Ernakulam News

  • ആലുവയിൽ വീട് കുത്തി തുറന്ന് സ്വർണവും പണവും കവർന്ന സംഭവത്തിൽ വഴിത്തിരിവ്; ഒരാൾ അറസ്റ്റിൽ

    അൻവർ  ആലുവ: ആലുവയിൽ പട്ടാപ്പകൽ വീട് കുത്തി തുറന്ന് 40 ഓളം പവനും എട്ടര ലക്ഷം രൂപയും കവർന്ന സംഭവത്തിൽ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് ആഭിചാര ക്രിയ നടത്തുന്ന കളമശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ ചിറമനങ്ങാട് പടലക്കാട്ടിൽ ഉസ്താദ് എന്നു വിളിക്കുന്ന അൻവർ (36) അറസ്റ്റിലായി. ജനുവരി ആറിന് ആലുവ കാസിനോ തിയറ്ററിനു പിറകിൽ ഇബ്രാഹിം കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. പകൽ ആരുമില്ലാതിരുന്ന സമയം വീടിന്റെ പൂട്ട് പൊളിച്ച് 40 പവനോളം സ്വർണവും എട്ടു ലക്ഷം…

    read more

  • മെട്രോ നഗരിയിൽ കുതിക്കാനൊരുങ്ങി ഇലക്ട്രിക് ബസുകൾ

    കൊ​ച്ചി മെ​ട്രോ ഇ​ല​ക്​​ട്രി​ക്​ ബ​സി​​ന്‍റെ പ​രീ​ക്ഷ​ണ ഓ​ട്ടം ഹൈ​​കോ​ട​തി ജ​ങ്​​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ ര​തീ​ഷ് ഭാ​സ്ക​ർ കൊ​ച്ചി: പ​രീ​ക്ഷ​ണ ഓ​ട്ടം വി​ജ​യ​ക​ര​മാ​യ​തോ​ടെ മെ​ട്രോ ന​ഗ​രി​യി​ലെ നി​ര​ത്തു​ക​ൾ ഇ​നി ഇ-​ബ​സു​ക​ൾ കൈ​യ​ട​ക്കും. വി​വി​ധ മെ​ട്രോ​സ്റ്റേ​ഷ​നു​ക​ളി​ല്‍നി​ന്നു​ള്ള ‘മെ​ട്രോ ക​ണ​ക്ട്’ ഇ​ല​ക്ട്രി​ക് ബ​സ് സ​ർ​വി​സ് അ​ടു​ത്ത ആ​ഴ്ച ആ​രം​ഭി​ക്കും. ആ​ലു​വ-​ഇ​ന്റ​ര്‍നാ​ഷ​ണ​ല്‍ എ​യ​ര്‍പോ​ര്‍ട്ട്, ക​ള​മ​ശ്ശേ​രി-​മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ഹൈ​കോ​ട​തി- എം.​ജി റോ​ഡ് സ​ര്‍ക്കു​ല​ര്‍, ക​ട​വ​ന്ത്ര-​കെ.​പി വ​ള്ളോ​ന്‍ റോ​ഡ് സ​ര്‍ക്കു​ല​ര്‍, കാ​ക്ക​നാ​ട് വാ​ട്ട​ര്‍മെ​ട്രോ-​ഇ​ന്‍ഫോ​പാ​ര്‍ക്ക്, കി​ന്‍ഫ്ര പാ​ര്‍ക്ക്-​ക​ല​ക്ട​റേ​റ്റ് എ​ന്നീ റൂ​ട്ടു​ക​ളി​ലാ​ണ് തു​ട​ക്ക​ത്തി​ല്‍ സ​ർ​വി​സ്. കൊ​ച്ചി മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ഫ​സ്റ്റ്…

    read more

  • യാത്രക്കാരനോട് മോശം പെരുമാറ്റവും ഇരട്ടി നിരക്കും; ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്​പെൻഡ്​ ചെയ്തു

