August 13, 2026

Month: March 2025

കൊച്ചി: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​ർ നോ​ർ​ത്ത്​ പ​നം​ത​റ​യി​ൽ വീ​ട്ടി​ൽ ആ​ർ. അ​ഭി​രാ​ജിനെ (21)...
ഫോ​ർ​ട്ട്​​കൊ​ച്ചി: കൊ​ടും​ചൂ​ട് കാ​ലാ​വ​സ്ഥ കൊ​ച്ചി​യി​ലേ​ക്കു​ള​ള വി​ദേ​ശ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​നെ ബാ​ധി​ക്കു​ന്നു.�ചൂ​ട് ക​ന​ത്ത​തോ​ടെ വി​ദേ​ശി​ക​ൾ ത​ങ്ങു​ന്ന ഫോ​ർ​ട്ട്​​കൊ​ച്ചി മേ​ഖ​ല​യി​ലെ ഹോം ​സ്റ്റേ​ക​ൾ പ​ല​തും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്....
പ​മ്പി​ൽ പൊ​ട്ടി​ത്തെ​റി​യി​ൽ ത​ക​ർ​ന്ന ഭാ​ഗം കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി ഇ​രു​മ​ല​പ്പ​ടി​യി​ലെ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ർ​പ​റേ​ഷ​ൻ പെ​ട്രോ​ൾ പ​മ്പി​ലെ ഭൂ​ഗ​ർ​ഭ ടാ​ങ്കി​ൽ പൊ​ട്ടി​ത്തെ​റി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്...
പെരുമ്പാവൂർ: മദ്യലഹരിയിൽ പിതാവിനെ മകൻ ചവിട്ടിക്കൊന്നു. ഒക്കൽ പഞ്ചായത്തിലെ ചേലാമറ്റം നാല് സെന്റ് കോളനിയിൽ കിഴക്കുംതല വീട്ടിൽ ജോണിയാണ് (69) മരിച്ചത്. സംഭവത്തിൽ...
അങ്കമാലി: മഴ പെയ്യുന്നത് കണ്ട് ഉണക്കാനിട്ട വസ്ത്രങ്ങൾ അഴയിൽ നിന്നെടുക്കുന്നതിനിടെ അങ്കമാലി നഗരസഭ കൗൺസിലറുടെ മാതാവ് ഇടിമിന്നലേറ്റ് മരിച്ചു. അങ്കമാലി നഗരസഭ 10-ാം...
പോ​ള​പ്പാ​യ​ൽ നി​റ​ഞ്ഞ ക​ട​മ്പ്ര​യാ​ർ പ​ള്ളി​ക്ക​ര: പാ​യ​ൽ വാ​ര​ലും ചെ​ളി​നീ​ക്ക​വും ആ​ഴം​കൂ​ട്ട​ലു​മെ​ല്ലാം ആ​ചാ​ര​മാ​യി മാ​റി​യ​തോ​ടെ ചെ​ളി​നി​റ​ഞ്ഞ് നീ​രൊ​ഴു​ക്ക് ത​ടസ്സപ്പെ​ട്ട് ക​ട​മ്പ്ര​യാ​ർ. ശു​ദ്ധ​ജ​ല​വാ​ഹി​നി​യാ​യി​രു​ന്ന ക​ട​മ്പ്ര​യാ​റി​പ്പോ​ൾ അ​ശു​ദ്ധ​വാ​ഹി​നി​യാ​യി...
പെരുമ്പാവൂര്‍: വ്യാജമായി ആധാര്‍ കാര്‍ഡ് നിര്‍മിച്ചു നൽകുന്ന കേന്ദ്രം പെരുമ്പാവൂരിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തി. സിം കാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തിയാണ്...
പാ​ല​ക്കാ​ട്ടു​താ​ഴം പാ​ല​ത്തി​ല്‍ രൂ​പ​പ്പെ​ട്ട വി​ള്ളല്‍ പെ​രു​മ്പാ​വൂ​ര്‍: പാ​ല​ക്കാ​ട്ടു​താ​ഴം പാ​ലം റോ​ഡി​ൽ വീ​ണ്ടും വി​ള​ള​ല്‍ രൂ​പ​പ്പെ​ട്ട​ത് യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി. എ.​എം റോ​ഡി​ല്‍ പെ​രു​മ്പാ​വൂ​രി​ല്‍...