Ernakulam News

  • ജോലി വാഗ്ദാനം ചെയ്ത് രണ്ടുകോടി തട്ടിയ പ്രതി അറസ്റ്റിൽ

    ക​ള​മ​ശ്ശേ​രി: ക്രൊ​യേ​ഷ്യ ഉ​ൾ​പ്പെ​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ​ചെ​യ്ത്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നു ര​ണ്ട് കോ​ടി​യോ​ളം രൂ​പ കൈ​പ്പ​റ്റി​യ ശേ​ഷം വ​ഞ്ചി​ച്ച പ്ര​തി അ​റ​സ്റ്റി​ലാ​യി. എ​റ​ണാ​കു​ളം ചി​റ്റൂ​ർ രാ​ജാ​ജി റോ​ഡി​ൽ എ​സ്.​ജി.​ഐ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് സ്ഥാ​പ​ന ഉ​ട​മ​യാ​യ വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി പ്ര​ണ​വ് പ്ര​കാ​ശി​നെ​യാ​ണ്​ ഏ​ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 150 ഓ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ വ​ഞ്ചി​ച്ച​താ​യാ​ണ് പ​രാ​തി. ഏ​ലൂ​ർ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ യു. ​രാ​ജീ​വ് കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​ജീ​വ് കു​മാ​ർ, ഷെ​ജി​ൽ കു​മാ​ർ, സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ…

    read more

  • ദമ്പതികളെ പെട്രോൾ ഒഴിച്ച്​ തീകൊളുത്തി അയൽവാസി തൂങ്ങിമരിച്ചു

    കൊച്ചി: വടുതലയിൽ ദമ്പതികളെ തീകൊളുത്തിയ ശേഷം അയൽവാസി തൂങ്ങിമരിച്ചു. വടുതല പൂവത്തിങ്കൽ വില്യംസ്‌ കൊറയയാണ് (52) വടുതല കാഞ്ഞിരത്തിങ്കൽ വീട്ടിൽ ക്രിസ്‌റ്റഫർ (52), മേരി (46) എന്നിവരെ തീകൊളുത്തിയ ശേഷം വീട്ടിൽ തൂങ്ങിമരിച്ചത്‌. വ്യക്തിവൈരാഗ്യമാണ്‌ പ്രകോപനത്തിന് കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. പൊള്ളലേറ്റ ദമ്പതികൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 50 ശതമാനത്തോളം പൊള്ളലേറ്റ ക്രിസ്‌റ്റഫർ ഗുരുതരാവസ്ഥയിലാണ്. എറണാകുളം ലൂർദ്​ ആശുപത്രിക്ക്‌ സമീപം ഗോൾഡ്‌ സ്‌ട്രീറ്റിൽ വെള്ളിയാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. ക്രിസ്റ്റഫറും മേരിയും പള്ളിയിൽനിന്ന്‌ സ്കൂട്ടറിൽ മടങ്ങിവരവേ…

    read more

  • കൊച്ചി പഴയ കൊച്ചിയല്ല… ഇത് ശുചിത്വസുന്ദര നഗരം

    കൊ​ച്ചി: മ്മ്്…​കൊ​ച്ചി​യെ​ത്തി.. എ​ന്ന പ്ര​ശ​സ്ത​മാ​യ പു​ലി​വാ​ൽ ക​ല്യാ​ണം സി​നി​മ​യി​ലെ സ​ലിം കു​മാ​റി​ന്‍റെ ഡ​യ​ലോ​ഗ് ഇ​നി ഹാ​യ്, കൊ​ച്ചി​യെ​ത്തി എ​ന്ന് മാ​റ്റി​പ്പി​ടി​ക്കാം. ഒ​പ്പം കൊ​ച്ചി പ​ഴ​യ കൊ​ച്ചി​യ​ല്ല എ​ന്ന ബി​ലാ​ലി​ന്‍റെ വാ​ക്കു​ക​ൾ ഒ​ന്നൂ​ടി ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​യാം. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ശു​ചി​ത്വ സ​ർ​വേ​യാ​യ സ്വ​ച്ഛ് സ​ർ​വേ​ക്ഷ​ൺ 2024ലെ ​ഫ​ല​ത്തി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചി​രി​ക്കു​ക​യാ​ണ് കൊ​ച്ചി ന​ഗ​രം. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ശു​ചി​ത്വ ന​ഗ​ര​വും രാ​ജ്യ​ത്ത് 50ാം സ്ഥാ​ന​വു​മാ​ണ് കൊ​ച്ചി കോ​ർ​പ​റേ​ഷ​നെ തേ​ടി​യെ​ത്തി​യ​ത്. 416-ാം സ്ഥാ​ന​ത്ത് നി​ന്നാ​ണ് കൊ​ച്ചി…