    കാ​ക്ക​നാ​ട്: യാ​ത്ര​ക്കാ​ര​നോ​ട് ഇ​ര​ട്ടി നി​ര​ക്ക് വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ഇ​ട​പ്പ​ള്ളി ചു​റ്റു​പാ​ടു​ക​ര സ്വ​ദേ​ശി എ​ൻ.​എ. മാ​ർ​ട്ടി​െന്‍റ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. 4000 രൂ​പ പി​ഴ​യും ഈ​ടാ​ക്കി. ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സി​ലും പ​ങ്കെ​ടു​ക്ക​ണം. ഇ​ട​പ്പ​ള്ളി ച​ങ്ങ​മ്പു​ഴ പാ​ർ​ക്കി​ന്​ സ​മീ​പ​ത്തു​നി​ന്ന്​ ഓ​ട്ടോ വി​ളി​ച്ച പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​ണ് പ​രാ​തി​ക്കാ​ര​ൻ. 40 രൂ​പ നി​ര​ക്ക് പ​റ​ഞ്ഞ ഓ​ട്ടോ ഡ്രൈ​വ​ർ, യാ​ത്ര​ക്കാ​ര​ന്‍റെ കൈ​വ​ശം വ​ലി​യ പെ​ട്ടി ഉ​ണ്ടെ​ന്ന​റി​ഞ്ഞ​പ്പോ​ൾ 70 രൂ​പ വേ​ണ​മെ​ന്ന്​ പ​റ​ഞ്ഞു ത​ർ​ക്കി​ച്ച്​ ഓ​ട്ടം പോ​കാ​ൻ ത​യാ​റാ​യി​ല്ല.…

    read more

  • യുവാവിന്‍റെ ആത്​മഹത്യ: ഭാര്യക്കെതിരെ കേസ്

    പ​റ​വൂ​ർ: കോ​ട്ടു​വ​ള്ളി കൈ​താ​രം വ​ട്ട​ത്തി​പ്പാ​ടം അ​രു​ൺ​ലാ​ൽ (34) ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭാ​ര്യ ആ​തി​ര​ക്കെ​തി​രെ (30) ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട്​ പ്ര​കാ​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. ഭാ​ര്യ വീ​ടു​വി​ട്ടു​പോ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ നാ​ലി​നാ​ണ് അ​രു​ൺ ലാ​ലി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ട​ത്. ഇ​വ​രു​ടെ ഒ​മ്പ​തും ര​ണ്ട​ര​യും വ​യ​സ്സുള്ള പെ​ൺ​മ​ക്ക​ളെ അ​രു​ൺ ലാ​ലി​നെ ഏ​ൽ​പ്പി​ച്ച ശേ​ഷ​മാ​ണ് ആ​തി​ര ക​ട​ന്നു​ക​ള​ഞ്ഞ​ത്. അ​രു​ൺ ലാ​ലി​ന്‍റെ മ​ര​ണ​ശേ​ഷം കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ബാ​ധ്യ​ത​യു​ള്ള അ​മ്മ അ​തി​ന് ത​യാ​റാ​യി​ല്ലെ​ന്ന് കാ​ണി​ച്ച്​ ആ​തി​ര​യു​ടെ മാ​താ​വ്​ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. അ​ധ്യാ​പി​ക​യാ​യ…

    read more

  • എം.എം ലോറൻസിന്‍റെ മൃതദേഹം സംബന്ധിച്ച തർക്കം അവസാനിക്കുന്നില്ല; മകൾ സുപ്രീംകോടതിയിൽ

