Month: August 2024
മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതി പിടിയിൽ
പിറവം: മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ ചെങ്ങന്നൂർ സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂരിൽ ട്രാവൽസ് നടത്തിയിരുന്ന സി. ദിവ്യമോളെ (40) ആണ് രാമമംഗലം പൊലീസ് [more…]
ലോഡ്ജില്‍ അനാശാസ്യം: മാനേജറടക്കം മൂന്നു പേര് പിടിയില്‍
പെരുമ്പാവൂര്‍: ലോഡ്ജില്‍ അനാശാസ്യം നടത്തിയ കേസില്‍ മൂന്നു പേര് പിടിയിലായി. കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള പാരഡൈസ് ഇന്‍ ലോഡ്ജില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ അസം നൗഗാവ് സ്വദേശികളായ മൈനുള്‍ ഹക്ക് (52), ഇക്രാമുല്‍ [more…]
മുല്ലപെരിയാർ: കോടതിയിൽ തമിഴ്നാടിന്റെ വാദങ്ങൾ ജയിക്കാനാണ് കേരള സർക്കാർ ആഗ്രഹിക്കുന്നത് -ഏകോപന സമിതി
ആലുവ: മുല്ലപെരിയാർ വിഷയത്തിൽ കോടതിയിൽ തമിഴ്നാടിന്റെ വാദങ്ങൾ ജയിക്കാനാണ് കേരള സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുല്ലപെരിയാർ ഏകോപന സമിതി ചെയർമാൻ അഡ്വ. റസ്സൽ ജോയ്. മുല്ലപെരിയാർ ഏകോപന സമിതി നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടക്കമായി ആലുവയിൽ വിവിധ [more…]
ലഗേജിൽ ബോംബെന്ന് മറുപടി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ
കൊച്ചി: ലഗേജിൽ എന്താണെന്ന ചോദ്യത്തിന് ബോംബ് എന്ന് തമാശക്ക് മറുപടി നൽകിയ യാത്രക്കാരൻ അറസ്റ്റിലായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുംബൈയിലേക്ക് പോകാനെത്തിയ മനോജ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ, [more…]
മുനമ്പം-അഴീക്കോട് പാലം: കായലിൽ പൈലിങ് തുടങ്ങി
വൈപ്പിൻ: മുനമ്പം-അഴീക്കോട് പാലം നിർമാണത്തിന്റെ ഭാഗമായി കായലിൽ പൈലിങ് പുരോഗമിക്കുന്നു. 196 പൈലിങ്ങാണ് ആകെ വേണ്ടത്. ഇതിൽ 120 എണ്ണം പൂർത്തിയാക്കി. മുനമ്പം ജെട്ടിയിൽനിന്നുള്ള പൈലിങ്ങാണ് ഇപ്പോൾ നടക്കുന്നത്. അപ്രോച്ച് റോഡിനായി മുനമ്പത്ത് സർക്കാർ [more…]
രാസലഹരിയുമായി ഒമ്പതുപേർ പിടിയിൽ
കാക്കനാട്: നിരോധിത രാസലഹരി വസ്തുക്കളുമായി ഒമ്പതുപേരെ കാക്കനാട് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിനടുത്തുള്ള ഗ്രീൻ ഗാർഡൻ റോഡിലെ സ്വകാര്യ അപ്പാർട്മെൻറിൽ രാത്രി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പാലക്കാട് [more…]
കാട്ടാന ആക്രമണം; സ്കൂട്ടർ യാത്രികന് പരിക്ക്
കോതമംഗലം: പുന്നേക്കാട്-തട്ടേക്കാട് റോഡിൽ സ്കൂട്ടർ യാത്രികനെ കാട്ടാന ആക്രമിച്ചു. സ്കൂട്ടർ യാത്രികൻ റിട്ട. അസി. വില്ലേജ് ഓഫിസർ കുട്ടമ്പുഴ അട്ടിക്കളം കപ്പിലാംമൂട്ടിൽ കെ.ഡി. സജിക്ക് (56) ആണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. എസ് വളവിനും [more…]
പെരുമ്പാവൂരിലെ സുഭാഷ് മൈതാനം നവീകരിക്കാൻ രണ്ടുകോടിയുടെ പദ്ധതി
പെരുമ്പാവൂര്‍: ടൗണിന്റെ ഹൃദയഭാഗത്തുള്ള സുഭാഷ് മൈതാനം നവീകരിക്കാനും തനിമ നിലനിര്‍ത്തി പൊതുപരിപാടികള്‍ ഉള്‍പ്പടെ നടത്തുംവിധം സജ്ജീകരിക്കാനുമായി രണ്ടുകോടി രൂപ വിനിയോഗിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വിഭാഗത്തിന്റെ വിവിധ തലങ്ങളിലുള്ള [more…]
വിദ്യാർഥികളേ, ലക്ഷ്യത്തിലേക്ക് വഴി നടക്കാം; ‘ഡിസൈനിങ് ദ ഡെസ്റ്റിനേഷൻ’ പദ്ധതിക്ക് തുടക്കം
കൊച്ചി: വിദ്യാർഥികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് ലക്ഷ്യത്തിലേക്ക് വഴിതെളിക്കുന്ന വിപുലമായ പദ്ധതികളുമായി വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയർ സെക്കൻഡറി വിഭാഗം, കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻറ് കൗൺസലിങ് സെൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘ഡിസൈനിങ് [more…]
ഡ്രൈവറുടെ പരാതിയിൽ മനുഷ്യാവകാശ കമീഷൻ ഇടപെടൽ; അങ്കമാലിയിൽ സ്വകാര്യ ബസുകൾ വൺവേ ഒഴിവാക്കി സർവിസ് ആരംഭിച്ചു
അങ്കമാലി: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെത്തുടർന്ന് അങ്കമാലി പട്ടണത്തിൽ സ്വകാര്യ ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ വൺവേസംവിധാനം ഒഴിവാക്കി സർവിസ് ആരംഭിച്ചു. വ്യാഴാഴ്ച മുതൽ ഒരാഴ്ചയാണ് ഇത്തരത്തിൽ സർവിസ് നടത്തുക. എം.സി റോഡിൽ കാലടി ഭാഗത്ത് നിന്ന് [more…]