August 13, 2026

Month: March 2025

കൊ​ച്ചി: നാ​ൾ​ക്കു​നാ​ൾ അ​ന്ത​രീ​ക്ഷ താ​പ​നി​ല വ​ർ​ധി​ക്കു​ന്നു, വെ​യി​ല​ത്ത് പു​റ​ത്തി​റ​ങ്ങാ​ൻ മ​ടി​ക്കു​ക​യാ​ണ് ജ​നം. രാ​വി​ലെ ഒ​മ്പ​തു​ക​ഴി​യു​മ്പോ​ഴേ അ​ന്ത​രീ​ക്ഷ​ത്തി​നു ചൂ​ടു​തു​ട​ങ്ങും. മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ടു​മ്പോ​ൾ കൊ​ടും​വെ​യി​ലി​ൽ പൊ​ള്ളാ​നും...
അ​ങ്ക​മാ​ലി: തി​രു​നാ​യ​ത്തോ​ട് ക്ഷേ​ത്ര പ​രി​സ​ര​ത്തു​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് സം​ഘം വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​ത്തെ ഡി.​വൈ.​എ​ഫ്.​ഐ യൂ​നി​റ്റ് സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക്...
മൂ​വാ​റ്റു​പു​ഴ: വേ​ന​ൽ ക​ടു​ത്ത​തോ​ടെ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി. 11 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​യി​ലും സ്ഥി​തി ഭി​ന്ന​മ​ല്ല. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സ്ഥി​തി...
ഫോ​ർ​ട്ട്​​കൊ​ച്ചി: കേ​ര​ള​ത്തി​ലെ സു​ര​ക്ഷി​ത ക​ട​ൽ​ത്തീ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഫോ​ർ​ട്ട്​​കൊ​ച്ചി ബീ​ച്ചി​ന്‍റെ സ്ഥാ​നം താ​ഴേ​ക്ക് ഇ​ടി​യു​ന്നു. വി​വി​ധ ട്രാ​വ​ൽ ബ്ലോ​ഗു​ക​ളും ടു​റി​സം ഏ​ജ​ൻ​സി​ക​ളും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​ര​ക്ഷി​ത...
റെ​യി​ൽ​വേ ട്രാ​ക്കി​ൽ ട്രെ​യി​ൻ എ​ൻ​ജി​ന​ടി​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന അ​രു​ൺ ഷി​ൻ​ഡെ​യും അ​ന​ന്ത​നും ആലുവ: മദ്യപിച്ച് ലക്കുകെട്ട് റെയിൽവേ ട്രാക്കിൽ കുടുങ്ങിയവർ ലോക്കോ പൈലറ്റിന്‍റെ...
മൂവാറ്റുപുഴ: സമൂഹമാധ്യമത്തിൽ മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പരാമർശവുമായി സി.പി.എം നേതാവ്. സമൂഹത്തിൽ ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവം ഉള്ളത് മുസ്‌ലിംകൾക്കാണെന്നാണ് സി.പി.എം ലോക്കൽ സെക്രട്ടറി...
എം.​സി റോ​ഡി​ൽ അ​ങ്ക​മാ​ലി നാ​യ​ത്തോ​ട് ക​വ​ല​യി​ൽ ര​ണ്ട് മാ​സം മു​മ്പ് ഒ​രാ​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ടം (ഫ​യ​ൽ ചി​ത്രം) കൊ​ച്ചി: അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം മൂ​ലം...
മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗ്ലാ​സ്​​ ത​ക​ർ​ന്ന പൊ​ലീ​സ് ജീ​പ്പ്  പ​റ​വൂ​ർ: പൊ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ ല​ഭി​ച്ച പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണ...