Month: August 2024
കുട്ടമ്പുഴ, പിണ്ടിമന പഞ്ചായത്തുകളിൽ കാട്ടാനകളിറങ്ങി; വ്യാപക കൃഷിനാശം
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടിയിൽ കൃഷിയിടം കാട്ടാനകൾ നശിപ്പിച്ചു. പള്ളിപ്പറമ്പിൽ ഷാജൻ തോമസിന്റെ മതിലും ഫെൻസിങും തകർത്ത് കൃഷിയിടത്തിലെ റബറും പൈനാപ്പിളുമാണ് നശിപ്പിച്ചത്. വനമേഖലയിൽനിന്ന് കൂട്ടമായി എത്തുന്ന ആനകൾ തമ്പടിച്ചിരിക്കുന്നത് മുനിയപാറ പ്രദേശത്താണ്. ജനവാസ [more…]
ചളിയും മാലിന്യവും നിറഞ്ഞ് മണപ്പുറം;ബലിതർപ്പണം പാർക്കിങ് ഏരിയയിൽ
ആലുവ: കർക്കടക വാവ് ബലിതർപ്പണം ഇക്കുറി പെരിയാറിനോട് ചേർന്ന മണപ്പുറത്ത് നടക്കില്ല. പകരം മണപ്പുറത്തെ പാർക്കിങ് ഏരിയയിലാകും ചടങ്ങുകൾ. വെള്ളപ്പൊക്കത്തെ തുടർന്ന് മണപ്പുറത്ത് ചളിയും മാലിന്യവും നിറഞ്ഞതാണ് കാരണം. ശനിയാഴ്ച പുലർച്ച അഞ്ചോടെ ആലുവ [more…]
കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
നെടുമ്പാശ്ശേരി: കുപ്രസിദ്ധ മോഷ്ടാവ് മാള കുന്നിശ്ശേരി കൊടിയൻ വീട്ടിൽ ജോമോൻ ദേവസിയെ (37) നെടുമ്പാശ്ശേരി പൊലീസ് പിടികൂടി. അകപ്പറമ്പ് ഭാഗത്തെ ജിപ്പു വർക്കി എന്നയാളുടെ വീട്ടിൽനിന്ന് ഒരുലക്ഷത്തിലേറെ രൂപ മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്. വീടിന്റെ [more…]
ഏഴുകിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍
പെരുമ്പാവൂര്‍: ഏഴുകിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. മുര്‍ഷിദാബാദ് ജലംഗി സ്വദേശി സുഹൈല്‍ മണ്ഡലിനെയാണ് (30) പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഓപറേഷന് ക്ലീന്‍ പെരുമ്പാവൂരിന്റെ ഭാഗമായി പാറപ്പുറം ഭാഗത്തുനിന്ന് പിടികൂടിയത്. [more…]
കഞ്ചാവ് വിൽപന; ആറുപേർ പിടിയിൽ
ആലുവ: ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവന്ന യുവതി ഉൾപ്പെടെ ആറുപേരെ ആറര കിലോ കഞ്ചാവുമായി പിടികൂടി. തൃശൂർ പഴഞ്ഞി പൊന്നാനംകാട് വീട്ടിൽ ഹബീബ് (24), ഗുരുവായൂർ ഇരിങ്ങാപ്പുറം കറുപ്പംവീട്ടിൽ [more…]
ജനറൽ ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിന് പുസ്തകങ്ങളുണ്ടാകും
കൊച്ചി: എറണാകുളം പബ്ലിക് ലൈബ്രറിയുടെയും ജനറൽ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ‘ബുക് സ്റ്റാൻഡർ: ലൈബ്രറി ആൻഡ് റീഡിങ് കോർണർ’ വ്യാഴാഴ്ച പൊതുജനങ്ങൾക്കായി സമർപ്പിക്കും. ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രഫ. എം.കെ. സാനു ഉദ്ഘാടനം [more…]
മണ്ണിടിച്ചിൽ ഭീഷണി; കോർമല, മുതുകല്ല് നിവാസികൾ മാറിത്താമസിക്കണം
മൂവാറ്റുപുഴ: മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന നഗരത്തിലെ വെള്ളൂർക്കുന്നം കോർമലയിലും, ആരക്കുഴ പഞ്ചായത്തിലെ മുതുകല്ല് കോളനിയിലും താമസിക്കുന്ന കുടുംബങ്ങളോട് മാറി താമസിക്കാനാവശ്യപ്പട്ട് റവന്യൂ വകുപ്പ് നോട്ടിസ് നൽകി. കോർ മലയിലെ അഞ്ച് കുടുംബങ്ങളോടും മുതുകല്ലിലെ 15 [more…]
ചെയര്‍മാനും സെക്രട്ടറിയും നിരന്തരം അപമാനിക്കുന്നു; സ്ഥലംമാറ്റത്തിന് അപേക്ഷിച്ച് 60 ഉദ്യോഗസ്ഥര്‍
മൂവാറ്റുപുഴ: നഗരസഭ ചെയർമാനും സെക്രട്ടറിക്കും എതിരെ ഗുരുതര ആരോപണം ഉന്നയിച്ച് മൂവാറ്റുപുഴ നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു. മുനിസിപ്പൽ ഉദ്യോഗസ്ഥരോടുള്ള സെക്രട്ടറിയുടെയും ചെയർമാന്റെയും മോശം പെരുമാറ്റം അവസാനിപ്പിക്കുക, ശുചീകരണ തൊഴിലാളികളോടുള്ള തെറ്റായ [more…]