Month: April 2025
ലാപ്ടോപ്പും ഫോണുമുൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങൾ കവർന്ന ബംഗാൾ സ്വദേശികൾ പിടിയിൽ
പ്രവാകർ മുഖിയ, അവിദീപ് ഥാപ്പ കളമശ്ശേരി: സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ലാപ്ടോപ്പും, മൊബൈല്‍ ഫോണും, ടാബും, പണവും കവർന്ന പ്രതികളെ കളമശ്ശേരി പൊലീസ് പിടികൂടി. ബംഗാൾ സ്വദേശികളായ പ്രവാകർ മുഖിയ (21), അവിദീപ് ഥാപ്പ [more…]
ഇലക്ട്രിക് ഓഫ് റോഡ് ബൈക്ക് നിര്‍മിച്ച് ഇലാഹിയ എന്‍ജി. കോളജ് വിദ്യാര്‍ഥികള്‍
നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ഇലക്ട്രിക് ഓഫ് റോഡ് ബൈക്കുമായി ഇലാഹിയ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളായ സര്‍ഫാസ് സമദ്, ഹസീം ഹരീസ്, മുഹമ്മദ് യാസര്‍ ഹമീദ് എന്നിവര്‍ അസി. പ്രഫ. ഐഷ മീതിയനൊപ്പം മൂവാറ്റുപുഴ [more…]
വനിത മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിതിനു പിന്നാലെ ബി.ജെ.പിയിൽ പൊട്ടിത്തെറി
പറവൂർ: വനിത മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയതിനെച്ചൊല്ലി ബി.ജെ.പി വടക്കേക്കര മണ്ഡലം കമ്മിറ്റിയിൽ പൊട്ടിത്തെറി. മണ്ഡലം പ്രസിഡന്റായിരുന്ന മായ ഹരിദാസിനെ കാരണംപറയാതെ മാറ്റിയത് അണികളിൽ നേതൃത്വത്തിനെതിരെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ജനുവരിയിലാണ് മായയെ മണ്ഡലം പ്രസിഡന്റായി അന്നത്തെ [more…]
വെങ്ങോലയിലെ മഞ്ഞ മഴയുടെ കാരണമെന്ത്? അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
പെരുമ്പാവൂര്‍: വെങ്ങോലയില്‍ മഴവെള്ളത്തില്‍ നിറം മാറ്റം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടറോട് ആവശ്യപ്പെട്ടു. 23ാം വാര്‍ഡ് മെംബര്‍ ബേസില്‍ കുര്യാക്കോസ് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. [more…]
ഇന്ന് ലോക പുസ്തകദിനം; കവിത സമാഹാരവുമായി നാലാംക്ലാസുകാരൻ
ഫർദീൻ മബ്റൂഖിന്റെ സ്മോൾ വണ്ടേഴ്സ് ഇൻ വേഡ്സ് കവിത സമാഹാരം ആലുവ: ഇംഗ്ലീഷ് കവിതകൾ രചിച്ച് ശ്രദ്ധേയനാവുകയാണ് നാലാംക്ലാസ് വിദ്യാർഥി ഫർദീൻ മബ്റൂഖ്. ഇതിനകം ഇരുപതോളം കവിതകൾ രചിച്ചിട്ടുണ്ട്. ഫർദീന്റെ ആദ്യ കവിത സമാഹാരമാണ് [more…]
ആശുപത്രി കവാടത്തിൽ ശുചിമുറി മാലിന്യം ഒഴുകുന്നു
മൂവാറ്റുപുഴ: നൂറുകണക്കിന് രോഗികൾ ചികിത്സ തേടി എത്തുന്ന ജനറൽ ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു മലിനജലം റോഡിലൂടെ ഒഴുകുന്നത് ദുരിതമായി. ആശുപത്രിയുടെ പ്രധാന കവാടത്തിലൂടെയാണ് മലിനജലം പുറത്തേക്ക് ഒഴുകുന്നത്. കഴിഞ്ഞ രണ്ടുദിവസമായി ഇത്തരത്തിൽ മലിനജലം [more…]
ആലുവ-പറവൂർ റോഡിൽ ജല അതോറിറ്റിയുടെ മരണക്കുഴികൾ
ആലുവ – പറവൂർ റോഡിൽ മനക്കപ്പടിയിലെ കുഴി പറവൂർ: റോഡിൽ മരണക്കുഴിയൊരുക്കി ജല അതോറിറ്റിയുടെ തോന്ന്യവാസം തുടരുന്നു. പറവൂർ-ആലുവ റോഡിൽ ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് അറ്റകുറ്റ പണിക്കായി എടുത്ത കുഴികളാണ് ജല [more…]
അവധിക്കാലം; പോയാലിമലയിൽ സഞ്ചാരികളുടെ തിരക്കേറി
പോയാലിമല മൂവാറ്റുപുഴ: അവധിക്കാലമായതിനാൽ മൂവാറ്റുപുഴയുടെ സ്വന്തം ടൂറിസ്റ്റ് കേന്ദ്രമായ പോയാലിമലയിലേക്ക് സന്ദർശകപ്രവാഹം. പോയാലിമലയുടെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും ഇളംകാറ്റിലും കുളിരിലും ഇത്തിരിനേരം ചെലവഴിക്കാനുമാണ് സഞ്ചാരികൾ മലകയറുന്നത്. കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിനാളുകളാണ് ദിനേന മലയിൽ എത്തുന്നത്. മൂവാറ്റുപുഴ [more…]
പണിതിട്ടും പണിതിട്ടും തീരാത്ത പാലം!…
പള്ളുരുത്തി: രണ്ടു കരകളെ ബന്ധപ്പെടുത്തിയാണ് സാധാരണ പാലം പണിയുന്നത്. എന്നാൽ അപ്രോച്ച് റോഡുകൾ പണിയാതെ കായലിന് മുകളിൽ മാത്രം മനോഹരമായി പണിതീർത്ത നിലയിൽ വർഷങ്ങളായി നിലകൊള്ളുകയാണ് പള്ളുരുത്തിയിലെ മധുര കമ്പനി -കണ്ണങ്ങാട്ട് പാലം. ഈ [more…]
ചരക്കുവാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് യാത്രക്കാര്‍ക്ക് ഭീഷണി
പൂപ്പാനി റോഡില്‍ വാച്ചാല്പാടം ഭാഗത്ത് അപകടകരമാംവിധം നിര്‍ത്തിയിട്ടിരിക്കുന്ന ചരക്കുലോറികള്‍ പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നിന്ന് പൂപ്പാനി വഴി അയ്മുറിയിലേക്കുള്ള റോഡില്‍ വാച്ചാല്പ്പാടം ഭാഗത്ത് അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള ഭാരവാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നതായി ആക്ഷേപം. പകലോ [more…]