Month: April 2025
മദ്യലഹരിയിൽ ടയർ പൊട്ടിയ കാറുമായി സഞ്ചരിച്ചത് കിലോമീറ്ററുകൾ; ഭയന്നോടി കാൽനടയാത്രക്കാർ, നിരവധി വാഹനങ്ങൾ ഇടിച്ചിട്ടു
അപകടത്തിനിടയാക്കിയ കാർ ആലുവ: മദ്യലഹരിയിൽ ടയർ പൊട്ടിയ കാറുമായി കിലോമീറ്ററുകൾ സഞ്ചരിച്ചയാൾ അപകടങ്ങൾക്കിടയാക്കി. കോമ്പാറ ഭാഗത്തുനിന്ന് കുന്നത്തേരി വഴി ആലുവ ഭാഗത്തേക്കും തുടർന്ന് കമ്പനിപ്പടി ഭാഗത്തേക്കുമാണ് അപകടകരമായി വാഹനമോടിച്ചത്. ഓട്ടത്തിനിടയിൽ പൊട്ടിയ ടയർ ഊരിപ്പോയിട്ടും [more…]
ഉദ്ഘാടനത്തിനുമുമ്പ് ചോർന്നൊലിച്ചൊരു സ്കൂൾ കെട്ടിടം
മുളവൂർ ഗവ. സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ചോർച്ച അടക്കാനായി വാട്ടർ പ്രൂഫ് ചെയ്യുന്നു മൂവാറ്റുപുഴ: 50 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന മുളവൂർ ഗവ. യു.പി സ്കൂൾ മന്ദിരം ഉദ്ഘാടനത്തിനുമുമ്പ് ചോർന്നൊലിക്കുന്നു. മാത്യു [more…]
ടയർ പൊട്ടി ഊരിപ്പോയിട്ടും മദ്യലഹരിയിൽ കാറോടിച്ചത് കിലോമീറ്ററുകൾ; നിരവധി വാഹനങ്ങളിലിടിച്ചു, അറസ്റ്റ്
ആലുവ: മദ്യലഹരിയിൽ ടയർ പൊട്ടിയ കാറുമായി കിലോമീറ്ററുകൾ സഞ്ചരിച്ച് നിരവധിവാഹനങ്ങളിലിടിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. അറസ്റ്റിൽ. മുട്ടം ഭാഗത്തുള്ള സ്വകാര്യ കാർ ഷോറൂമിലെ ഡ്രൈവറായ ആലങ്ങാട് കുന്നപ്പള്ളി ജോയിയെയാണ് മദ്യലഹരിയിൽ പിടികൂടി പൊലീസിൽ ഏൽപിച്ചതെന്ന് [more…]
ഏപ്രിൽ 19 ലോക കരൾ ദിനം ; രോഗ ലക്ഷണങ്ങളും ,ചികിത്സയും
Dr. Biju Chandran ഏപ്രിൽ 19 ലോക കരൾ ദിനം. എല്ലാവർഷവും കരൾ ദിനത്തോടനുബന്ധിച്ച് നിരവധി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടും ഓരോ വർഷവും കരൾ രോഗങ്ങൾ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആകുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. മലയാളികളുടെ [more…]
ക്ഷേത്രം നിർമിച്ചത് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തൽ; ക്രമവത്കരിക്കുകയോ പൊളിച്ചുകളയുകയോ ചെയ്യണമെന്ന് പഞ്ചായത്ത്
ചൂർണിക്കര(ആലുവ): ഗ്രാമ പഞ്ചായത്ത് അതിർത്തിയിൽ കെട്ടിട നിർമാണ ചട്ടം ലംഘിച്ച് നിർമിച്ച ക്ഷേത്രത്തിന്റെ നിർമാണം ക്രമവത്കരിക്കാൻ ആവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നൽകി. നാലാം വാർഡിൽ എസ്.എൻ പുരം ജങ്ഷനിൽ പൈപ് ലൈൻ റോഡിന് സമീപം [more…]
ബി.എസ്.എൻ.എൽ കേബിൾ സ്ഥാപിക്കൽ; പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങി, ഗതാഗതക്കുരുക്ക്
