Month: January 2025
അപകട മേഖലയായി ആവോലി കപ്പേളക്കവല
ആവോലി കപ്പേളക്കവല മൂവാറ്റുപുഴ: തിരക്കേറിയ മൂവാറ്റുപുഴ-പുനലൂർ സംസ്ഥാനപാതയിലെ ആവോലി കപ്പേള കവല അപകടമേഖലയായി. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ കവല അപകടമേഖലയായി മാറിയിട്ട് വർഷങ്ങളായി. 2006ൽ കെ.എസ്.ടി.പി നവീകരിച്ച മൂവാറ്റുപുഴ-തൊടുപുഴ റോഡിലെ അശാസ്ത്രീയ നിർമാണമാണ് [more…]

വയലേലകൾ പാടും കുട്ടിക്കർഷകരുടെ വിജയഗാഥ
കോടനാട് ബസേലിയോസ് പബ്ലിക് സ്കൂൾ വിദ്യാര്‍ഥികള്‍ കൃഷിയിടത്തില്‍ പെരുമ്പാവൂര്‍: കൃഷിക്ക് വളക്കൂറുള്ള മലയാറ്റൂര്‍ മലഞ്ചെരുവിന്റെ മണ്ണില്‍ വേരുറച്ച കാര്‍ഷിക സംസ്കാരവും പൈതൃകവും ദൃഢപ്പെടുത്തുകയാണ് കോടനാട് ബസേലിയോസ് മാര്‍ ഔഗേന്‍ പബ്ലിക് സ്കൂള്‍. കാര്‍ഷിക വിദ്യാഭ്യാസത്തിന് [more…]

സുരക്ഷിതരായിരിക്കട്ടെ വിദ്യാർഥികൾ
കൊച്ചി: മാതാപിതാക്കൾക്ക് കണ്ണിലെ കൃഷ്ണമണികളാണ് മക്കൾ. ഒരു പോറൽപോലുമേൽക്കാതെ അവരെ സംരക്ഷിക്കാൻ സദാ ജാഗരൂകരാണ് എല്ലാവരും. സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രകൾ, മറ്റ് സമയങ്ങൾ എന്നിങ്ങനെ ഓരോ സമയത്തും അവരുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധാലുക്കളാണ്. സ്കൂൾ വാഹനങ്ങൾ [more…]
തുടക്കക്കാർക്കും രുചികരമായ ഭക്ഷണമുണ്ടാക്കാം; പഠിപ്പിക്കുന്നൊരാളുണ്ട് യു.എ.ഇയിൽ
മോണിക്കാ ജാനറ്റ് വീട്ടിലുണ്ടാക്കുന്ന നല്ല നാടൻ ചോറിന്റെയും കറിയുടെയും രസത്തിന്റെയുമൊക്കെ സ്വാദ് അത് വേറെതന്നെയാണ്. പരമ്പരാഗത രുചികളിങ്ങനെയാണ് അവ ഒരു നൊസ്റ്റാൾജിയയായി എന്നും ഭക്ഷണപ്രിയരെ കൊതിപ്പിച്ചു കൊണ്ടിരിക്കും ഒരിക്കലും മായാതെ നാവിൻ തുമ്പിലിരിക്കും. ഏത് [more…]
യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
ഷൈജു, റനീഷ്, വിഷ്ണു പനങ്ങാട്: കുമ്പളത്ത് ലഹരി സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന്റെ മൂക്കിലെ എല്ലു തകർന്ന സംഭവത്തിൽ ഒളിവിലായിരുന്ന മൂന്നുപേർ അറസ്റ്റിൽ. കുമ്പളം സ്വദേശികളായ ഷൈജു (26), റനീഷ് (28), വിഷ്ണു (29) എന്നിവരെയാണ് [more…]
പറവൂർ സഹകരണ ബാങ്ക്; ഓഡിറ്റ് റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യം ഹൈകോടതി നിരസിച്ചു
പറവൂർ: പറവൂർ സഹകരണ ബാങ്കിൽ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയ ഓഡിറ്റ് റിപ്പോർട്ടും സ്പെഷൽ റിപ്പോർട്ടും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭരണസമിതി സമർപിച്ച റിവിഷൻ ഹരജി ഹൈകോടതി തള്ളി. 2018-19 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് [more…]
ഉദ്യോഗാർഥികളുടെ കൈപിടിച്ച് എംപ്ലോയബിലിറ്റി സെന്റർ
കൊച്ചി: തൊഴിൽരഹിതരുടെ കൈപിടിച്ച് എംപ്ലോയബിലിറ്റി സെന്റർ. ഒരു വർഷത്തിനിടെ തൊഴിൽ ലഭിച്ചത് മൂവായിരത്തോളം പേർക്ക്.സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള എംപ്ലോയ്മന്റെ് എക്സ്ചേഞ്ചുകളോടനുബന്ധിച്ച് ജില്ല തലത്തിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററുകളാണ് തൊഴിൽ രഹിതർക്ക് കൈതാങ്ങാകുന്നത്. ജില്ലയിൽ [more…]
കുട്ടി അബദ്ധത്തിൽ വിഴുങ്ങിയ സൂചി പുറത്തെടുത്തു
കൊച്ചി: 11കാരൻ അബദ്ധത്തിൽ വിഴുങ്ങിയ തയ്യൽ സൂചി രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ പുറത്തെടുത്തു. പല്ലിനിടയിൽ കുടുങ്ങിയ ഭക്ഷണപദാർഥം നീക്കുന്നതിനിടെയായിരുന്നു അപകടം. അമ്മയുടെ തയ്യൽ മെഷീനിന്റെ സൂചി ഉപയോഗിച്ചാണ് കുട്ടി പല്ല് വൃത്തിയാക്കാൻ ശ്രമിച്ചത്. നെല്ലിക്കുഴി [more…]