August 13, 2026

Month: January 2024

ഗൃഹോപകരണ, ഡിജിറ്റൽ ഉപകരണങ്ങളുടെ വിപുലശേഖരവുമായി മൈജി ഫ്യൂച്ചർ ഷോറൂം കൊല്ലം കരുനാഗപ്പള്ളിയിൽ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറും നടി മഞ്ജു വാരിയരും ചേർന്ന് ഉദ്ഘാടനം ചെയ്തു....
കോ​ത​മം​ഗ​ലം: ആ​ലു​വ-​മൂ​ന്നാ​ർ റോ​ഡ് നാ​ലു​വ​രി​പ്പാ​ത​യാ​ക്ക​ൽ അ​ലൈ​ൻ​മെ​ന്‍റി​ൽ വ്യാ​പ​ക പ​രാ​തി. അ​ലൈ​ൻ​മെ​ന്‍റ്​ ത​യാ​റാ​ക്കി പൊ​തു​ജ​ന​ങ്ങ​ളെ​യും സ്ഥ​ല​വും കെ​ട്ടി​ട​വും ന​ഷ്ട​പ്പെ​ടു​ന്ന​വ​രെ​യും അ​റി​യി​ക്കാ​തെ കു​റ്റി സ്ഥാ​പി​ച്ച​തോ​ടെ​യാ​ണ് പ​രാ​തി...
കോ​ത​മം​ഗ​ലം: കൈ​ക​ൾ ബ​ന്ധി​ച്ച് വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ നാ​ല​ര കി​ലോ​മീ​റ്റ​ർ നീ​ന്തി ക​ട​ക്കാ​ൻ ഏ​ഴ് വ​യ​സ്സു​കാ​ര​ൻ. കോ​ത​മം​ഗ​ലം വാ​ര​പ്പെ​ട്ടി പി​ട​വൂ​ർ തു​രു​ത്തി​ക്കാ​ട്ട് സാത്വിക് സ​ന്ദീ​പ് ആ​ണ്...
പറവൂർ: എറണാകുളം വാഴക്കുളത്ത് ബിരുദ വിദ്യാർഥിയായ നിമിഷ തമ്പിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. മുർഷിദാബാദ് സ്വദേശി ബിജു മൊല്ലയെയാണ് പറവൂർ...
കൊ​ച്ചി: ഹോ​ട്ട​ലി​ൽ നി​ന്ന് മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ഞ്ചു​പേ​ർ പൊ​ലീ​സ് പി​ടി​യി​ൽ. ആ​ലു​വ എ​ട​ത്ത​ല തു​രു​ത്തു​മ്മേ​ൽ​പ​റ​മ്പി​ൽ വീ​ട്ടി​ൽ സ​നൂ​പ് (39), മു​പ്പ​ത്ത​ടം ത​ണ്ട​രി​ക്ക​ൽ വീ​ട്ടി​ൽ ഷെ​മീ​ർ...
പ​റ​വൂ​ർ: ഹെ​റോ​യി​നു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. അ​സം കാം​പൂ​ർ സ്വ​ദേ​ശി അ​യ്ജു​ൽ ഹ​ക്ക് (34) ആ​ണ് പ​റ​വൂ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന്...
മൂ​വാ​റ്റു​പു​ഴ: കു​ടി​വെ​ള്ള​പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​തെ റോ​ഡ് ന​വീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ ക​ക്ക​ടാ​ശേ​രി – കാ​ളി​യാ​ർ റോ​ഡി​ൽ കു​ടി​വെ​ള്ള പൈ​പ്പ്പൊ​ട്ടി. 67. 91കോ​ടി​രൂ​പ ചെ​ല​വി​ൽ ന​വീ​ക​ര​ണം...
കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ മൂ​ന്നാം ഘ​ട്ട​ത്തി​ൽ ഭൂ​ഗ​ർ​ഭ സ്​​റ്റേ​ഷ​നും പ​രി​ഗ​ണ​ന​യി​ലെ​ന്ന് കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ്​ (കെ.​എം.​ആ​ർ.​എ​ൽ) എം.​ഡി. ലോ​ക് നാ​ഥ് ബെ​ഹ്റ....
നെടുമ്പാശ്ശേരി: നിയന്ത്രണം വിട്ട കാർ മറിഞ്ഞ് യുവതി മരിച്ചു. വൈറ്റില കനാപ്പിള്ളിവീട്ടിൽ സേവ്യറുടെ മകൾ സയന (21) ആണ് മരിച്ചത്.ദേശീയ പാതയിൽ നെടുമ്പാശ്ശേരി...
മദീന: ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക മദീനയിൽ നിര്യാതയായി. എറണാംകുളം മുവാറ്റുപുഴ സ്വദേശിനിയായ മാവുടി മണലംപാറയിൽ പരേതനായ പരീതിന്റെ ഭാര്യയും റിട്ട. അധ്യാപികയുമായ...