കൊച്ചി: ആലപ്പുഴ ജില്ലയിലെ കളർകോട് ആറ് ജീവനുകൾ പൊലിഞ്ഞ അപകടത്തിന്റെ നടുക്കത്തിലാണ് കേരളം. ഓരോ ദിവസവും പലവിധ കാരണങ്ങളാൽ നിരവധി അപകടങ്ങൾക്ക് നമ്മുടെ...
Year: 2024
മൂവാറ്റുപുഴ: അന്തർസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കുന്നത്തുനാട് പിണർമുണ്ട ചെമ്മഞ്ചേരി മൂലഭാഗത്ത് പശ്ചിമ ബംഗാൾ സ്വദേശി ബിശ്വജിത്...
പെരുമ്പാവൂര്‍: കരാറുകാര്‍ക്ക് യഥാസമയം ബില്ലുകള്‍ ലഭിക്കാത്തതിനാല്‍ നഗരസഭക്ക് കീഴിലെ റോഡ് പണി ഉൾപ്പെടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ പ്രതിസന്ധിയില്‍. മാസങ്ങളായി കരാറുകാര്‍ ബഹിഷ്കരണം നടത്തിയതോടെ...
കൊച്ചി: പ്രവര്‍ത്തനം, സാങ്കേതിക വൈദഗ്ധ്യം, സേവനം തുടങ്ങിയവയിലെ മികവിന് സ്കോച്ച് ഗ്രൂപ്പ് നല്കുന്ന ദേശീയ അവാര്‍ഡ് കൊച്ചി ജല മെട്രോക്ക് ലഭിച്ചു. മികച്ച...
വൈപ്പിൻ: ഗുരുതര വൃക്കരോഗം ബാധിച്ച മൂന്നു വയസ്സുകാരൻ ചികിത്സാസഹായം തേടുന്നു. എടവനക്കാട് നികത്തിത്തറ മിഥുൻരാജിന്റെയും അലീനയുടെയും മകൻ അലംകൃതാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്...
കോതമംഗലം: മാനസിക വിഭ്രാന്തിയുമായി തെരുവിൽ അലഞ്ഞിരുന്ന അന്തർസംസ്ഥാന യുവതിയും കുഞ്ഞും പീസ് വാലിയിലൂടെ വീടണഞ്ഞു. രണ്ടുമാസം മുമ്പാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ...
കൊച്ചി: വി.ഐ.പികൾ താമസിക്കുന്നിടത്ത് മാത്രമേ വികസനം നടപ്പാക്കുകയുള്ളോയെന്ന് ഹൈകോടതി. പണിതീരാത്ത മുല്ലശ്ശേരി കനാൽ പദ്ധതിയും ചോർന്നൊലിക്കുന്ന പി ആൻഡ് ടി ഫ്ലാറ്റ് പദ്ധതിയുമായി...
ആലുവ: നഗരസഭ സ്റ്റേഡിയം ടർഫ് ആക്കി മാറ്റാനുള്ള നഗരസഭ തീരുമാനത്തിനെതിരെ ഹൈകോടതിയിൽ ഹരജി. സി.പി.എം ആലുവ ഏരിയ കമ്മിറ്റി അംഗവും നഗരസഭ മുൻ...
മൂവാറ്റുപുഴ: ജില്ലയിലെ വലിയ പഞ്ചായത്തായ പായിപ്ര പഞ്ചായത്തിലെ പേഴക്കാപ്പിള്ളി കവല കേന്ദ്രീകരിച്ച് പുതിയ പൊലീസ് സ്റ്റേഷൻ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2017ൽ ഇവിടം...
ആലുവ: സീപോർട്ട് – എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ട നിർമാണത്തിനുള്ള സ്ഥലമെടുപ്പിനടക്കം തുക അനുവദിച്ചു. രണ്ടാംഘട്ടമായ എൻ.എ.ഡി മുതൽ മഹിളാലയം പാലം വരെ ഭാഗത്തിന്റെ...


