ചെങ്ങമനാട് (അങ്കമാലി): കഞ്ചാവ് വിൽപനയെ കുറിച്ച് അഭിപ്രായ ഭിന്നതയെ തുടർന്ന് ഒപ്പമുള്ളവർ ഒറ്റിയതോടെ പിടിയിലായത് ലഹരി വിൽപന സംഘം. പാലപ്രശ്ശേരി തേറാട്ടിക്കുന്നിലെ വാടക...
Month: March 2025
കൊച്ചി: വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനും വിൽപനക്കുമെതിരെ നഗരത്തിൽ പരിശോധനകൾ ശക്തമാക്കി പൊലീസ്. നഗരത്തിലെ പ്രധാനപ്പെട്ട 38 ഇടങ്ങളിലായി നടത്തിയ സ്പെഷ്യൽ കോമ്പിങ് ഓപറേഷനിൽ...
നെടുമ്പാശ്ശേരി: ഉംറ തീർഥാടനം കഴിഞ്ഞ് മടങ്ങിവന്ന പത്തനംതിട്ട സ്വദേശിനി മരിച്ചു. ചെറുകോൽ പഞ്ചായത്തിൽ കാട്ടൂർ പേട്ട പാറക്കു മുകളിൽ പരേതനായ യൂസഫിന്റെ ഭാര്യ...
ജാഫർ, നിസാർ, അൻസാർ മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി പുന്നോപ്പടിക്കു സമീപം എക്സൈസ് നടത്തിയ റെയ്ഡിൽ വിൽപനക്കായി കൊണ്ടുവന്ന 40 ഗ്രാം എം.ഡി.എം.എ പിടികൂടി. മൂന്നുപേരെ...
എറണാകുളം കളമശേരിയിൽ ഉണ്ടായ തീപിടുത്തം ശമിപ്പിക്കാൻ ശ്രമിക്കുന്ന അഗ്നിശമനസേന (ചിത്രം: ബൈജു കൊടുവള്ളി) കളമശ്ശേരി: സീപോർട്ട്-എയർപോർട്ട് റോഡരികിൽ കിടക്കഗോഡൗണിൽ വൻ തീപിടിത്തം. രണ്ട് ലോറികളടക്കം...
കൊച്ചി: കളമശ്ശേരിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. കളമശ്ശേരി ബിവറേജസ് ഔട്ട്ലെറ്റിന്റെ പിന്‍വശത്തുള്ള കിടക്കക്കമ്പനിയുടെ ഗോഡൗണിനാണ് തീ പിടിച്ചത്. ഏലൂര്‍, തൃക്കാക്കര യൂണിറ്റുകളില്‍നിന്നു ഫയര്‍ഫോഴ്സെത്തിയാണ്...
എടത്തല: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി പടരുന്നു. വാഴക്കുളം ബ്ലോക്ക് പരിധിയിലും ആലുവ മേഖലയിലും ഡെങ്കിപ്പനി കൂടുതലുള്ളത് എടത്തല പഞ്ചായത്തിലാണ്. കടുത്ത വേനലിലും...
പെരുമ്പാവൂര്‍: അര്‍ബന്‍ സഹകരണ ബാങ്കില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ എടുത്ത വായ്പകള്‍ തിരിച്ചടപ്പിക്കാന്‍ നേതൃത്വം ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു.�പാര്‍ട്ടി പ്രവര്‍ത്തകരും നിക്ഷേപകരും പുതിയ...
കോട്ടുവള്ളിയിൽ വേലിയേറ്റത്തിൽ ചെമ്മീൻ കെട്ടും പുഴയും തിരിച്ചറിയാത്ത നിലയിൽ പറവൂർ: വൃശ്ചിക – ശിവരാത്രി വെള്ളപ്പൊക്കത്തെ തുടർന്ന് തീരദേശ പഞ്ചായത്തുകളിലെയും താഴ്ന്ന പ്രദേശങ്ങളിൽ...
പള്ളിക്കര: നായ്ക്കളെ വീട്ടിൽ കൂട്ടത്തോടെ വളർത്തുന്നതുമായി ബന്ധപ്പെട്ട പരാതി ഉയർന്നതോടെ റവന്യു വകുപ്പ് കലക്ടർക്ക് റിപ്പോർട്ട് നൽകി. പരിസരവാസികൾക്ക് പ്രയാസം നേരിടുന്നതായി ചൂണ്ടിക്കാട്ടി...


