Month: January 2025
കൊതുകുശല്യത്തിൽ വലഞ്ഞ് നാട്
ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു കൊച്ചി: വഴി നടക്കാൻ വയ്യ, പൊതുസ്ഥലങ്ങളിൽ നിൽക്കാനോ ഇരിക്കാനോ കഴിയുന്നില്ല, വീടുകളിലും സ്ഥാപനങ്ങളിലുമൊന്നും രക്ഷയില്ല… എല്ലായിടത്തും കൊതുകുശല്യം. ജില്ലയിൽ ഡെങ്കിപ്പനി ഉൾപ്പെടെ അസുഖങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതും ഇതിനോട് ചേർത്ത് [more…]
തൊഴിലുറപ്പ് പദ്ധതി; തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ട് മൂന്നു മാസം
പറവൂർ: നഗരസഭയിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ട് മൂന്നുമാസം പിന്നിട്ടു. വേതനം മുടങ്ങിയതോടെ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലായി. കഴിഞ്ഞ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ജോലി ചെയ്തതിന്റെ കൂലിയാണ് ഇനിയും ലഭിക്കാത്തത്. [more…]
സി.പി.എം ഭൂരിപക്ഷ വർഗീയതയെ താലോലിക്കുന്നു -കെ. മുരളീധരൻ
ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ടി.എച്ച്. മുസ്തഫ അനുസ്മരണം കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു കൊച്ചി: സി.പി.എം ഭൂരിപക്ഷ വർഗീയതയെ താലോലിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സി.പി.എം എല്ലാ കാലത്തും വർഗീയതയെ കൂട്ടുപിടിച്ചാണ് [more…]
മട്ടാഞ്ചേരി സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷൻ
മട്ടാഞ്ചേരി: ജന സൗഹൃദ പൊലീസ് സ്റ്റേഷൻ എന്ന രീതിയിൽ മികവാർന്ന സേവനം നടത്തി വരുന്ന മട്ടാഞ്ചേരി പൊലീസ് സ്റ്റേഷന് അംഗീകാരം. 2023ലെ മുഖ്യമന്ത്രിയുടെ ട്രോഫിക്കുള്ള സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷനായി മട്ടാഞ്ചേരി സ്റ്റേഷനെ [more…]
ഭൂതത്താൻകെട്ട് ബരേജിന്റെ ഷട്ടറുകൾ തുറന്ന് ചളി ഒഴുക്കൽ തുടങ്ങി
ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി ചളി പെരിയാറിലേക്ക് ഒഴുക്കുന്നു കോതമംഗലം: പെരിയാർവാലി കനാൽ വെള്ളത്തിലെ കലക്കൽ മാറ്റാൻ ഭൂതത്താൻകെട്ട് ബരേജിന്റെ ഷട്ടറുകൾ തുറന്ന് ചളി ഒഴുക്കൽ തുടങ്ങി. കല്ലാർകുട്ടി അണക്കെട്ട് ശുചീകരണത്തിനായി തുറന്നപ്പോൾ ഒഴുകിയെത്തി [more…]
പുതുവർഷത്തിലും ലഹരി കേസുകൾ കുറയാതെ ജില്ല
കൊച്ചി: പുതുവർഷത്തിലും കുറയാതെ ജില്ലയിൽ ലഹരിക്കേസുകൾ. പൊലീസ്, എക്സൈസ് വകുപ്പുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്യുന്ന ലഹരിക്കേസുകളുടെ എണ്ണമാണ് വർധിക്കുന്നത്. എന്‍.ഡി.പി.എസ് അഥവാ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് (ഇന്ത്യ) 1985 പ്രകാരമാണ് [more…]
മൂവാറ്റുപുഴയിൽ രണ്ടിടത്ത് മാല പൊട്ടിക്കൽ: ബൈക്കിൽ ഹെൽമറ്റ് ധരിച്ച് എത്തിയയാൾക്കായി അന്വേഷണം
മൂവാറ്റുപുഴ: ഒരു മണിക്കൂറിനിടെ രണ്ടിടത്ത് സ്ത്രീകളുടെ മാല പൊട്ടിച്ച സംഭവം പരിഭ്രാന്തി പരത്തി. എ.ടി.എമ്മിൽ പണം എടുക്കാനെത്തിയ വീട്ടമ്മയുടെയും ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന അംഗൻവാടി അധ്യാപികയുടെയും മാലയാണ് പൊട്ടിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് [more…]
പെൺസുഹൃത്തിനെ ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം: ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്
അപ്പാർട്ട്മെന്റിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഫോറൻസിക് വിഭാഗം പരിശോധന നടത്തുന്നു കളമശ്ശേരി: വിദ്യാർഥികളായ സുഹൃത്തുക്കൾ തമ്മിലെ തർക്കത്തെ തുടർന്ന് താമസ സ്ഥലത്ത് കയറി നടത്തിയ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കാസർകോട് സ്വദേശികളായ ഷാസിൽ, [more…]
ഐ.ടി നഗരത്തിൽ തെരുവുനായ് വിളയാട്ടം: എട്ട് പേർക്ക് കടിയേറ്റു
കാക്കനാട്: ഐ.ടി നഗരത്തിൽ ഭീതി പടർത്തി തെരുവ് നായ് ആക്രമണം. കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ടെസ്റ്റിനെത്തിയ യുവതിക്കുൾപ്പടെ സ്ത്രീകളും കുട്ടികളുമായി എട്ട് പേർക്ക് കടിയേറ്റു. കടിയേറ്റവർ കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലും കാക്കനാട് [more…]
കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ
അറസ്റ്റിലായ പ്രതികൾ കോതമംഗലം: 3.25 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ട് പേർ പിടിയിൽ. സഖ്ലൈൻ മുസ്താഖ് (25), നഹറുൽ മണ്ഡൽ (24) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. അന്തർ സംസ്ഥാന തൊഴിലാളികളെ [more…]