Month: August 2024
ഫോർട്ട്കൊച്ചി ഇമ്മാനുവൽ കോട്ടയുടെ ശേഷിപ്പുകൾ തെളിയുന്നു
ഫോർട്ട്കൊച്ചി: തിരയടിയേറ്റ് ഫോർട്ടുകൊച്ചി സൗത്ത് കടപ്പുറത്തെ ഇമ്മാനുവൽ കോട്ടയുടെ ശേഷിപ്പുകൾ തെളിഞ്ഞു. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമിച്ചിരുന്ന നടപ്പാത കഴിഞ്ഞ കടൽക്ഷോഭത്തിൽ തകർന്നിരുന്നു. കഴിഞ്ഞ ദിവസം നടപ്പാത ഇടിഞ്ഞതോടെ ഇതിന്റെ താഴെയാണ് കോട്ടയുടെ ചെങ്കല്ലിൽ തീർത്ത [more…]
എം.ഡി.എം.എയുമായി പിടിയിൽ
കൊച്ചി: വിൽപനക്കായി സൂക്ഷിച്ച 13.50 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. മഴുവന്നൂർ നെല്ലാട് ചെറുകുന്നത്ത് വീട്ടിൽ സുനീഷ് ഗോപിയെയാണ് (33) പിടികൂടിയത്. എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇടപ്പള്ളി ഗവ. എച്ച്. എസ്.എസ് [more…]
കളമശ്ശേരിയിൽ വിട്ടുമാറാതെ ഡെങ്കിപ്പനി
കളമശ്ശേരി: നഗരസഭ പ്രദേശത്തെ പലയിടങ്ങളിലും ഡെങ്കിപ്പനി വ്യാപനം കുറയുന്നില്ല. കഴിഞ്ഞ മാസം നഗരസഭ പരിധിയിൽ 150ഓളം പേർക്കാണ് പനി ബാധിച്ചത്. ഈ മാസം അഞ്ചു വരെ മാത്രം 31 പേർക്ക് പനി പിടിപ്പെട്ടതായാണ് ഔദ്യോഗിക [more…]
ഡോക്ടർമാരില്ല; രോഗികൾ വലഞ്ഞു
മൂവാറ്റുപുഴ: പനി അടക്കമുള്ള പകർച്ചവ്യാധികൾ ബാധിച്ച് ആശുപത്രിയിൽ എത്തിയവർ തളർന്നുവീണു. നൂറുകണക്കിന് രോഗികൾ ചികിത്സതേടി എത്തുന്ന തൃക്കളത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഡോക്ടർമാർ ഇല്ലാത്തതുമൂലം രോഗികൾ വലഞ്ഞത്. പ്രശ്നം രോഗികളുടെ വ്യാപക പ്രതിഷേധത്തിന് കാരണമായി. മൂന്ന് [more…]
അപകടക്കളമായി റോഡുകൾ; പൊലിയുന്നത് അനവധി ജീവനുകൾ
കൊച്ചി: അശ്രദ്ധയോടെ ചീറിപ്പായുന്ന വാഹനങ്ങളും അലക്ഷ്യമായ ഡ്രൈവിങ്ങും മറ്റനവധി കാരണങ്ങളും ജില്ലയിൽ അഞ്ചുവർഷത്തിനിടെ ഇല്ലാതാക്കിയത് വിലപ്പെട്ട 2000ത്തിലേറെ ജീവൻ. 2019 മുതൽ 2023 വരെയുള്ള ജില്ലയിലെ വാഹനാപകടങ്ങളിൽ മരിച്ചത് 2198 പേരാണ്. കൊച്ചി സിറ്റി, [more…]
താമിര്‍ ജിഫ്രി കസ്റ്റഡി മരണം: നാല് പൊലീസുകാർക്കും ജാമ്യം
കൊച്ചി: താനൂര്‍ താമിര്‍ കസ്റ്റഡി മരണക്കേസില്‍ നാല് പൊലീസുകാര്‍ക്കും ജാമ്യം. 90 ദിവസത്തിനകം സി.ബി.ഐ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് എറണാകുളം സി.ജെ.എം കോടതി പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം നല്‍കിയത്. ഒന്നുമുതല്‍ നാലുവരെ പ്രതികളായ താനൂര്‍ [more…]
ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ ഇടപെടലുകൾ; തടയാനൊരുങ്ങി കോർപറേഷൻ
കൊച്ചി: കോർപറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ ഇടപെടലുകൾ വർധിക്കുന്നതിനെതിരെ പരാതിയുമായി കൗൺസിൽ യോഗം. വൻകിട കെട്ടിടങ്ങൾക്ക് മാനദണ്ഡങ്ങൾ പാലിക്കാതെ നമ്പർ നൽകുന്നതും മറ്റും സംബന്ധിച്ച് പി.എസ്. വിജുവാണ് ഈ വിഷയമുന്നയിച്ചത്. ഉദ്യോഗസ്ഥർ അനധികൃത [more…]
ഓൺലൈൻ തട്ടിപ്പ്: 1.60 കോടി കവർന്ന സംഘം പിടിയിൽ
മട്ടാഞ്ചേരി: ഓൺലൈൻ തട്ടിപ്പിലൂടെ 1.60 കോടി രൂപ കവർന്ന കേസിൽ മൂന്നുപേർ പിടിയിൽ. എറണാകുളം കുമ്പളം ഇക്കനാട്ടിൽ വീട്ടിൽ നിജിൽ ലോറൻസ് (28), കുമ്പളം തുണ്ടിപറമ്പിൽ വീട്ടിൽ ശിവപ്രസാദ് (25), പട്ടാമ്പി കപ്പൂർ ഒരുവിൻപുറത്ത് [more…]
കഞ്ചാവുമായി വന്നയാളെ പൊലീസ് പൊക്കിയതോടെ ഓർഡർ ചെയ്തയാൾ മുങ്ങി; സാഹസികമായി പിടികൂടി, 18.5 കിലോ കഞ്ചാവ് കണ്ടെടുത്തു
പള്ളിക്കര (കൊച്ചി): മനക്കക്കടവിൽ 18.5 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കൊടുങ്ങല്ലൂർ കരുമാത്ര കരൂപ്പടന്ന ഭാഗത്ത് ചീനിക്കാപ്പുറത്ത് വീട്ടിൽ ഫാദിൽ (23), പാലക്കാട് ശ്രീകൃഷ്ണപുരം ചന്തപ്പുര ലക്ഷംവീട്ടിൽ രതീഷ് (23) എന്നിവരെയാണ് തടിയിട്ടപറമ്പ് പൊലീസ് [more…]
ഭൂതത്താൻകെട്ട്; ബാരേജ് തടയണയിലെ നടപ്പാതയും പിളർന്നു
കോതമംഗലം: ഭൂതത്താൻകെട്ട് ബരേജിന് സമീപം തടയണയുടെ ഭിത്തിയിലുണ്ടായ വിള്ളലിലൂടെ വെള്ളത്തിന്റെ കുത്തൊഴുക്കിൽ വിനോദ സഞ്ചാരികൾക്കായുള്ള നടപ്പാത പിളർന്നു. പെരിയാർവാലി കനാലുകളിലേക്ക് വെള്ളം കൊണ്ടുപോകുന്ന സംഭരണിയുടെയും തടാകത്തിന്റെയും ഇടയിലുള്ള ബണ്ട് പൊട്ടിയാണ് നടപ്പാത പിളർന്നത്. മഴക്കാല [more…]