    read more

  • 10 കിലോ കഞ്ചാവുമായി നാല് അന്തര്‍സംസ്ഥാനക്കാര്‍ പിടിയില്‍

    പ്ര​തി​ക​ളാ​യ സീ​താ​റാം ദി​ഗ​ല്‍, പൗ​ള ദി​ഗ​ല്‍, ജി​മി ദി​ഗ​ല്‍, ര​ഞ്ജി​ത ദി​ഗ​ല്‍ എ​ന്നി​വ​ര്‍ പെ​രു​മ്പാ​വൂ​ര്‍: 10 കി​ലോ ക​ഞ്ചാ​വു​മാ​യി സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ നാ​ല് അ​ന്ത​ര്‍സം​സ്ഥാ​ന​ക്കാ​ര്‍ പി​ടി​യി​ലാ​യി. ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ സീ​താ​റാം ദി​ഗ​ല്‍ (43), പൗ​ള ദി​ഗ​ല്‍ (45), ജി​മി ദി​ഗ​ല്‍ (38), ര​ഞ്ജി​ത ദി​ഗ​ല്‍ (55) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ചെ വ​ട്ട​ക്കാ​ട്ടു​പ​ടി​യി​ല്‍ നി​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഒ​ഡീ​ഷ​യി​ല്‍…

    read more

  • ക്ലീൻ കേരള കമ്പനി ആറുമാസത്തിനിടെ ജില്ലയിൽനിന്ന് നീക്കിയത് 43.80 ലക്ഷം കിലോ മാലിന്യം

    കൊ​ച്ചി: അ​ജൈ​വ മാ​ലി​ന്യ​ക്കൂ​ന​ക​ൾ പ​ഴ​ങ്ക​ഥ​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് അ​ധി​കൃ​ത​ർ ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യ​പ്പോ​ൾ നാ​ടു​ക​ട​ക്കേ​ണ്ടി വ​രു​ന്ന​ത് ട​ൺ​ക​ണ​ക്കി​ന് പാ​ഴ് വ​സ്തു​ക്ക​ൾ. ഇ​വ​യി​ൽ വ​ലി​യൊ​രു ശ​ത​മാ​നം വ​സ്തു​ക്ക​ൾ പു​ന​ർ​നി​ർ​മി​ക്കാ​നു​മാ​കും. ഇ​ത്ത​ര​ത്തി​ൽ ക്ലീ​ൻ കേ​ര​ള ക​മ്പ​നി ആ​റ് മാ​സ​ത്തി​നി​ടെ നീ​ക്കം​ചെ​യ്ത​ത് 43.80 ല​ക്ഷ‍ം കി​ലോ​ഗ്രാം മാ​ലി​ന്യ​മാ​ണ്. 59,600 കി​ലോ​ഗ്രാം തു​ണി, 13375.74 കി​ലോ​ഗ്രാം ഇ-​വേ​സ്റ്റ് എ​ന്നി​വ​യൊ​ക്കെ ശേ​ഖ​രി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ത​ദ്ദേ​ശ​വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍ത്ത​നം ന​ട​ത്തു​ന്ന സ്ഥാ​പ​ന​മാ​ണ് ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി. സം​സ്ഥാ​ന​ത്തെ ശു​ചി​ത്വ പ​രി​പാ​ല​ന രം​ഗ​ത്ത് സ​മ​ഗ്ര​മാ​യ പു​രോ​ഗ​തി കൈ​വ​രി​ക്കു​ന്ന​തി​നും അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ​മാ​യ പു​നഃ​ചം​ക്ര​മ​ണ​ത്തി​നും…

