Month: August 2024
ചെറുമത്സ്യ ബന്ധനം; 11 വള്ളങ്ങൾ കസ്റ്റഡിയിലെടുത്തു
വൈപ്പിൻ: ചെറുമത്സ്യ ബന്ധനം നടത്തിയതിന് കാളമുക്ക് ഹാർബറിൽ നിന്ന് എട്ടും ചെല്ലാനം ഹാർബറിൽ നിന്ന് മൂന്നും ഫൈബർ വള്ളങ്ങൾ പിടികൂടി. 2.14 ലക്ഷം രൂപ പിഴ അടപ്പിച്ചു. 10,000 കിലോയോളം ചെറുമത്സ്യം കടലിൽ കളഞ്ഞു. [more…]
ആക്ഷൻ ഹീറോ ലേഡീസ്
കൊച്ചി: അതിക്രമങ്ങളെ തടയാൻ ‘ധീര’രായി വനിതകൾ. സ്വയരക്ഷയ്ക്കും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമായി കുടുംബശ്രീയും സ്പോർട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് ‘ധീരം’. സ്ത്രീകൾക്ക് ആയോധനകലകളിലധിഷ്ഠിതമായ സ്വയം പ്രതിരോധ പരിശീലനം നൽകുന്നതിനൊപ്പം സംരംഭ മാതൃകയിൽ കരാട്ടേ, [more…]
നെഹ്റുട്രോഫി വള്ളംകളി ഈ മാസം നടത്തണം; തീരുമാനം കടുപ്പിച്ച് ക്ലബുകൾ
ആലപ്പുഴ: വയനാട് ദുരന്തപശ്ചാത്തലത്തിൽ മാറ്റിവെച്ച നെഹ്റുട്രോഫി വള്ളംകളി ഈ മാസം അവസാനം നടത്തണമെന്ന് നെഹ്റു ട്രോഫിയിൽ പങ്കെടുക്കുന്ന വളളങ്ങളുടെയും ക്ലബുകളുടെയും കൂട്ടായ്മയായ കേരള ബോട്ട് അസോസിയേഷൻ. പ്രതിസന്ധി ചർച്ചചെയ്യാൻ ആലപ്പുഴ ചടയംമുറി ഹാളിൽ വിളിച്ചുചേർത്ത [more…]
അശാസ്ത്രീയ നിർമാണം;പെരിങ്ങാല ജങ്ഷനിൽ വെള്ളക്കെട്ട്
പള്ളിക്കര: കിഴക്കമ്പലം-ചിത്രപ്പുഴ റോഡിൽ പെരിങ്ങാല ജങ്ഷനിലും പരിസരങ്ങളിലും റോഡിൽ വ്യാപക വെള്ളക്കെട്ട്. റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് കാരണം. ദൂരെനിന്ന് വരുന്ന വാഹനങ്ങളുടെ ശ്രദ്ധയിൽ വെള്ളക്കെട്ട് പെടാത്തതിനാൽ കാൽനടക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിക്കുന്നത് പതിവാണ്. കാനകൾ [more…]
ഭൂതത്താൻകെട്ടിൽ തടയണയുടെ സംരക്ഷണഭിത്തി തകർന്നു
കോതമംഗലം: ഭൂതത്താൻകെട്ടിൽ ടൂറിസത്തിന്റെ ഭാഗമായി വെള്ളം ശേഖരിച്ചിരുന്ന തടയണയുടെ സംരക്ഷണഭിത്തി തകർന്നു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. സംരക്ഷണഭിത്തി ഇടിഞ്ഞ് ദ്വാരം രൂപപ്പെട്ട് വെള്ളം പെരിയാറിലേക്കാണ് ഒഴുകുന്നത്. വെള്ളം കുത്തിയൊഴുകി ദ്വാരം വലുതാകുന്നതോടെ തടയണക്ക് ഭീഷണി [more…]
രാസലഹരിയും കഞ്ചാവുമായിഏഴുപേര് പിടിയിൽ
