August 13, 2026

Month: February 2024

കൊ​ച്ചി: ക​ട​ല​റി​വു​ക​ളു​ടെ കൗ​തു​ക​ക്കാ​ഴ്ച​ക​ൾ സ​മ്മാ​നി​ച്ച് കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ന്റെ (സി.​എം.​എ​ഫ്.​ആ​ർ.​ഐ) ഓ​പ​ൺ ഹൗ​സ് പ്ര​ദ​ർ​ശ​നം. ഭീ​മ​ൻ മ​ത്സ്യ​മാ​യ ഹം​പ്‌​ഹെ​ഡ് റാ​സ്, ഏ​റ്റ​വും...
കൊ​ച്ചി: എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ത​യാ​റെ​ടു​പ്പു​ക​ൾ ഉ​ട​ൻ തു​ട​ങ്ങ​ണ​മെ​ന്ന് ഹൈ​കോ​ട​തി. ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് ത​ട​യാ​ൻ മു​ല്ല​ശ്ശേ​രി ക​നാ​ൽ പു​നഃ​സ്ഥാ​പ​ന​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി വേ​ണ്ട​തെ​ന്നും ജ​സ്റ്റി​സ്​...
പ​ള്ളു​രു​ത്തി: എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്ന്​ യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. പ​ള്ളു​രു​ത്തി എ​സ്.​ഡി.​പി.​വൈ റോ​ഡി​ൽ ഉ​ള്ളാ​ടം​പ​റ​മ്പി​ൽ വി​നീ​ത് (31), ജ​ന​ത ജ​ങ്ഷ​നി​ൽ മു​ല്ലോ​ത്തു​കാ​ട് വീ​ട്ടി​ൽ ദ​ർ​ശ​ൻ...
കൊ​ച്ചി: വി​പു​ല​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ച വ്യ​വ​സാ​യ ന​ഗ​ര​ത്തി​ന് കാ​ര്യ​മാ​യൊ​ന്നും ന​ൽ​കാ​തെ കേ​ന്ദ്ര ബ​ജ​റ്റ്. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ മു​ത​ൽ മ​ത്സ്യ​മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണം​വ​രെ ഉ​ൾ​പ്പെ​ടു​മെ​ന്ന് ക​രു​തി​യി​രു​ന്നെ​ങ്കി​ലും...
പെ​രു​മ്പാ​വൂ​ര്‍: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച് ഗ​ര്‍ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് 82 വ​ര്‍ഷം ക​ഠി​ന​ത​ട​വും 1,10,000 രൂ​പ പി​ഴ​യും. അ​സം...
പ​ട്ടി​മ​റ്റം: മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ മൂ​വാ​റ്റു​പു​ഴ ആ​വോ​ലി കു​ന്നു​മേ​ൽ എ​ബി ജോ​സ് (26)നെ ​കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തു....
കൊ​ച്ചി: വീ​ട് പ​ണ​യ​ത്തി​നെ​ടു​ത്ത് ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് വൈ​റ്റി​ല ആ​മ്പേ​ലി​പ്പാ​ടം റോ​ഡി​ലു​ള്ള വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മാ​ര​കാ​യു​ധ​ങ്ങ​ൾ​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി കാ​റും സ്വ​ർ​ണ​വും വി​ല​കൂ​ടി​യ ഉ​പ​ക​ര​ണ​ങ്ങ​ളും പ​ണ​വു​മു​ൾ​പ്പ​ടെ...
കൊ​ച്ചി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നെ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലി​സ് പി​ടി​കൂ​ടി. പ​ശ്ചി​മ ബം​ഗാ​ൾ ഉ​ത്ത​ര ദി​ൻ​ജാ​പൂ​രി​ലെ ബ​സ്താ​പൂ​ർ സ്വ​ദേ​ശി...
പി​റ​വം: മു​ൻ ധാ​ര​ണ​പ്ര​കാ​രം ചെ​യ​ർ​പേ​ഴ്​​സ​ൻ സ്ഥാ​ന​മൊ​ഴി​ഞ്ഞ ഇ​ട​ത്​ അം​ഗ​ത്തി​ന്‍റെ വോ​ട്ട്​ അ​സാ​ധു​വാ​യ​തി​നെ​ത്തു​ട​ർ​ന്ന്​ പി​റ​വം ന​ഗ​ര​സ​ഭാ ഭ​ര​ണം യു.​ഡി.​എ​ഫി​ന് ല​ഭി​ച്ചു. പു​തി​യ ചെ​യ​ർ​പേ​ഴ്സ​നാ​യി കോ​ൺ​ഗ്ര​സി​ലെ...
അ​ങ്ക​മാ​ലി: കാ​റു​ക​ളി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ ദേ​ശീ​യ​പാ​ത ക​റു​കു​റ്റി​യി​ൽ പൊ​ലീ​സ് പി​ടി​യി​ലാ​യ ഒ​ന്നാം പ്ര​തി​ക്ക് 36 വ​ർ​ഷം വ​ർ​ഷം ക​ഠി​ന​ത​ട​വും മൂ​ന്നു​ല​ക്ഷം പി​ഴ​യും വി​ധി​ച്ചു....