Month: August 2024
സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര നഗരമായി മൂവാറ്റുപുഴ
മൂവാറ്റുപുഴ: സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനത്തെ ആദ്യ നഗരമായി മൂവാറ്റുപുഴ നഗരസഭയെ പ്രഖ്യാപിച്ചു. പ്രത്യേക കൗൺസിൽ യോഗത്തിൽ നഗരകാര്യ ജോയിന്റ് ഡയറക്ടർ വി. പ്രദീപ് കുമാറാണ് പ്രഖ്യാപനം നടത്തിയത്. ചെയർമാൻ പി.പി. എൽദോസ് [more…]
മൂവാറ്റുപുഴ-കൂത്താട്ടുകുളം നാലുവരിപ്പാത; സ്ഥലമെടുക്കൽ നടപടി മരവിപ്പിച്ചു
മൂവാറ്റുപുഴ: കാൽനൂറ്റാണ്ട് മുമ്പ് സംസ്ഥാന പാതയായി പ്രഖ്യാപിച്ച മൂവാറ്റുപുഴ-കൂത്താട്ടുകുളം നാലുവരിപ്പാതയുടെ നിർമാണം മരവിപ്പിച്ചു. 2017ലെ ബജറ്റിൽ 25 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും തുടർന്ന് ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബിയിൽനിന്ന് 450.33 കോടി രൂപ അനുവദിക്കുകയുംചെയ്ത [more…]
അങ്കമാലി-ശബരി റെയിൽപാത; ദുരിതത്തിന് അറുതിയില്ലാതെ ഭൂവുടമകൾ
കൊച്ചി: പദ്ധതി നടത്തിപ്പിൽ അനിശ്ചിതത്വം തുടരുമ്പോൾ അങ്കമാലി-ശബരി റെയിൽ പദ്ധതി മേഖലയിൽ വരുന്ന ഭൂവുടമകൾ കാൽനൂറ്റാണ്ടിലേറെയായി ദുരിതത്തിൽ. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനം സഹകരിക്കുന്നില്ലെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രസ്താവനയും, അത് ഖണ്ഡിച്ച് മുഖ്യമന്ത്രിയുടെ [more…]
തദ്ദേശ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ മുഖ്യമന്ത്രി നിർവഹിക്കും
കൊച്ചി: സംസ്ഥാന സർക്കാറിന്റെ മൂന്നാം വാർഷിക ഭാഗമായുള്ള തദ്ദേശ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച കൊച്ചിയിൽ നിർവഹിക്കും. എറണാകുളം ടൗൺഹാളിൽ രാവിലെ 10.30 നാണ് പരിപാടി. തദ്ദേശ വകുപ്പ് മന്ത്രി [more…]
വിദേശ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതിക്ക് ജാമ്യം
കൊച്ചി: ലഹരിപാനീയം നൽകി വിദേശ വനിതയെ ദുബൈയിൽവെച്ച് ബലാത്സംഗംചെയ്ത കേസിലെ രണ്ടാംപ്രതിക്ക് ഹൈകോടതി ജാമ്യം. ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ മുംബൈ സ്വദേശി സുഹൈൽ ഇക്ബാൽ ചൗധരിക്കാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഉപാധികളോടെ ജാമ്യം [more…]
വിദേശ വനിത ഫലസ്തീൻ ഐകൃദാർഢ്യ ബോർഡ് നശിപ്പിച്ച കേസിന് ഹൈകോടതി സ്റ്റേ
കൊച്ചി: ഫോർട്ട്കൊച്ചിയിൽ ഫലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ച കേസിൽ ആസ്ട്രേലിയയിൽ നിന്നുള്ള ജൂത വനിതക്കെതിരായ കേസ് ഹൈകോടതി സ്റ്റേ ചെയ്തു. മട്ടാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ സാറ ഷെലൻസ്കി [more…]
അയൽവാസിയായ യുവാവിനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച 75കാരൻ അറസ്റ്റിൽ
അങ്കമാലി: അയൽവാസിയായ യുവാവിനെ പട്ടിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ 75കാരൻ അറസ്റ്റിൽ. അങ്കമാലി പുളിയനം പീച്ചാനിക്കാട് ചാക്കരപ്പറമ്പ് മൂലൻ വീട്ടിൽ മത്തായിക്കുഞ്ഞിനെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. മത്തായിക്കുഞ്ഞിന്റെ വീടിന് സമീപം [more…]
അപരിചിത നമ്പറുകൾ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി പൊലീസ്
ആലുവ: അപരിചിത നമ്പറുകളിൽനിന്ന് വരുന്ന വിഡിയോ-ഓഡിയോ കാളുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ സമ്പാദ്യം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി റൂറൽ ജില്ല പൊലീസ്. +92ൽ തുടങ്ങുന്ന നമ്പറുകളിൽനിന്നാണ് മിക്കവാറും വിളിവരുന്നത്. ഡി.പി ഇട്ടിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന [more…]
രായമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന് പുരസ്കാരത്തിളക്കം
പെരുമ്പാവൂര്‍: ആര്‍ദ്രകേരളം പുരസ്കാരം നേടിയ രായമംഗലം പഞ്ചായത്തിനുകീഴിലെ കുടുംബാരോഗ്യ കേന്ദ്രം കാഴ്ചവെച്ചത് വേറിട്ട പ്രവര്‍ത്തനങ്ങൾ. ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുകയുടെ നല്ലൊരുഭാഗം സാന്ത്വന പരിചരണ പരിപാടികള്‍, കായകല്പ് ഇതുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങൾ എന്നിവക്കായി വിനിയോഗിച്ചു. [more…]
രണ്ട് കോടിയുടെ രാസലഹരി: മൂന്ന് വർഷം ഒളിവിലായിരുന്നയാൾ പിടിയിൽ
അങ്കമാലി: രണ്ട് കോടിയിലധികം വിലവരുന്ന എം.ഡി.എം.എ കടത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന തമിഴ്നാട് സ്വദേശിയായ യുവാവ് മൂന്ന് വർഷത്തിന് ശേഷം പിടിയിൽ. തമിഴ്നാട് തിരുച്ചിറപ്പിള്ളി സുബ്രഹ്മണ്യനഗർ-9 സെക്കൻഡ് സ്ട്രീറ്റിൽ രുമേഷ് (31) എന്നയാളെ അങ്കമാലി [more…]