    1. ആശ ലോറൻസും സി.പി.എം പ്രവർത്തകരും തമ്മിലുണ്ടായ കൈയ്യാങ്കളി 2. എം.എം ലോറൻസ് കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് കൈമാറാനുള്ള ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ മകൾ ആശ ലോറൻസ് സുപ്രീംകോടതിയിൽ. എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് കൈമാറുക എന്നത് രാഷ്ട്രീയ തീരുമാനമാണെന്ന് ആശ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. സി.പി.എമ്മിന് എതിർ കക്ഷിയാക്കിയാണ് ഹരജി നൽകിയിട്ടുള്ളത്. പിതാവിന്‍റെ മൃതദേഹം മതപരമായ ചടങ്ങുകളോടെ നടത്തണമെന്നാണ് ആശ ലോറൻസിന്‍റെ ആവശ്യം. 2024 സെപ്​റ്റംബർ…

    read more

  • റോഡരികിൽ കൂട്ടിയിട്ട പൈപ്പുകള്‍ യാത്രക്കാര്‍ക്ക് ഭീഷണി

    നെ​ടു​ന്തോ​ട് റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ട പൈ​പ്പു​ക​ള്‍ പെ​രു​മ്പാ​വൂ​ർ: റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​രി​ക്കു​ന്ന പൈ​പ്പു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക്​ ഭീ​ഷ​ണി​യാ​കു​ന്നു. എ.​എം റോ​ഡി​ലെ പാ​ല​ക്കാ​ട്ടു​താ​ഴം മു​ത​ൽ പോ​ഞ്ഞാ​ശ്ശേ​രി വ​രെ റോ​ഡ​രി​കി​ലാ​ണ് വ​ലി​യ പൈ​പ്പു​ക​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം കാ​ൽ​ന​ട​ക്കാ​ർ​ക്ക്​ മാ​സ​ങ്ങ​ളാ​യി സ​ഞ്ച​രി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. ഒ​രു പൈ​പ്പി​ന് മാ​ത്രം ആ​യി​ര​ത്തി​ന​ടു​ത്ത് കി​ലോ തൂ​ക്ക​മു​ണ്ട്. ഇ​ത് മ​റി​ഞ്ഞാ​ൽ വ​ൻ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കും. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ രാ​ത്രി​യി​ൽ ഇ​തി​ൽ​ത​ട്ടി അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്നു​ണ്ട്. മാ​വി​ൻ​ചു​വ​ട്, പ​ള്ളി​ക്ക​വ​ല, നെ​ടു​ന്തോ​ട്, ത​ണ്ടേ​ക്കാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ന​ട​പ്പാ​ത​യും പൈ​പ്പു​ക​ൾ കൈ​യ​ട​ക്കി​യ അ​വ​സ്ഥ​യാ​ണ്. കാ​ൽ​ന​ട ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​മാ​ണ് അ​ധി​കൃ​ത​ർ…

    read more

  • ഒരുവർഷത്തിനിടെ രണ്ടായിരത്തോളം തീപിടിത്തം

    കൊ​ച്ചി: ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ത​ൽ വ​ലി​യ കെ​ട്ടി​ട​ങ്ങ​ളി​ൽ​വ​രെ സ​മീ​പ​കാ​ല​ത്ത് തീ​പി​ടി​ത്ത​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വീ​ടു​ക​ൾ, ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ൾ, ഗോ​ഡൗ​ണു​ക​ൾ, വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണ് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​വ​ർ​ഷ​ത്തി​നി​ടെ എ​ത്തി​യ​ത് 1927 കാ​ളു​ക​ളാ​ണ്. പൂ​ർ​ണ​മാ​യ വി​വ​ര​ങ്ങ​ളെ​ത്തു​മ്പോ​ൾ ഇ​ത് ര​ണ്ടാ​യി​ര​ത്തി​നോ​ട​ടു​ക്കും. വ​രും​മാ​സ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​രു​മ്പോ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. നി​ര​വ​ധി തീ​പി​ടി​ത്ത​ങ്ങ​ൾ ഏ​താ​നും ആ​ഴ്ച​ക്കി​ടെ ജി​ല്ല​യി​ലു​ണ്ടാ​യ ചെ​റു​തും വ​ലു​തു​മാ​യ തീ​പി​ടി​ത്ത​ങ്ങ​ളി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ്…

