September 5, 2026

Ernakulam News

ഭൂ​ത​ത്താ​ൻ​കെ​ട്ട് ബാ​രേ​ജി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി ചളി പെ​രി​യാ​റി​ലേ​ക്ക് ഒ​ഴു​ക്കു​ന്നു കോ​ത​മം​ഗ​ലം: പെ​രി​യാ​ർ​വാ​ലി ക​നാ​ൽ വെ​ള്ള​ത്തി​ലെ ക​ല​ക്ക​ൽ മാ​റ്റാ​ൻ ഭൂ​ത​ത്താ​ൻ​കെ​ട്ട് ബ​രേ​ജി​ന്റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന്...
കൊ​ച്ചി: പു​തു​വ​ർ​ഷ​ത്തി​ലും കു​റ​യാ​തെ ജി​ല്ല​യി​ൽ ല​ഹ​രി​ക്കേ​സു​ക​ൾ. പൊ​ലീ​സ്, എ​ക്സൈ​സ് വ​കു​പ്പു​ക​ൾ ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ല​ഹ​രി​ക്കേ​സു​ക​ളു​ടെ എ​ണ്ണ​മാ​ണ് വ​ർ​ധി​ക്കു​ന്ന​ത്. എ​ന്‍.​ഡി.​പി.​എ​സ് അ​ഥ​വാ നാ​ര്‍ക്കോ​ട്ടി​ക്...
മൂ​വാ​റ്റു​പു​ഴ: ഒ​രു മ​ണി​ക്കൂ​റി​നി​ടെ ര​ണ്ടി​ട​ത്ത്​ സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ച്ച സം​ഭ​വം പ​രി​ഭ്രാ​ന്തി പ​ര​ത്തി. എ.​ടി.​എ​മ്മി​ൽ പ​ണം എ​ടു​ക്കാ​നെ​ത്തി​യ വീ​ട്ട​മ്മ​യു​ടെ​യും ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അം​ഗ​ൻ​വാ​ടി...
അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഫോ​റ​ൻ​സി​ക് വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു ക​ള​മ​ശ്ശേ​രി: വി​ദ്യാ​ർ​ഥി​ക​ളാ​യ സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ താ​മ​സ സ്ഥ​ല​ത്ത്​ ക​യ​റി...
കാ​ക്ക​നാ​ട്: ഐ.​ടി ന​ഗ​ര​ത്തി​ൽ ഭീ​തി പ​ട​ർ​ത്തി തെ​രു​വ് നാ​യ്​ ആ​ക്ര​മ​ണം. കാ​ക്ക​നാ​ട് ഡ്രൈ​വി​ങ് ടെ​സ്റ്റ് ഗ്രൗ​ണ്ടി​ൽ ടെ​സ്റ്റി​നെ​ത്തി​യ യു​വ​തി​ക്കു​ൾ​പ്പ​ടെ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​യി എ​ട്ട്...
അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ കോ​ത​മം​ഗ​ലം: 3.25 കി​ലോ ക​ഞ്ചാ​വു​മാ​യി വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ പി​ടി​യി​ൽ. സ​ഖ്​​ലൈ​ൻ മു​സ്താ​ഖ് (25), ന​ഹ​റു​ൽ മ​ണ്ഡ​ൽ...
കു​ണ്ട​ന്നൂ​ർ-​ചി​ല​വ​ന്നൂ​ർ റോ​ഡി​ലെ അ​ന​ധി​കൃ​ത കൈയേറ്റ​ങ്ങ​ൾ മ​ര​ട്: അ​ന​ധി​കൃ​ത ക​യ്യേ​റ്റ​ങ്ങ​ൾ പൊ​ളി​ച്ച് നീ​ക്കാ​തെ കു​ണ്ട​ന്നൂ​ർ-​ചി​ല​വ​ന്നൂ​ർ പൊ​തു​മ​രാ​മ​ത്ത് റോ​ഡ് നി​ർ​മാ​ണം. റോ​ഡ് നി​ർ​മാണ ഭാ​ഗ​മാ​യു​ള്ള കാ​നയുടെ...
കൊ​ച്ചി: പ​തി​വി​ലും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പേ പ​ക​ൽ​സ​മ​യ​ത്തെ ചൂ​ട് വ​ർ​ധി​ക്കു​ക​യാ​ണ്. വെ​യി​ലി​ന്‍റെ കാ​ഠി​ന്യ​മേ​റു​മ്പോ​ൾ ജി​ല്ല​യി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ മു​ത​ൽ കാ​ൽ​ന​ട​ക്കാ​ർ വ​രെ പ്ര​യാ​സ​ത്തി​ലാ​ണ്....
മൂ​വാ​റ്റു​പു​ഴ: ഇ.ഇ.സി ​മാ​ർ​ക്ക​റ്റ് ജ​ങ്ഷ​നി​ൽ ഒ​രു​മാ​സ​മാ​യി തു​ട​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്​ ശ​മ​ന​മി​ല്ല. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ കൂ​ടി നി​ര​ത്ത് കൈയട​ക്കി​യ​തോ​ടെ മൂ​വാ​റ്റു​പു​ഴ ന​ഗ​രം ക​ട​ക്കാ​ൻ...
ക​ള​മ​ശ്ശേ​രി: ട്രെ​യി​ൻ ത​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ രോ​ഗി​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ അ​ല​ഞ്ഞ​ത് മ​ണി​ക്കൂ​റു​ക​ളോ​ളം. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട് നാ​ലോ​ടെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക്...