August 13, 2026

Year: 2024

നെടുമ്പാശേരി: നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിൽ തീപിടിത്തം. ഹോട്ടൽ മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. അർധരാത്രിയോടെ വിമാനത്താവളത്തിന് സമീപം പ്രവർത്തിക്കുന്ന ആപ്പിൾ...
ആ​ലു​വ: പ​ള്ളി​ക​ളി​ൽ നി​ന്ന് ഇ​ൻ​വെ​ർ​ട്ട​റും ബാ​റ്റ​റി​യും മോ​ഷ്ടി​ക്കു​ന്ന​യാ​ൾ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം നാ​വാ​യി​ക്കു​ളം പ്ലാ​വി​ല പു​ത്ത​ൻ​വീ​ട്ടി​ൽ സി​ദ്ദീ​ഖ് ഷ​മീ​റി​നെ​യാ​ണ് (32) ആ​ലു​വ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്....
കൊ​ച്ചി: വൈ​പ്പി​ന്‍ ഫോ​ക്​ലോ​ര്‍ ഫെ​സ്റ്റ് ഞാ​യ​റ​ാഴ്ച മു​ത​ല്‍ 31വ​രെ വി​വി​ധ വേ​ദി​ക​ളി​ല്‍ ന​ട​ക്കും. ഉ​ദ്ഘാ​ട​നം മൂ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലിന്​ക്ക് വ​ല്ലാ​ര്‍പാ​ടം ആ​ല്‍ഫ ഹൊ​റൈ​സ​ണി​ല്‍...
കൊച്ചി: നഗരത്തിൽ ലഹരിയുമായി പിടിയിലയാവരുടെ എണ്ണം കൂടുന്നു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ വെള്ളിയാഴ്ച മാത്രം അഞ്ചു പേരാണ്​ എം.ഡി.എം.എ, കഞ്ചാവ്​ തുടങ്ങിയവയുമായി പിടിയിലായത്​....
പെ​രു​മ്പാ​വൂ​ർ: അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ജോ​ലി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ബൈ​ക്കി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് പ​ണം ക​വ​ർ​ന്ന​യാ​ൾ പി​ടി​യി​ൽ. കാ​ഞ്ഞി​ര​ക്കാ​ട് ജു​മാ​മ​സ്ജി​ദി​ന് സ​മീ​പം ക​ര​ക്കു​ന്നേ​ൽ വീ​ട്ടി​ൽ...
ആ​ലു​വ: റൂ​റ​ൽ ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത് 855 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ....
ക​ള​മ​ശ്ശേ​രി: മു​ബൈ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ അ​റ​സ്റ്റ് വാ​റ​ന്‍റു​ണ്ടെ​ന്ന് ക​ബ​ളി​പ്പി​ച്ച്​ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റി​ൽ നി​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​നു​ള്ള സൈ​ബ​ർ ത​ട്ടി​പ്പു​കാ​രു​ടെ ശ്ര​മം വി​ഫ​ല​മാ​യി....
കാ​ക്ക​നാ​ട്: ഡി.​എ​ല്‍.​എ​ഫ് ഫ്ലാ​റ്റി​ലെ വെ​ള്ള​ത്തി​ൽ ഇ-​കോ​ളി അ​ണു​ബാ​ധ​യെ​ന്ന് ക​ണ്ടെ​ത്ത​ല്‍. ബോ​ർ​വെ​ല്ലു​ക​ളി​ൽ​നി​ന്ന്​ വെ​ള്ളം സ്റ്റോ​ർ ചെ​യ്യു​ന്ന സം​ഭ​ര​ണി​യി​ലെ വെ​ള്ള​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ണു​ബാ​ധ...