September 5, 2026

dyfi

ആ​ലു​വ: പൈ​പ്പ് ലൈ​ൻ റോ​ഡി​ലെ അ​ശാ​സ്ത്രീ​യ റോ​ഡ് നി​ർ​മാ​ണം ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു. ദീ​ർ​ഘ​നാ​ളാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡ് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പു​ന​രു​ദ്ധ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​ൻ​റ​ർ​ലോ​ക്ക്...