Month: August 2024
ഇൻഡോർ സ്റ്റേഡിയം തന്റെ പേരിന് കിട്ടാവുന്ന വലിയ കളങ്കം -ശ്രീജേഷ്
പള്ളിക്കര: കാടുമൂടിക്കിടക്കുന്ന ഇൻഡോർ സ്റ്റേഡിയം തന്റെ പേരിന് കിട്ടാവുന്ന ഏറ്റവും വലിയ കളങ്കമാണെന്ന് ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷ്. പാരിസ് ഒളിമ്പിക്സ് ഹോക്കിയിലെ മിന്നും പ്രകടനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി സ്വകാര്യ ചാനലിന് [more…]
തദ്ദേശ അദാലത്തുകൾ: 1,017 ഫയലുകൾ തീർപ്പാക്കി
കൊച്ചി: എറണാകുളം ജില്ല, കൊച്ചി കോർപറേഷൻ തദ്ദേശ അദാലത്തുകളിൽ ആകെ 1,017 ഫയലുകൾ തീർപ്പാക്കി. 601 പരാതികൾ മുൻകൂട്ടി ഓൺലൈനിലും 416 പരാതികൾ നേരിട്ടുമാണ് ലഭിച്ചത്. ഓൺലൈനിൽ ലഭിച്ചതിൽ 551 പരാതികളും നേരിട്ട് ലഭിച്ചതിൽ [more…]
രണ്ടര കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ
തൃപ്പൂണിത്തുറ: രണ്ടര കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിലായി. യുവാക്കൾക്കിടയിൽ കച്ചവടത്തിനായി കഞ്ചാവ് കൊണ്ടുവരുന്നതായി ജില്ലാ ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന് (ഡാൻസാഫ്) ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാക്കളെ പിടികൂടിയത്. രണ്ട് കിലോ [more…]
പഞ്ചായത്ത് ഓഫിസിൽ യുവാവ് മാലിന്യം തള്ളി; കേസെടുത്ത് പൊലീസ്
പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫിസിനകത്ത് യുവാവ് മാലിന്യം തള്ളി. ഹരിത കര്‍മസേന മാലിന്യം നീക്കം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് വെങ്ങോല സ്വദേശി അനൂപാണ് ചാക്കിലാക്കിയ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം ജീവനക്കാരുടെ കാബിനിനുള്ളിലേക്ക് വലിച്ചെറിഞ്ഞത്. [more…]
ആട്ടം സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിൽ നടൻ സിജിൻ സിജീഷ്
തൃപ്പൂണിത്തുറ: 21 വർഷമായി അമേച്വർ നാടക രംഗത്ത് സജീവമായിട്ടുള്ള സിജിൻ സിജീഷും സുഹൃത്തുക്കളും തങ്ങളുടെ കൂട്ടായ്മയുടെ പ്രഥമ സിനിമാ സംരംഭം ദേശീയ അവാർഡിലെത്തിയതിന്റെ സന്തോഷത്തിലാണ്. ലോക് ധർമ്മി നാടക ഗ്രൂപ്പിലൂടെ അഭിനയ കലകൾ സ്വയത്തമാക്കിയ [more…]
ഹോം െഡയറി വിജയം; ക്ഷീര കർഷകക്കുള്ള പുരസ്കാരം സ്വന്തമാക്കി ഷഹാനത്ത്
മൂവാറ്റുപുഴ: ഹോം ൈഡയറിയിൽ വിജയഗാഥ കൊയ്ത കെ.എ. ഷഹാനത്തിന് മികച്ച ക്ഷീര കർഷകക്കുള്ള മൂവാറ്റുപുഴ കൃഷി ഭവന്റെ അവാർഡ്. വർഷങ്ങൾക്ക് മുമ്പ് ഭർതൃ മാതാവ് പാരമ്പര്യമായി നടത്തിയിരുന്ന പാൽകച്ചവടം ശാസ്ത്രീയമായി പഠിച്ച് ആധുനികവത്കരിച്ച ഷഹാനത്ത് [more…]
കർഷക പ്രതീക്ഷകൾ വാനോളം
കൊച്ചി: ഇന്ന് ചിങ്ങം-1. സമൃദ്ധിയുടെ ഗതകാല സ്മരണകളുയർത്തി നാടെങ്ങും കർഷക ദിനാചരണങ്ങൾക്കൊരുക്കം പൂർത്തിയായി. കൃഷി വകുപ്പിന്റെയും വിവിധ സാമൂഹിക-സാംസ്കാരിക-സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടികൾ. ജില്ലയിലെ വിവിധ കൃഷി ഭവനുകൾ കേന്ദ്രീകരിച്ച് മികച്ച കർഷകരെ ആദരിക്കൽ, [more…]
മാസം തോറും ലെവി നൽകണമെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്
തൃപ്പൂണിത്തുറ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോൺഗ്രസ് അംഗങ്ങളും സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് കോൺഗ്രസ് അംഗങ്ങളും ജില്ല കോൺഗ്രസ് കമ്മിറ്റിക്ക് മാസം തോറും ലെവി നൽകണമെന്ന് എറണാകുളം ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്. ഇത്തരത്തിൽ [more…]
ആലുവ – പെരുമ്പാവൂർ റോഡിലെ കുഴികൾ ഉടൻ അടക്കണമെന്ന് ഹൈകോടതി
കീഴ്മാട്: ആലുവ – പെരുമ്പാവൂർ ദേശസാത്കൃത റോഡിലെ കുഴികൾ എത്രയും പെട്ടെന്ന് അടക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. ആലുവ -പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ ചാലക്കൽ പകലമറ്റം മുതൽ തോട്ടുമുഖം കവല വരെ 4.6 കി.മീറ്റർ ദൂരം [more…]
എം.പി ഹൈബി ഈഡൻ ഡ്രൈവറായി ; കുട്ടികൾക്ക് കൗതുകം
എടവനക്കാട്: പുത്തന്‍ സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്ത ഹൈബി ഈഡൻ തിരക്കേറിയ വൈപ്പിന്‍- മുനമ്പം റോഡില്‍ ബസോടിച്ചത് കണ്ട് വിദ്യാർഥികളും അധ്യാപകരും അമ്പരന്നു.എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്കൂളിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സ്നേഹനിര്‍ഭരമായ ആവശ്യം [more…]