    read more

  • മോഷ്ടിച്ച കാറിൽ പെൺസുഹൃത്തുമായി കറക്കം; പ്രതി പിടിയിൽ

    അ​ൽ​സാ​ബി​ത്ത് മൂ​വാ​റ്റു​പു​ഴ: കാ​ർ മോ​ഷ്ടി​ച്ച ശേ​ഷം ന​മ്പ​ർ മാ​റ്റി പെ​ൺ സു​ഹൃ​ത്തു​മാ​യി ക​റ​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് പി​ടി​കൂ​ടി. മൂ​വാ​റ്റു​പു​ഴ പാ​യി​പ്ര പൈ​നാ​പ്പി​ൾ സി​റ്റി ഭാ​ഗ​ത്ത് പേ​ണ്ടാ​ണ​ത്ത് വീ​ട്ടി​ൽ അ​ൽ സാ​ബി​ത്തി​നെ​യാ​ണ് (20) ഇ​ൻ​സ്‌​പെ​ക്ട​ർ ബേ​സി​ൽ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. പേ​ഴ​യ്ക്കാ​പ്പി​ള്ളി ക​രു​ട്ടു​കാ​വ് ഭാ​ഗ​ത്തെ വീ​ട്ടി​ൽ നി​ന്ന് ക​ഴി​ഞ്ഞ നാ​ലാം തീ​യ​തി വെ​ളു​പ്പിന്​ ​ഇ​യാ​ൾ വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ പാ​ർ​ക്ക് ചെ​യ്ത സ്വി​ഫ്റ്റ്കാ​ർ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​ഹ​നം അ​ന്ന് ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച്…

    read more

  • പുറത്തിറങ്ങാൻ പേടിയാകും! എടത്തലയിൽ തെരുവ് നായ്​ ശല്യം രൂക്ഷം

    തേ​വ​ക്ക​ൽ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ മു​ന്നി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന തെ​രു​വുനാ​യ്​​ക്ക​ൾ എ​ട​ത്ത​ല: മേ​ഖ​ല​യി​ൽ തെ​രു​വ് നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​യി. എ​ട​ത്ത​ല പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന മ​റ്റു​ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വ് നാ​യ്​​ക്ക​ളു​ടെ ഉ​പ​ദ്ര​വ​മു​ണ്ട്. മാ​ലി​ന്യം ത​ള്ളു​ന്ന സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ കൂ​ടു​ത​ലാ​യും ത​മ്പ​ടി​ക്കു​ന്ന​ത്. കു​ഴി​വേ​ലി​പ്പ​ടി, ഞാ​റ​ക്കാ​ട്ടു​മൂ​ല, മു​ക​ളാ​ർ​കു​ടി, തേ​വ​ക്ക​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് ശ​ല്യം രൂ​ക്ഷം. അ​ടു​ത്ത ദി​വ​സ​മാ​ണ് നാ​യ്​​ക്കൂ​ട്ടം സ്കൂ​ട്ട​റി​ന് പി​ന്നാ​ലെ ഓ​ടി യാ​ത്രി​ക​നാ​യ തേ​വ​യ്ക്ക​ൽ നെ​ല്ലി​ക്ക​ൽ വീ​ട്ടി​ൽ വി​നോ​ദി​ന്റെ ക​യ്യി​ൽ ക​ടി​ച്ച​ത്. നി​ര​വ​ധി സ്കൂ​ളു​ക​ൾ…