പെരുമ്പാവൂർ: പെരുമ്പാവൂരിൽ പൊലീസ് നടത്തിയ വൻ മയക്കുമരുന്ന് വേട്ടയിൽ 30 ഗ്രാമോളം രാസലഹരിയും കഞ്ചാവുമായി ഏഴുപേർ പിടിയിലായി. വെങ്ങോല പാറമാലി ചെരിയോലിൽ വീട്ടിൽ വിമൽ (22), ചെരിയോലിൽ വീട്ടിൽ വിശാഖ് (21), അറക്കപ്പടി മേപ്രത്തുപടി [more…]
പരിഹാരം കാണാതെ കെ.എസ്.ആർ.ടി.സി; ദേശസാത്കൃത റൂട്ടുകളിൽ രാത്രിയാത്ര പ്രതിസന്ധി
കൊച്ചി: അധികൃതരുടെ അവഗണന; ദേശസാത്കൃത റൂട്ടുകളിൽ രാത്രികാല യാത്രക്ലേശത്തിന് പരിഹാരമില്ലാതെ യാത്രക്കാർ. കെ.എസ്.ആർ.ടി.സി ബസുകൾ മാത്രം സർവിസ് നടത്തുന്ന എറണാകുളം-മൂവാറ്റുപുഴ, ആലുവ-പെരുമ്പാവൂർ, എറണാകുളം-കോട്ടയം അടക്കമുള്ള റൂട്ടുകളിലാണ് രാത്രികാല യാത്രക്ലേശം രൂക്ഷമായത്. നിലവിൽ എറണാകുളം-മൂവാറ്റുപുഴ റൂട്ടിൽ [more…]
വിമാനം തകരാറിലായിട്ടും ബദൽ സംവിധാനം ഒരുക്കിയില്ല; നെടുമ്പാശ്ശേരിയിൽ യാത്രക്കാരുടെ ബഹളം
നെടുമ്പാശ്ശേരി: വിമാനം തകരാറിലായതിനെ തുടർന്ന് ബദൽ സംവിധാനം ഏർപ്പെടുത്താത്തതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ യാത്രക്കാരുടെ ബഹളം. ശനിയാഴ്ച രാതി 11ന് ദുബൈക്കു പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് തകരാറിലായത്. ലീവ് കഴിഞ്ഞ് ദുബൈയിൽ ഇന്ന് ജോലിക്കുകയറേണ്ട [more…]
മാലിന്യച്ചാക്കിൽ അഞ്ചുലക്ഷത്തിന്റെ ഡയമണ്ട്; ഉടമക്ക് തിരിച്ചുനൽകി ഹരിത കർമസേന
പള്ളുരുത്തി (കൊച്ചി): മാലിന്യച്ചാക്കിൽനിന്ന് ലഭിച്ച അഞ്ചുലക്ഷത്തിന്റെ വജ്രാഭരണങ്ങൾ ഉടമക്ക് തിരിച്ചുനൽകി ഹരിത കർമസേന അംഗങ്ങൾ. കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് 15ാം വാർഡിലെ ഹരിത കർമസേനയിലെ ജെസി വർഗീസ്, റീന ബിജു എന്നിവർക്കാണ് വീടുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് [more…]
ട്രോളിങ് നിരോധനം കഴിഞ്ഞു; അയലയും കിളിമീനുമായി ബോട്ടുകൾ മടങ്ങിയെത്തി
മട്ടാഞ്ചേരി: ട്രോളിങ് നിരോധനത്തിനു ശേഷം പ്രതീക്ഷയോടെ കടലിൽ പോയ പേഴ്സിൻ നെറ്റ് ബോട്ടുകളിൽ മിക്കതിനും മോശമല്ലാത്ത രീതിയിൽ അയല ലഭിച്ചു. ചില ബോട്ടുകൾക്ക് നാലുലക്ഷം രൂപ വരെ വില ലഭിച്ചതായി പറയുന്നുണ്ട്. എഴുപതോളം പേഴ്സിൻ [more…]