Month: January 2025
പറവൂർ നഗരസഭ കൗൺസിൽ യോഗത്തിൽ വാക്പോരും കൈയാങ്കളിയും
നഗരസഭ ചെയർപേഴ്സൻ ബീന ശശിധരന്റെ നേതൃത്വത്തിൽ കൗൺസിലർമാർ നഗരസഭ കാവടത്തിന് മുന്നിൽ പ്രതിഷേധിക്കുന്നു പറവൂർ: നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ -പ്രതിപക്ഷ വാക്പോര് കൈയാങ്കളിയിൽ കലാശിച്ചു. വാക്തർക്കത്തിൽ എൽ.ഡി.എഫിലെ സീനിയർ കൗൺസിലർ ഭരണകക്ഷിയിലെ സ്ഥിരംസമിതി [more…]
തൃക്കളത്തൂരിൽ അപകടങ്ങൾ തുടർക്കഥ
തൃക്കളത്തൂർ പള്ളിത്താഴത്തുണ്ടായ വാഹനാപകടം മൂവാറ്റുപുഴ: എം.സി റോഡിൽ തൃക്കളത്തൂരിൽ വീണ്ടും അപകടം. വെള്ളിയാഴ്ച രാവിലെ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ലോറിയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചതാണ് ഒടുവിലത്തെ സംഭവം. കൊല്ലം കടയ്ക്കൽ പുലിപാറ ജെസ്ന [more…]
പ്ലാസ്റ്റിക് കൂനകൾ നിറഞ്ഞ് തൃക്കാക്കര നഗരസഭ പരിസരം
തൃക്കാക്കര നഗരസഭ ഓഫിസിന് സമീപം ഭീതി പരത്തുന്ന പ്ലാസ്റ്റിക് മാലിന്യക്കുന്ന് കാക്കനാട്: ഐ.ടി നഗര മധ്യത്തിൽ പ്ലാസ്റ്റിക് കുന്നുകൂടുന്നത് ജനങ്ങളിൽ ഭീതി പരത്തുന്നു. തൃക്കാക്കര നഗരസഭക്ക് സമീപത്തെ മാലിന്യ യാർഡിൽ ഒട്ടും സുരക്ഷിതത്തമില്ലാതെയാണ് നഗരസഭ [more…]
നർത്തകനും സ്റ്റേജ് കലാകാരനുമായ സന്തോഷ് ജോൺ വാഹനാപകടത്തിൽ മരിച്ചു
വാഹനാപകടത്തിൽ മരിച്ച ഡാൻസർ സന്തോഷ് ജോൺ ചെങ്ങമനാട്: നർത്തകനും സ്റ്റേജ് കലാകാരനുമായ പള്ളിക്കര സ്വദേശി ‘അവ്വയ് സന്തോഷ് ‘ എന്ന സന്തോഷ് ജോൺ (44) വാഹനാപകടത്തിൽ മരിച്ചു. പള്ളിക്കര മോറക്കാല കണ്ടത്തിൽ വീട്ടിൽ പരേതനായ [more…]
സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു
ആലുവ: കെട്ടിടത്തിന് മുകളിൽ സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിനിടെ പിടിവിട്ട് താഴേക്ക് വീണ യുവാവ് മരിച്ചു. ഏലൂര്‍ വടക്കുംഭാഗം മണലിപ്പറമ്പില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന് നിഖില്‍(31) ആണ് മരിച്ചത്. കടുങ്ങല്ലൂര്‍ എടയാർ വ്യവസായ മേഖലയിൽ പ്രവര്‍ത്തിക്കുന്ന [more…]
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പിടിക്കാനുറച്ച് എൻഫോഴ്സ്മെന്റ് സ്ക്വാഡ്
കൊച്ചി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപന എന്നിവ പൂർണമായി തടയുന്നതിനുള്ള പരിശോധനകൾ കർശനമാക്കി തദ്ദേശസ്വയംഭരണ വകുപ്പ്. ഇതിന്റെ ഭാഗകമായി മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന് [more…]
എം.കെ. സാനു വീണ്ടും ‘മാഷാ’യി
എറണാകുളം മഹാരാജാസ് കോളജിൽ പ്രഫ. എം.കെ. സാനുമാഷ് ക്ലാസെടുക്കുന്നു കൊച്ചി: പ്രഫ. എം.കെ. സാനു ഒരിക്കൽ കൂടി തങ്ങളുടെ പ്രിപ്പെട്ട മാഷായി ക്ലാസ് മുറിയിലെത്തിയപ്പോൾ തലനരച്ച പൂർവവിദ്യാർഥികളടക്കം അച്ചടക്കമുള്ള കുട്ടികളായി. ദീർഘകാലം അധ്യാപകനായിരുന്ന കലാലയത്തിൽ [more…]
കുടിവെള്ളമില്ല; ഉപരോധസമരവുമായി നാട്ടുകാർ
കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ച നഗരസഭ കൗൺസിലർ അഭിലാഷ് തോപ്പിനെയും സമരക്കാരെയും പൊലീസ് അറസ്റ്റു ചെയ്ത് നീക്കുന്നു മട്ടാഞ്ചേരി: കുടിവെള്ളം കിട്ടാതെ പൊറുതിമുട്ടിയ നാട്ടുകാരും നഗരസഭ കൗൺസിലർമാരും കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫിസ് [more…]
സമരം ഫലം കണ്ടു; ഗോശ്രീ ബസ് നഗരത്തിലെത്തി
ഞാറക്കൽ മഞ്ഞനക്കാട് നിന്ന് വൈറ്റില ഹബ് വരെ പോകുന്ന ആദ്യ ബസിന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി എറണാകുളം ഹൈകോർട്ട് ജങ്ഷനിൽ നൽകിയ സ്വീകരണം സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു [more…]
ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ച് 20,000 രൂപ തട്ടിയെടുത്തതായി പരാതി
തട്ടിപ്പ് നടത്തിയ ലോട്ടറിയുടെ ഫോട്ടോസ്റ്റാറ്റ് കാലടി: മറ്റൂര്‍ സെന്റ് ജോര്‍ജ് കോംപ്ലക്സിൽ ലോട്ടറി കച്ചവടം നടത്തുന്ന മൂഴയില്‍ ലക്കി സെൻററില്‍ നിന്ന് വില്പനക്കാരനെ കബളിപ്പിച്ച് 20,000 രൂപ തട്ടിയെടുത്തതായി പരാതി. കഴിഞ്ഞ 15ന് നറുക്കെടുത്ത [more…]