Month: January 2025
പെരുമ്പാവൂരില്‍ വന്‍ ലഹരിവേട്ട; പിടികൂടിയത് അഞ്ഞൂറിലേറെ ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങള്
പിടിയിലായ കമറുദ്ദീൻ പെരുമ്പാവൂര്‍: പൊലീസ് നടത്തിയ വന്‍ ലഹരിവേട്ടയില്‍ അഞ്ഞൂറിലേറെ ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി വെളിയംകോട് പുതിയ വീട്ടില്‍ കമറുദ്ദീനെ (54) അറസ്റ്റ് ചെയ്തു. റൂറല്‍ ജില്ലയില്‍ [more…]
കുടുംബങ്ങളിൽ സന്തോഷം നിറക്കാൻ ‘ഇട’ങ്ങളൊരുക്കി കുടുംബശ്രീ
കൊച്ചി: കുടുംബങ്ങളിൽ സന്തോഷം നിറക്കാൻ ‘ഇട’ങ്ങളൊരുക്കി കുടുംബശ്രീ. സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘ഹാപ്പി കേരളം’ പദ്ധതിയുടെ ഭാഗമായാണിത്. കുടുംബങ്ങളുടെ സന്തോഷത്തിന് ആധാരമായ വരുമാനം, ആരോഗ്യം, ലിംഗനീതി, തുല്യത എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വ്യക്തികൾ [more…]
ജല അതോറിറ്റിക്ക് ആദരാഞ്ജലി; റീത്തുമായി കൗൺസിലർമാർ
മൂവാറ്റുപുഴ നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ എ.ഇക്ക് മുന്നിൽ റീത്ത് െവച്ച് പ്രതിഷേധിക്കുന്നു മൂവാറ്റുപുഴ : ഉദ്യോഗസ്ഥരില്ല, കുടിവെള്ളവുമില്ല. ജല അതോറിറ്റിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് റീത്ത് വെച്ച് മുനിസിപ്പൽ കൗൺസിലർമാർ. കുടിവെള്ള പ്രശ്നത്തിന് പരിഹാരം തേടി [more…]
അമ്പലമുകൾ വ്യവസായ മേഖലയിലെ മലിനീകരണം: അയ്യൻകുഴി നിവാസികളുടെ സമരം 70 ദിവസം പിന്നിട്ടു
70 ദിവസം പിന്നിട്ട അയ്യൻകുഴി നിവാസികളുടെ സമരം മുല്ലപ്പെരിയാർ ഡാം വിരുദ്ധ ജനകീയ സമിതി ചെയർമാൻ ഡോ. ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു അമ്പലമേട്: അമ്പലമുകൾ വ്യവസായ മേഖലയിൽ അയ്യൻ കുഴി പ്രദേശത്ത് കൊച്ചിൻ റിഫൈനറിയുടെയും [more…]
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് പരിക്ക്
പള്ളുരുത്തിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച സ്ഥാപനത്തിൽ അഗ്നിരക്ഷാ സേന വെള്ളം പമ്പ് ചെയ്ത് ഗ്യാസ് നിർവീര്യമാക്കുന്നു പളളുരുത്തി: ഗ്യാസ് സ്റ്റൗ സർവീസ് കടയിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. സ്ഥാപനമുടമ പള്ളുരുത്തി [more…]
കേരള വനിത ലീഗ് നാളെ മുതൽ കുന്നംകുളത്ത്
കൊച്ചി: സംസ്ഥാന ഫുട്ബാൾ കലണ്ടറിലെ പ്രധാന ചാമ്പ്യൻഷിപ്പുകളിലൊന്നായ ഈസ്റ്റീ കേരള വനിത ലീഗ് (കെ.ഡബ്ല്യു.എൽ) ആറാം പതിപ്പ് വ്യാഴാഴ്ച ആരംഭിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് ഒന്നുവരെ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ബോയ്സ് സ്കൂൾ [more…]
എറണാകുളം അതിരൂപത: ബിഷപ്പും വൈദികരും ചർച്ച നടത്തി; ചർച്ച ആശാവഹമെന്ന് വൈദികർ
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾക്ക് പരിഹാരംതേടി ആർച് ബിഷപ്പിന്റെ വികാരിയായി നിയമിക്കപ്പെട്ട ബിഷപ് ജോസഫ് പാംപ്ലാനി പ്രതിഷേധ രംഗത്തുള്ള വൈദികരുമായി ചർച്ച നടത്തി. ദിവസങ്ങൾക്കുമുമ്പ് എറണാകുളം ബസിലിക്കയിൽ പ്രാർഥനയജ്ഞം നടത്തുന്നതിനിടെ ബലംപ്രയോഗിച്ച് നീക്കിയ 21 [more…]
സീപോർട്ട്-എയർപോർട്ട് റോഡരികിൽ പുകഞ്ഞുതീരാതെ പ്ലാസ്റ്റിക് മാലിന്യം
സീപോർട്ട് എയർ പോർട്ട് റോഡരികിൽ പുകയുന്ന പ്ലാസ്റ്റിക് മാലിന്യം കളമശ്ശേരി: റോഡരികിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് ഉയർന്നു കൊണ്ടിരിക്കുന്ന തീയും പുകയും വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയാകുന്നു. നാല് ദിവസങ്ങൾക്ക് മുമ്പ് സീപോർട്ട് [more…]
കുഷ്ഠരോഗത്തെ തുടച്ചുനീക്കാൻ അശ്വമേധം 6.0
കൊച്ചി: ജില്ലയിലുൾപ്പെടെ സംസ്ഥാനത്ത് കുഷ്ഠരോഗികൾ ഇപ്പോഴുമുള്ള സാഹചര്യത്തിൽ കുഷ്ഠരോഗ നിര്‍മാര്‍ജനമെന്ന ലക്ഷ്യവുമായി ആരോഗ്യ വകുപ്പ് അശ്വമേധം 6.0 എന്ന പേരിൽ കാമ്പയിൻ സജീവമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേർന്നു. [more…]
വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് കത്തിനശിച്ചു
ബസിന് തീ പിടിച്ചപ്പോൾ മൂവാറ്റുപുഴ: വിദ്യാർഥികളുമായി പോകുകയായിരുന്ന സ്കൂൾ ബസ് കത്തിനശിച്ചു. ഡ്രൈവർ വിദ്യാർഥികളെ അതിവേഗം പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാൽ വൻദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. കുട്ടികളുമായി സ്കൂളിലേക്ക് വരുകയായിരുന്ന [more…]