Month: January 2025
അനധികൃത കൈയേറ്റങ്ങൾ പൊളിച്ച് നീക്കാതെ റോഡ് നിർമാണം
കുണ്ടന്നൂർ-ചിലവന്നൂർ റോഡിലെ അനധികൃത കൈയേറ്റങ്ങൾ മരട്: അനധികൃത കയ്യേറ്റങ്ങൾ പൊളിച്ച് നീക്കാതെ കുണ്ടന്നൂർ-ചിലവന്നൂർ പൊതുമരാമത്ത് റോഡ് നിർമാണം. റോഡ് നിർമാണ ഭാഗമായുള്ള കാനയുടെ പ്രവൃത്തി ആരംഭിച്ചു. റോഡിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാത്തതിനാൽ കാന വളച്ചാണ് [more…]
ചൂടേറി പകൽ…
കൊച്ചി: പതിവിലും ആഴ്ചകൾക്ക് മുമ്പേ പകൽസമയത്തെ ചൂട് വർധിക്കുകയാണ്. വെയിലിന്റെ കാഠിന്യമേറുമ്പോൾ ജില്ലയിൽ പൊതുസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ മുതൽ കാൽനടക്കാർ വരെ പ്രയാസത്തിലാണ്. വരും ദിനങ്ങളിൽ വീണ്ടും ചൂട് കൂടിയേക്കാവുന്ന സാഹചര്യമായതിനാൽ ആരോഗ്യകാര്യങ്ങളിൽ ഉൾപ്പെടെ [more…]
മൂവാറ്റുപുഴ ഇ.ഇ.സി ജങ്ഷനിലെ കുരുക്ക്; വേണ്ടത് പുതിയ ഗതാഗത ക്രമീകരണം
മൂവാറ്റുപുഴ: ഇ.ഇ.സി മാർക്കറ്റ് ജങ്ഷനിൽ ഒരുമാസമായി തുടരുന്ന ഗതാഗതക്കുരുക്കിന് ശമനമില്ല. ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂടി നിരത്ത് കൈയടക്കിയതോടെ മൂവാറ്റുപുഴ നഗരം കടക്കാൻ വേണ്ടത് മണിക്കൂറുകൾ. ഏറ്റവും തിരക്കേറിയ ഇ.ഇ.സി മാർക്കറ്റ് ജങ്ഷനിലും വാഴപ്പിള്ളി [more…]
ട്രെയിൻതട്ടി ഗുരുതരാവസ്ഥയിലായ ആളുമായി ആംബുലൻസ് ഡ്രൈവർ അലഞ്ഞത് മണിക്കൂറുകളോളം
കളമശ്ശേരി: ട്രെയിൻ തട്ടി ഗുരുതരാവസ്ഥയിലായ രോഗിക്ക് വിദഗ്ധ ചികിത്സക്കായി ആംബുലൻസ് ഡ്രൈവർ അലഞ്ഞത് മണിക്കൂറുകളോളം. ശനിയാഴ്ച വൈകീട്ട് നാലോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള റെയിൽപാതയിൽ ട്രെയിൻ തട്ടിയ പച്ചാളം സ്വദേശി സുബ്രമണ്യനുമായാണ് (75) [more…]
അതിവേഗ വികസനത്തിനൊരുങ്ങി ഇൻഫോപാർക്ക്
കൊച്ചി: ഐ.ടി. മേഖലയിൽ കുതിപ്പിനൊരുങ്ങി ഇൻഫോ പാർക്ക്. വമ്പൻ തൊഴിലവസരങ്ങളും നിക്ഷേപവും ലക്ഷ്യമിട്ടുളള അതിവേഗ വികസന പദ്ധതികളാണ് ഇൻഫേോ പാർക്കിലൊരുങ്ങുന്നത്. കൊച്ചി മെട്രോയും ജലമെട്രോയുമെല്ലാം ഇവിടേക്കെത്തുന്നതോടെ രാജ്യത്തെ തന്നെ മുൻ നിര ഐ.ടി ഹബുകളിലൊന്നായി [more…]
ആലുവയിലെ കവർച്ച കേസിൽ വഴിത്തിരിവ്; ആഭിചാര ക്രിയ നടത്തുന്നയാൾ പിടിയിൽ
ആലുവ: നഗരത്തിൽ പട്ടാപ്പകലുണ്ടായ വൻ കവർച്ച കേസിൽ വഴിത്തിരിവ്. കവർച്ച നാടകം പൊളിച്ച് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ആഭിചാര ക്രിയ നടത്തുന്ന കളമശ്ശേരിയിൽ വാടകക്ക് താമസിക്കുന്ന തൃശൂർ ചിറമനങ്ങാട് പടലക്കാട്ടിൽ ഉസ്താദ് എന്നു വിളിക്കുന്ന [more…]
ടാറിങ് യന്ത്രം റോഡിൽ നിർത്തിയിട്ടു; വല്ലാർപാടം പാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്
ടാറിങ്ങ് യന്ത്രം വല്ലാർപാതയിൽ നിർത്തിയിട്ടതോടെ രൂപപ്പെട്ട ഗതാഗതകുരുക്ക് കളമശ്ശേരി: വല്ലാർപാടം പാതയിൽ റീ ടാറിങ് നടക്കവെ പാതയിലും അനുബന്ധ പ്രധാന റോഡുകളിലും വാഹനങ്ങൾ കുരുങ്ങി യാത്രക്കാർ വലഞ്ഞു. നാലുവരി പാതയിൽ മഞ്ഞുമ്മലിനും ചേരാനല്ലൂരിനും മധ്യ [more…]
ആലുവയിൽ വീട് കുത്തി തുറന്ന് സ്വർണവും പണവും കവർന്ന സംഭവത്തിൽ വഴിത്തിരിവ്; ഒരാൾ അറസ്റ്റിൽ
അൻവർ ആലുവ: ആലുവയിൽ പട്ടാപ്പകൽ വീട് കുത്തി തുറന്ന് 40 ഓളം പവനും എട്ടര ലക്ഷം രൂപയും കവർന്ന സംഭവത്തിൽ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് ആഭിചാര ക്രിയ നടത്തുന്ന കളമശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ [more…]
മെട്രോ നഗരിയിൽ കുതിക്കാനൊരുങ്ങി ഇലക്ട്രിക് ബസുകൾ
കൊച്ചി മെട്രോ ഇലക്ട്രിക് ബസിന്റെ പരീക്ഷണ ഓട്ടം ഹൈകോടതി ജങ്ഷനിൽ എത്തിയപ്പോൾ രതീഷ് ഭാസ്കർ കൊച്ചി: പരീക്ഷണ ഓട്ടം വിജയകരമായതോടെ മെട്രോ നഗരിയിലെ നിരത്തുകൾ ഇനി ഇ-ബസുകൾ കൈയടക്കും. വിവിധ മെട്രോസ്റ്റേഷനുകളില്നിന്നുള്ള ‘മെട്രോ കണക്ട്’ [more…]
യാത്രക്കാരനോട് മോശം പെരുമാറ്റവും ഇരട്ടി നിരക്കും; ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കാക്കനാട്: യാത്രക്കാരനോട് ഇരട്ടി നിരക്ക് വാങ്ങാൻ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവർ ഇടപ്പള്ളി ചുറ്റുപാടുകര സ്വദേശി എൻ.എ. മാർട്ടിെന്റ ലൈസൻസ് സസ്പെൻഡ് ചെയ്തു. 4000 രൂപ പിഴയും ഈടാക്കി. ബോധവൽകരണ [more…]