Month: January 2025
‘ഹൃദ്രോഗിയാണെന്ന് പറഞ്ഞപ്പോൾ ഗ്യാസിന്റെ ഗുളിക നൽകി; കാൽ കുടുങ്ങിയപ്പോൾ വെട്ടിത്തന്നേക്കാമെന്നു പറഞ്ഞു’
കൂത്താട്ടുകുളം: സി.പി.എം പ്രവർത്തകർ തന്നെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി ഏരിയ കമ്മിറ്റി ഓഫിസിൽ താമസിപ്പിച്ചതായി കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജു. ഏരിയ സെക്രട്ടറിയുടെ അറിവോടെയാണിതെന്നും അവർ ആരോപിച്ചു. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുന്നത് [more…]
ഷോപ്പിങ് സമുച്ചയത്തിൽനിന്ന് ശൗചാലയ മാലിന്യം ഓടയിലേക്ക് ഒഴുകുന്നു
വ്യാപാര സമുച്ചയത്തിൽനിന്ന് ഒഴുകുന്ന മാലിന്യം മൂവാറ്റുപുഴ: നഗരമധ്യത്തിലെ കീച്ചേരിപ്പടിയിലുള്ള ഷോപ്പിങ് സമുച്ചയത്തിൽനിന്ന് ശൗചാലയ മാലിന്യം ഓടയിലേക്ക് ഒഴുകുന്നത് പ്രദേശവാസികൾക്ക് ദുരിതമായി. നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും മറ്റും സ്ഥിതിചെയ്യുന്ന കീച്ചേരിപ്പടിയിലെ സ്വകാര്യ വ്യാപാരസമുച്ചയത്തിൽനിന്നാണ് മാലിന്യം [more…]
ആലങ്ങാട് ജുമാ മസ്ജിദ് ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു
ആലങ്ങാട് ജുമാ മസ്ജിദിന്റെ ഭണ്ഡാരം കുത്തി തുറക്കുന്നതിന്റെ സി.സി ടി.വി ദൃശ്യം ആലങ്ങാട്: പുരാതനമായ ആലങ്ങാട് ജുമാ മസ്ജിദിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. പള്ളിയുടെ പ്രധാന കവാടത്തിൽ സ്ഥാപിച്ച രണ്ട് ഭണ്ഡാരങ്ങളിലൊന്ന് ഇരുമ്പ് [more…]
െബെപ്പാസിന്റെ പേരില്‍ മണ്ണെടുക്കാൻ ശ്രമം; നാട്ടുകാര്‍ തടഞ്ഞു
പുല്ലുവഴി ജയകേരളം സ്കൂളിന്റെ പിറകുവശത്ത് സ്വകാര്യ വഴി കൈയ്യേറി മണ്ണെടുക്കാനുള്ള ശ്രമം നാട്ടുകാര്‍ തടയുന്നു പെരുമ്പാവൂര്‍: പുല്ലുവഴി ജയകേരളം സ്കൂളിന്റെ പിറകുവശത്ത് സ്വകാര്യ വഴി കൈയ്യേറി രണ്ടര ഏക്കര്‍ വരുന്ന മലയിടിച്ച് മണ്ണെടുക്കാനുള്ള ശ്രമം [more…]
കൊച്ചി വിമാനത്താവളത്തിൽ അതിവേഗ ഇമിഗ്രേഷൻ തുടങ്ങി
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) അതിവേഗ ഇമിഗ്രേഷൻ പദ്ധതിക്ക് തുടക്കമായി. ഉദ്യോഗസ്ഥ സഹായമില്ലാതെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്ന ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിനാണ് (എഫ്.ടി.ഐ – ടി.ടി.പി) [more…]
ബംഗ്ലാദേശി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി
തസ്ലീമ ബീഗം, ഷാക്തി കുമാർ പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ പിടിയിലായ ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയുടെയും ആണ് സുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. ബംഗ്ലാദേശ് കുല്‍നാസദര്‍ രുപ്ഷാവെരിബാദ് സ്വദേശിനി തസ്ലീമ ബീഗം (28) ബിഹാര്‍ നവാദ ചിറ്റാര്‍കോല്‍ ഷാക്തി [more…]
മൂന്നാമത്തെ റോ റോ നിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കും
കൊച്ചി: കൊച്ചിക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരമാകുന്ന മൂന്നാമത്തെ റോ റോയുടെ നിർമാണം ഒരു വർഷത്തിനുള്ളിൽതന്നെ പൂർത്തിയാകും. കൊച്ചി കോർപറേഷനുവേണ്ടി നിർമിക്കുന്ന മൂന്നാമത്തെ റോ റോയുടെ മുഴുവൻ നിർമാണത്തുക ഷിപ്യാർഡിന് കൈമാറി. 14.9 കോടിയാണ് ജി.എസ്.ടി ഉള്‍പ്പെടെ [more…]
തെരുവുനായ് ആക്രമണം; എ.ബി.സി പദ്ധതി വിപുലമാക്കുമെന്ന് കൊച്ചി കോർപറേഷൻ
കഴിഞ്ഞ ദിവസം ശാസ്താംകോട്ട ഭരണിക്കാവ് ജംഗ്ഷനിൽ പ്രത്യക്ഷപ്പെട്ട നായ്കൾ കൊച്ചി: തെരുവുനായ് ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കൂടുതൽ ഫലപ്രദമാക്കാൻ കൊച്ചി കോർപറേഷൻ. ഇതിന്റെ ഭാഗമായി തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന അനിമൽ ബർത്ത് കൺട്രോൾ [more…]
സർക്കാറിന്റെ വൃദ്ധസദനങ്ങളിൽ പതിനായിരത്തോളം വയോജനങ്ങൾ
കൊച്ചി: സംസ്ഥാനത്ത് സർക്കാർ സഹായമുള്ള വൃദ്ധസദനങ്ങളിൽ കഴിയുന്നത് 9547 വയോജനങ്ങൾ. സർക്കാർ നേരിട്ട് നടത്തുന്നതും ഗ്രാൻറ് അടക്കമുള്ള സഹായങ്ങൾ നൽകുന്നതുമായ വൃദ്ധസദനങ്ങളിലെ കണക്കാണിത്. വിവിധ ജില്ലകളിലായി സർക്കാർ നേരിട്ട് നടത്തുന്നത് 17 വൃദ്ധസദനങ്ങളാണ്. സർക്കാർ [more…]
കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സർവിസ് തുടങ്ങി
കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സർവിസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി പി. രാജീവ് നിർവഹിക്കുന്നു കളമശ്ശേരി: കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭമുണ്ടാക്കുന്ന സ്ഥാപനമായി വളർന്നത് അഭിമാനകരമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചി മെട്രോ [more…]