Month: August 2024
പാരീസിൽ വിജയശ്രീ, പള്ളിക്കരയിൽ ‘പൊളി വൈബ്’
പള്ളിക്കര/കൊച്ചി: പ്രതീക്ഷ, പ്രാർഥന, ഉറച്ച വിശ്വാസം… പാരിസ് ഒളിമ്പിക്സിൽ ഹോക്കിയിൽ സ്പെയിനിനെതിരെ ഇന്ത്യയുടെ ലൂസേഴ്സ് ഫൈനൽ മത്സരം കടുക്കുമ്പോൾ എറണാകുളം പള്ളിക്കര എരുമേലിയിലെ പി.ആർ. ശ്രീജേഷിന്റെ പാറാട്ട് വീട്ടിലെ ടി.വിക്കുമുന്നിൽ ഒത്തുചേർന്നവരുടെ ഹൃദയത്തിൽ നിറഞ്ഞു [more…]
ദുരന്തമുഖത്ത് സജീവമായി ജില്ല സിവിൽ ഡിഫൻസിലെ ഏഴ് വനിതകൾ
കാക്കനാട്: വയനാട് ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനങ്ങളിലും തെരച്ചിലിലും സജീവ സാന്നിധ്യമാണ് ജില്ലയിൽ നിന്നുള്ള ഏഴ് വനിതകൾ. കേരള ഫയർ ആന്റ് റെസ്ക്യൂവിന് കീഴിലുള്ള സിവിൽ ഡിഫൻസ് ഫോഴ്സ് അംഗങ്ങളായ വനിതകളാണ് ചൂരൽമല, മുണ്ടക്കൈ പ്രദേശത്തെ വിവിധ [more…]
സുരക്ഷിത ഭക്ഷണം; നടപടി കടുപ്പിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ്
കൊച്ചി: സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന കര്ക്കശമാക്കുന്നു. 2024 ജൂൺ- ജൂലൈ മാസങ്ങളിൽ നടന്ന പരിശോധനയിൽ 603 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും അടച്ചിടാൻ നിർദേശം നൽകുകയും ചെയ്തു. 17531 [more…]
പണി ‘ഭക്ഷണത്തി’ന് ഓൺലൈനായി റേറ്റിങ് ഇടൽ; വീട്ടമ്മക്ക് നഷ്ടമായത് 17 ലക്ഷം രൂപ
ആലുവ: ‘വെറൈറ്റി ഫുഡിന്’ ഓൺലൈനായി റേറ്റിങ് ഇട്ടാൽ വൻ തുക പ്രതിഫലം നൽകുമെന്ന വാഗ്ദാനത്തിൽ വീണ ടുകയായിരുന്നു വീട്ടമ്മക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 17 ലക്ഷം രൂപ. ഇതുമായി ബന്ധപ്പെട്ട കേസിൽ നാല് യുവാക്കൾ [more…]
വിമാന തകരാർ; അബൂദബി യാത്രക്കാർ കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി
കൊച്ചി: വിമാനത്തിന്റെ തകരാറിനെ തുടർന്ന് അബൂദബിയിലേക്ക് പോകേണ്ട യാത്രക്കാർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി. പുലർച്ചെ 4.25ന് പുറപ്പടേണ്ടിയിരുന്ന ഇത്തിഹാദ് എയർവേയ്സ് വിമാനമാണ് തകരാറിലായത്. തകരാർ പരിഹരിച്ച് വിമാനം വൈകിട്ട് 4.30 ന് പുറപ്പെടുമെന്നാണ് [more…]
അപകടഭീതി നിലനിൽക്കുന്ന കോർമലയിൽ ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ഉന്നതതലസംഘം ഇന്നെത്തും
മൂവാറ്റുപുഴ: കാലവർഷം ശക്തമായതോടെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന നഗരത്തിലെ കോർ മലയിൽ വ്യാഴാഴ്ച കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ ഉന്നതതലസംഘം സന്ദർശിക്കും. രാവിലെ 9.30ഓടെ തിരുവനന്തപുരത്തുനിന്ന് എത്തുന്ന ഉന്നതതല സംഘം മല സന്ദർശിച്ച് [more…]
ഓൺലൈൻ തട്ടിപ്പിനായി മനുഷ്യക്കടത്ത്; ഒരാൾ പിടിയിൽ
പള്ളുരുത്തി: ഓൺലൈൻ തട്ടിപ്പ് ഉൾപ്പെടെ നിയമവിരുദ്ധ പ്രവൃത്തികൾക്കായി മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ പള്ളുരുത്തി തങ്ങൾ നഗർ നികർത്തിൽ പറമ്പിൽ അഫ്സർ അഷ്റഫിനെ (34) പിടികൂടി. തോപ്പുംപടി പോളക്കണ്ടം മാർക്കറ്റിന് സമീപം ഷുഹൈബ് ഹസന്റെ പരാതിയിലാണ് [more…]
ഭിന്നശേഷി വിദ്യാർഥികളുടെ കൈപിടിച്ച് ഡയപ്പർ ബാങ്ക് പദ്ധതി
കൊച്ചി: വിധിയുടെ വിളയാട്ടത്തിൽ കിടപ്പിലായ വിദ്യാർഥികൾക്കായി ഡയപ്പർ ബാങ്കൊരുക്കി സമഗ്ര ശിക്ഷ കേരള. ജില്ലയിലെ 15 ബ്ലോക്ക് റിസോഴ്സ് സെന്ററുകൾക്ക് കീഴിൽ വരുന്ന വിദ്യാർഥികൾക്കായാണ് ഡയപ്പർ ബാങ്കൊരുക്കുന്നത്. ജില്ലതല ഉദ്ഘാടനം വൈപ്പിൻ ബി.ആർ.സിയിൽ കെ.എൻ. [more…]
ദുരന്തമുഖത്ത് കൈമെയ് മറന്ന് ജില്ലയിലെ അഗ്നിരക്ഷാസേന
കൊച്ചി: കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ ദുരന്തത്തിൽ അതിജീവനത്തിന് കൈത്താങ്ങേകി ജില്ലയിലെ അഗ്നിരക്ഷാസേന. ഉരുൾപൊട്ടൽ ദുരന്തമുണ്ടായി മണിക്കൂറുകൾക്കകം കിലോമീറ്ററുകൾക്കപ്പുറത്ത് രക്ഷാകവചവുമായി പാഞ്ഞെത്തിയ ഔദ്യോഗിക സംവിധാനങ്ങളിൽ ജില്ലയിൽനിന്നുള്ള നൂറുകണക്കിന് അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് വളന്റിയർമാരുമുണ്ടായിരുന്നു. മണ്ണിലും [more…]
കാരണംതേടി പ്രതിപക്ഷം; വികേന്ദ്രീകരണത്തിനിടക്കും ബ്രഹ്മപുരത്ത് മാലിന്യം വർധിക്കുന്നു
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ വൻ തീപിടിത്തത്തിനു ശേഷം കൊച്ചി നഗരം വികേന്ദ്രീകൃത മാലിന്യ സംസ്കാരത്തിലേക്ക് മാറിയെന്ന് അവകാശപ്പെടുമ്പോഴും പ്ലാൻറിൽ ലെഗസി വേസ്റ്റിന്റെ (കെട്ടിക്കിടക്കുന്ന മാലിന്യം) അളവ് കൂടി. ഇതെന്തുകൊണ്ടാണെന്ന ചോദ്യമുയർത്തി കോർപറേഷൻ കൗൺസിലിൽ [more…]