Month: April 2025
പായിപ്രയിൽ മോഷണം തുടർക്കഥ; ഓയിൽകടയിലെ പണം കവർന്നു
മോഷണം നടന്ന ഓയിൽ കടയിൽ പൊലീസ് പരിശോധിക്കുന്നു മൂവാറ്റുപുഴ: പായിപ്രയിൽ ഓയിൽ കടയിൽനിന്ന് 6,000 രൂപ കവർന്നു. സ്കൂൾപ്പടിയിലെ ടോപ്പ് മാസ് ട്രേഡിങ് കമ്പനിയിൽ കഴിഞ്ഞ രാത്രിയാണ് മോഷണം നടന്നത്. സ്ഥാപനത്തിന്റെ മൂന്ന് ഷട്ടറുകളിൽ [more…]
ആവശ്യപ്പെട്ട രീതിയിൽ ഷർട്ട് തയ്ച്ച് നൽകിയില്ല, ഉപഭോക്താവിന് 12,350 രൂപ നഷ്ടപരിഹാരം
കൊച്ചി: നിർദേശിച്ച പ്രകാരം ഷർട്ട് തയ്ച്ച് നൽകാത്ത ടെയ്ലറിങ് സ്ഥാപനം ഉപഭോക്താവിന് 12,350 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. തൃക്കാക്കര സ്വദേശി തോമസ് ജിമ്മി, കൊച്ചിയിലെ സി ഫൈൻസ് [more…]
മുനമ്പം വഖഫ് കേസ്: വിശദ സർവേക്ക് കമീഷനെ നിയമിക്കാൻ സ്ഥലം നൽകിയയാളുടെ ബന്ധുക്കളുടെ ഹരജി
കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി കേസില്‍ ഭൂമി വിശദമായി സർവേ ചെയ്ത് തിട്ടപ്പെടുത്താൻ അടിയന്തര അഭിഭാഷക കമീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഫാറൂഖ് കോളജിന് സ്ഥലം നൽകിയയാളുടെ ബന്ധുക്കൾ ഹരജി നൽകി. വഖഫ് ജഡ്ജി രാജന് തട്ടിൽ [more…]
അങ്കമാലി ബൈപാസ്; ഭൂമിയുടെ ന്യായവില പുനർനിര്‍ണയം പൂര്‍ത്തിയായി
അങ്കമാലി: നിര്‍ദിഷ്ട അങ്കമാലി ബൈപാസിന് ഏറ്റെടുക്കുന്ന ഭൂമിയുടെ ന്യായവില പുനർനിര്‍ണയം പൂര്‍ത്തിയായതായും, അതനുസരിച്ച് ഭൂവുടമകള്‍ക്ക് തുക ലഭ്യമാക്കി ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കുമെന്നും റോജി എം. ജോണ്‍ എം.എൽ.എ വാർത്തക്കുറിപ്പിൽ അറിയിച്ചു. കറുകുറ്റി, അങ്കമാലി [more…]
തഹാവുർ റാണയെ ഇന്ത്യയിലെത്തിച്ചതിൽ സന്തോഷമെന്ന് ബെഹ്റ; ക്രെഡിറ്റിനായി കൊമ്പുകോർത്ത് കോൺഗ്രസും ബി.ജെ.പിയും
കൊച്ചി: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയിലെത്തിക്കുന്നതിൽ വലിയ സന്തോഷമെന്ന് എൻ.ഐ.എ അന്വേഷണ സംഘത്തിലെ പ്രധാനിയായിരുന്ന മുൻ കേരള ഡി.ജി.പിയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡിയുമായ ലോക് നാഥ് ബെഹ്റ. [more…]
ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
അപകടത്തിൽ മരിച്ച കിഷോർ അങ്കമാലി: കെ.ടി.എം ബജാജ് ഷോറൂം ജീവനക്കാരായ യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു. ഒപ്പം സഞ്ചരിച്ചയാൾക്ക് സാരമായ പരിക്കേറ്റു. അങ്കമാലി എളവൂർകവലയിലെ കെ.ടി.എം ബജാജ് ഷോറൂമിലെ ട്രെയിനിയായ കാലടി കാഞ്ഞൂർ കാവലങ്ങാട്ടുതറ [more…]
മറൈൻ ഡ്രൈവ് വാക്ക് വേ; പരിപാലനത്തിന് സ്ഥിരം മേൽനോട്ട സമിതി വേണം -ഹൈകോടതി
കൊച്ചി: മറൈൻ ഡ്രൈവ് വാക്ക് വേ നിരീക്ഷണത്തിനും പരിപാലനത്തിനും സ്ഥിരം മേൽനോട്ട സമിതി രൂപവത്കരിക്കണമെന്ന് ഹൈകോടതി. കലക്ടർ ചെയർമാനായി ‘കൊച്ചി മറൈൻഡ്രൈവ് മോണിറ്ററിങ് കമ്മിറ്റി’ എന്ന പേരിൽ വേണം സമിതിയെന്നും നാലാഴ്ചക്കകം ഉദ്യോഗസ്ഥതല യോഗം [more…]
പൊലീസ് പരാജയമെന്ന് ആരോപണം; ദേശീയപാതയിൽ ലഹരി സംഘത്തിന്‍റെ അഴിഞ്ഞാട്ടം
ടാങ്കർ ലോറിയിൽ ഇടിച്ചുതകർന്ന ലഹരി സംഘത്തിന്‍റെ കാർ ആലുവ: ദേശീയപാതയിൽ ലഹരി സംഘത്തിന്‍റെ അഴിഞ്ഞാട്ടം. കാറിൽ അപകടകരമായ രീതിയിൽ പലതവണ പാഞ്ഞ സംഘം മറ്റു വാഹനങ്ങളിലും തട്ടി. ഒടുവിൽ സംഘത്തിലെ രണ്ടുപേരെ നാട്ടുകാർ പിടികൂടി [more…]
പ്ലാറ്റ്ഫോമിൽ വീണ ഭക്ഷണപ്പൊതികള്‍ ട്രെയിന്‍ യാത്രികര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമം
കൊച്ചി: പ്ലാറ്റ്ഫോമിൽ വീണ ഭക്ഷണപ്പൊതികള്‍ ട്രെയിന്‍ യാത്രികര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമം. ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് ട്രെയിനിലാണ് പരാതിക്കിടയായ സംഭവം നടന്നത്. എറണാകുളം ജംങ്ഷൻ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ട്രെയിനില്‍ കയറ്റാനായി എത്തിച്ച [more…]
ഏഴുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിനികള്‍ പിടിയില്‍
പിടിയിലായ ഒഡിഷ സ്വദേശിനികള്‍ കാലടി: ഏഴുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിനികള്‍ പൊലീസ് പിടിയില്‍. കണ്ടമാല്‍ ഉദയഗിരി സ്വര്‍ണ്ണലത ഡിഗല്‍ (29), ഗീതാഞ്ജലി ബഹ്റ (35) എന്നിവരെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ കാലടിയില്‍ നിന്ന്പിടികൂടിയത്. കോഴിക്കോട് നിന്ന് [more…]