പറവൂർ: പറവൂർ-ആലുവ റോഡിൽ നഗരമധ്യത്തിൽ ബി.എസ്.എ.എൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കാൻ കുഴിയെടുത്തതിനെത്തുടർന്ന് ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ജല വിതരണ തടസ്സവും നഗരത്തിൽ ഗതാഗതക്കുരുക്കും. പറവൂർ-ആലുവ പ്രധാന റോഡിൽ സ്വകാര്യ ബസ്സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന [more…]
‘മിഴാവ്’ കലാകാരൻ കലാമണ്ഡലം സജിത്ത് വിജയന് ഡി. അപ്പുക്കുട്ടൻ നായർ പുരസ്കാരം
അങ്കമാലി: കഥകളി, കൂട്ടിയാട്ട രംഗത്തെ യുവ കലാകാരൻമാർക്ക് മൂഴിക്കുളം നേപഥ്യ കൂടിയാട്ട ഗുരുകുലം ഏർപ്പെടുത്തിയ ഡി. അപ്പുക്കുട്ടൻ നായർ പുരസ്കാരത്തിന് ‘മിഴാവ്’ കലാകാരൻ കലാമണ്ഡലം സജിത്ത് വിജയൻ അർഹനായി. കേരള കലാമണ്ഡലത്തിലെ താൽകാലിക അധ്യാപകനാണ് [more…]
വഖഫ് നിയമം മുസ്‍ലിംകള്‍ക്കെതിരല്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു
കൊച്ചി: വഖഫ് നിയമം മുസ്‍ലിംകള്‍ക്കെതിരല്ലെന്നും മുസ്‍ലിംകൾ കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റിന്റെയും വോട്ട് ബാങ്ക് ആകരുതെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു. വഖഫ് നിയമം ഒരു വിഭാഗത്തെയും ലക്ഷ്യമിട്ടുള്ളതല്ല. മുനമ്പത്ത് യു.ഡി.എഫും എല്‍.ഡി.എഫും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കരുത്. [more…]
പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച നാലുപേർ പിടിയിൽ
മുഹമ്മദ് കൈഫ്, മുഹമ്മദ് നബീൽ, ഷിയാസ്, മുഹമ്മദ് റിസ്വാൻ മട്ടാഞ്ചേരി: പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസിൽ നാല് പേർ പിടിയിലായി. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് കൈഫ്(23), ഷിയാസ്(25), പള്ളുരുത്തി സ്വദേശി മുഹമ്മദ് നബീൽ (24), [more…]
ഇലക്ട്രിക് വാഹന രജിസ്ട്രേഷൻ വർധിക്കുന്നു; മൂന്ന് മാസത്തിനിടെ രജിസ്ററർ ചെയ്ത വാഹനങ്ങളിൽ 11.33 ശതമാനം ഇലക്ട്രിക്; കൂടുതൽ ചാർജിങ് സ്റ്റേഷനുകളുമായി ഗതാഗത വകുപ്പ്
കൊച്ചി: കഴിഞ്ഞ മൂന്നുമാസത്തിനിടെ ആകെ രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 11.33 ശതമാനം ഇലക്ട്രിക്കെന്ന് ഗതാഗത വകുപ്പ് കണക്കുകൾ. പാരമ്പര്യേതര ഊർജ ഉപയോഗം വർധിപ്പിക്കുക, പുനരുപയോഗ ഊർജ ഉപയോഗം പ്രോത്സാഹിപ്പിക്കുക, പാരിസ്ഥിതികാഘാതം ലഘൂകരിക്കുക, വായു ഗുണനിലവാരം [more…]