Month: January 2025
യുവാവിന്റെ ആത്മഹത്യ: ഭാര്യക്കെതിരെ കേസ്
പറവൂർ: കോട്ടുവള്ളി കൈതാരം വട്ടത്തിപ്പാടം അരുൺലാൽ (34) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യ ആതിരക്കെതിരെ (30) ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തു. ഭാര്യ വീടുവിട്ടുപോയതിനെ തുടർന്ന് കഴിഞ്ഞ നാലിനാണ് അരുൺ ലാലിനെ [more…]
എം.എം ലോറൻസിന്റെ മൃതദേഹം സംബന്ധിച്ച തർക്കം അവസാനിക്കുന്നില്ല; മകൾ സുപ്രീംകോടതിയിൽ
1. ആശ ലോറൻസും സി.പി.എം പ്രവർത്തകരും തമ്മിലുണ്ടായ കൈയ്യാങ്കളി 2. എം.എം ലോറൻസ് കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് കൈമാറാനുള്ള ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ മകൾ [more…]
റോഡരികിൽ കൂട്ടിയിട്ട പൈപ്പുകള്‍ യാത്രക്കാര്‍ക്ക് ഭീഷണി
നെടുന്തോട് റോഡരികിൽ കൂട്ടിയിട്ട പൈപ്പുകള്‍ പെരുമ്പാവൂർ: റോഡരികിൽ കൂട്ടിയിരിക്കുന്ന പൈപ്പുകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. എ.എം റോഡിലെ പാലക്കാട്ടുതാഴം മുതൽ പോഞ്ഞാശ്ശേരി വരെ റോഡരികിലാണ് വലിയ പൈപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത്. ഇതുമൂലം കാൽനടക്കാർക്ക് മാസങ്ങളായി സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. [more…]
ഒരുവർഷത്തിനിടെ രണ്ടായിരത്തോളം തീപിടിത്തം
കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് മുതൽ വലിയ കെട്ടിടങ്ങളിൽവരെ സമീപകാലത്ത് തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വീടുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ, ഗോഡൗണുകൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലൊക്കെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. അഗ്നിരക്ഷാസേന [more…]
രാസലഹരിയുമായി യുവതികൾ പിടിയിൽ
ഗായത്രി അനിൽകുമാർ, ബിജിമോൾ കൊച്ചി: വിൽപനക്ക് സൂക്ഷിച്ചിരുന്ന 4.9362 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവതികളെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. ആലപ്പുഴ അരൂർ അമ്മനേഴം ക്രോസ് റോഡിൽ വെള്ളിക്കുന്നത്ത് വീട്ടിൽ ഗായത്രി അനിൽകുമാർ (19), [more…]
വളക്കുഴി മാലിന്യ സംസ്കരണം; ബയോ മൈനിങ് വിലയിരുത്തി
ബയോ മൈനിങ് ആരംഭിച്ച വളക്കുഴി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തുന്നു മൂവാറ്റുപുഴ: നഗരസഭയുടെ കീഴിലെ വളക്കുഴി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ബയോ മൈനിങ് പ്രവർത്തനങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥ സംഘം എത്തി. [more…]
ട്രാക്കുകളിൽ രക്തം പടരുന്നു; വേണം അതീവ ശ്രദ്ധ
കൊച്ചി: ട്രെയിനിൽനിന്ന് വീണ യുവാവിന്റെ കാലിന് ഗുരുതര പരിക്കേറ്റ ദാരുണ സംഭവത്തിനാണ് ചൊവ്വാഴ്ച എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ സാക്ഷ്യംവഹിച്ചത്. ആലപ്പുഴ വയലാർ സ്വദേശി ശരുൺജിത്തിനാണ് പരിക്കേറ്റത്. നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിൻ മുന്നോട്ട് [more…]
അണക്കോലി തുറയില്‍ മലിനജലം; നടപടിയെടുക്കാന്‍ അധികൃതര്‍ മടിക്കുന്നു
അണക്കോലി തുറയിലെ വെള്ളം മലിനമായ നിലയില്‍ പെരുമ്പാവൂര്‍: കൂവപ്പടി, ഒക്കല്‍ പഞ്ചായത്തുകളുടെ പരിധിയിലെ അണക്കോലി തുറ മലിനമായി വെള്ളം ഉപയോഗിക്കാനാകാത്ത സ്ഥിതിയെന്ന് ആക്ഷേപം. ഒക്കല്‍ പഞ്ചായത്തിലെ കുന്നക്കാട്ടുമലയുടെ താഴെയുള്ള അഞ്ച് ഏക്കറോളം വിസ്തൃതിയില്‍ കിടക്കുന്ന [more…]
വേലിയേറ്റ വെള്ളപ്പൊക്കത്തിൽ മുങ്ങി തീരപ്രദേശം
വേലിയേറ്റ വെള്ളക്കെട്ടിൽ മുങ്ങിയ കുഴുപ്പിള്ളി-പള്ളത്താംകുളങ്ങര ബീച്ച് റോഡ് വൈപ്പിൻ: വേലിയേറ്റം ശക്തമായതോടെ തീരപ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളക്കെട്ടിൽ മുങ്ങി. വിവിധ പഞ്ചായത്തുകളിലെ നിരവധി വീടുകളിൽ വെള്ളം കയറി ജനജീവിതം ദുസ്സഹമായി. ആളുകൾ ബന്ധുവീടുകളിലും [more…]
ഒക്കല്‍ പഞ്ചായത്ത്; കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയിൽ ചേരിപ്പോര്, ഭരണം സ്തംഭനാവസ്ഥയിൽ
പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾക്കിടയിലെ ചേരിപ്പോര് ഭരണസ്തംഭനത്തിന് കാരണമാകുന്നതായി ആക്ഷേപം. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഒരുവശത്തും ചിലർ മറ്റൊരു ചേരിയിലുമായി നീങ്ങുന്നത് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമാവുകയാണ്. പഞ്ചായത്തിന്റെ [more…]