണ് (25) എക്സൈസ് പ്രത്യേക വിഭാഗത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 38 ഗ്രാം [more…]
പൈപ്പ് ലൈൻ റോഡിലെ അശാസ്ത്രീയ റോഡ് നിർമാണം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ തടഞ്ഞു
ആലുവ: പൈപ്പ് ലൈൻ റോഡിലെ അശാസ്ത്രീയ റോഡ് നിർമാണം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ തടഞ്ഞു. ദീർഘനാളായി പൊട്ടിപ്പൊളിഞ്ഞ റോഡ് പ്രതിഷേധങ്ങൾക്കൊടുവിലാണ് പുനരുദ്ധരിക്കാൻ തീരുമാനിച്ചത്. ഇൻറർലോക്ക് കട്ട വിരിച്ചാണ് പുനരുദ്ധാരണം നടത്തുന്നത്. എന്നാൽ, നാലുമീറ്റർ ഉണ്ടായിരുന്ന റോഡിന്റെ [more…]
ഗ്രോബാഗിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
പറവൂർ: ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി ചെയ്യുന്ന യുവാവ് പൊലീസ് പിടിയിൽ. കെടാമംഗലം ദേവസ്വം പറമ്പ് മഞ്ഞനക്കര വീട്ടിൽ സുധീഷ് (34) നെയാണ് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ എറണാകുളം റൂറൽ പദ്ധതിയുടെ ഭാഗമായി ജില്ല [more…]