    read more

  • കൊലപാതക ശ്രമം: യുവാവ്​ അറസ്റ്റിൽ

    ചെ​ങ്ങ​മ​നാ​ട്: ബാ​റി​ൽ മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രി​ക്കെ​യു​ണ്ടാ​യ ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 47കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് നെ​ന്മാ​റ തി​രു​ത്തും​പാ​ടം പ്ര​ണ​വി​നെ​യാ​ണ് (33) ചെ​ങ്ങ​മ​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മൂ​ന്നു​പേ​രെ നേ​ര​ത്തേ പി​ടി​കൂ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ അ​ത്താ​ണി​യി​ലെ ബാ​റി​ലാ​ണ്​ സം​ഭ​വം. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ വി​ക്ര​മ​ൻ ബാ​ർ കൗ​ണ്ട​റി​ലി​രു​ന്ന് ബ​ഹ​ളം​വെ​ച്ച​പ്പോ​ൾ മി​ണ്ടാ​തി​രി​ക്കാ​ൻ പ​റ​ഞ്ഞ​തി​ലെ വി​രോ​ധ​മാ​ണ് വ​ധ​ശ്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി​യ​ശേ​ഷം മ​റ്റു​പ്ര​തി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​സ്.​എ​ച്ച്.​ഒ സോ​ണി മ​ത്താ​യി, എ​സ്.​ഐ സ​ന്തോ​ഷ് കു​മാ​ർ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ കി​ഷോ​ർ,…

    read more

  • ബാങ്ക് വായ്പയുടെ പേരിൽ 25 ലക്ഷം തട്ടിയ ബിഹാർ സ്വദേശി പിടിയിൽ

    കി​ഴ​ക്ക​മ്പ​ലം: ബാ​ങ്ക് വാ​യ്പ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് മു​തി​ർ​ന്ന പൗ​ര​നി​ൽ​നി​ന്ന് 25 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ബീ​ഹാ​ർ ന​ള​ന്ദ സ്വ​ദേ​ശി വി​ശാ​ൽ കു​മാ​റി​നെ​യാ​ണ് (21) ത​ടി​യി​ട്ട​പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കി​ഴ​ക്ക​മ്പ​ലം സ്വ​ദേ​ശി​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ്​ ത​ട്ടി​പ്പ് സം​ഘ​ത്തെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കി​ൽ​നി​ന്ന് 50 ല​ക്ഷ​ത്തി​ന്‍റെ വാ​യ്പ ത​ര​പ്പെ​ടു​ത്താ​​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. പ്രോ​സ​സി​ങ്​ ഫീ, ​ഇ​ൻ​ഷു​റ​ൻ​സ്, ബാ​ങ്കി​ലെ നി​യ​മ​ങ്ങ​ൾ മാ​റി​യ​തി​ന്‍റെ ഫീ ​എ​ന്നി​ങ്ങ​നെ ഓ​രോ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് പ​ണം വാ​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പ​ണം…

    read more

  • എം.ഡി.എം.എയുമായി യുവതിയടക്കം മൂന്ന് പേർ പിടിയിൽ

    മ​ര​ട്: തൈ​ക്കൂ​ട​ത്ത് ലോ​ഡ്ജി​ൽ​നി​ന്ന് എം.​ഡി.​എം.​എ​യു​മാ​യി യു​വ​തി​യ​ട​ക്കം മൂ​ന്ന് പേ​ർ പി​ടി​യി​ൽ. പ​ള്ളു​രു​ത്തി ദേ​ശം ചി​റ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ലി​ജി​യ മേ​രി (34), മ​ര​ട് ച​മ്പ​ക്ക​ര കീ​ർ​ത്തി ന​ഗ​റി​ൽ ന​ര​ത്തു​രു​ത്തി വീ​ട്ടി​ൽ വി​ഷ്ണു (26), മ​ര​ട് വി​ള​ക്കേ​ട​ത്ത് വീ​ട്ടി​ൽ സ​ജി​ത് (29) എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തൈ​ക്കൂ​ട​ത്തെ ലോ​ഡ്‌​ജി​ൽ​നി​ന്നാ​ണ് ലി​ജി​യ​യെ പി​ടി​കൂ​ടി​യ​ത്. ലോ​ഡ്‌​ജ് മു​റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 23 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് ല​ഹ​രി എ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രി​ൽ പ്ര​ധാ​നി​യാ​ണ് ലി​ജി​യ​യെ​ന്ന് പ​റ​യു​ന്നു. ലി​ജി​യ​യി​ൽ​നി​ന്ന് എം.​ഡി.​എം.​എ…

    read more