    read more

  • രാസലഹരിയുമായി യുവതികൾ പിടിയിൽ

    ഗാ​യ​​ത്രി അ​നി​ൽ​കു​മാ​ർ, ബി​ജി​മോ​ൾ കൊ​ച്ചി: വി​ൽ​പ​ന​ക്ക്​ സൂ​ക്ഷി​ച്ചി​രു​ന്ന 4.9362 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട്​ യു​വ​തി​ക​ളെ കൊ​ച്ചി സി​റ്റി പൊ​ലീ​സ് പി​ടി​കൂ​ടി. ആ​ല​പ്പു​ഴ അ​രൂ​ർ അ​മ്മ​നേ​ഴം ക്രോ​സ്​ റോ​ഡി​ൽ വെ​ള്ളി​ക്കു​ന്ന​ത്ത്​ വീ​ട്ടി​ൽ ഗാ​യ​ത്രി അ​നി​ൽ​കു​മാ​ർ (19), പ​ത്ത​നം​തി​ട്ട പെ​രു​മ്പെ​ട്ടി മ​ല​യി​ൽ​കീ​ഴ്​ വീ​ട്ടി​ൽ പി.​ആ​ർ. ബി​ജി​മോ​ൾ (22) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ശ്വ​തി ജി​ജി​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ണേ​ക്ക​ര ഭാ​ഗ​ത്തെ ന​ന്ദ​നം ഇ​ൻ ലോ​ഡ്ജി​ൽ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ എ.​സി.​പി കെ.​എ. അ​ബ്ദു​ൽ​സ​ലാ​മി​ന്റെ…

    read more

  • വളക്കുഴി മാലിന്യ സംസ്കരണം; ബയോ മൈനിങ് വിലയിരുത്തി

    ബ​യോ മൈ​നി​ങ് ആ​രം​ഭി​ച്ച വ​ള​ക്കു​ഴി മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലെ വ​ള​ക്കു​ഴി മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ ബ​യോ മൈ​നി​ങ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ സം​ഘം എ​ത്തി. ഡി​സം​ബ​ർ 30ന് ​ആ​രം​ഭി​ച്ച ബ​യോ മൈ​നി​ങ്ങാ​ണ്​ കേ​ര​ള സോ​ളി​ഡ് വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ്​ പ്രോ​ജ​ക്ട് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ല​യി​രു​ത്തി​യ​ത്. മൈ​നി​ങ് പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​റു​മാ​സം ഉ​ണ്ടെ​ങ്കി​ലും നാ​ലു​മാ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കി ഭൂ​മി വീ​ണ്ടെ​ടു​ക്കാ​നാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്. പൂ​ർ​ണ തോ​തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ…

    read more

  • ട്രാക്കുകളിൽ രക്തം പടരുന്നു; വേണം അതീവ ശ്രദ്ധ

    കൊ​ച്ചി: ട്രെ​യി​നി​ൽ​നി​ന്ന് വീ​ണ യു​വാ​വി​ന്‍റെ കാ​ലി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ ദാ​രു​ണ സം​ഭ​വ​ത്തി​നാ​ണ് ചൊ​വ്വാ​ഴ്ച എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സാ​ക്ഷ്യം​വ​ഹി​ച്ച​ത്. ആ​ല​പ്പു​ഴ വ​യ​ലാ​ർ സ്വ​ദേ​ശി ശ​രു​ൺ​ജി​ത്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ ട്രെ​യി​ൻ മു​ന്നോ​ട്ട് നീ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ട്രാ​ക്കി​ലും പ്ലാ​റ്റ്ഫോ​മി​ലു​മൊ​ക്കെ​യാ​യി ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ നാ​ടി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ശ്ര​ദ്ധ​വേ​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സ​മീ​പ​കാ​ല​ത്തെ ട്രെ​യി​ൻ ത​ട്ടി​യു​ള്ള അ​പ​ക​ട​ങ്ങ​ൾ കൊ​ച്ചി​ൻ ഹാ​ർ​ബ​ർ ടെ​ർ​മി​ന​ൽ​സി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ആ​ഡം​ബ​ര ട്രെ​യി​ൻ ഗോ​ൾ​ഡ​ൻ ചാ​രി​യ​റ്റ് ഇ​ടി​ച്ച് കൊ​ച്ചി…

    read more