മൂവാറ്റുപുഴ: എട്ടുവയസ്സുകാരനെ 21കാരി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി മൂവാറ്റുപുഴ പോക്സോ കോടതി വിടുതൽചെയ്തു. 2021 ഏപ്രിൽ 15 മുതൽ മേയ്...
Crime News
കാസർകോട്: അശ്ലീല സന്ദേശങ്ങൾ അയച്ചതിന് എസ്.എഫ്.ഐ ജില്ല നേതാവിനെതിരെ വനിത നേതാവായ വിദ്യാർഥിനി പാർട്ടി നേതൃത്വത്തിന് പരാതി നൽകി. പെൺകുട്ടിയുടെ പരാതിയിൽ ജില്ല...
കിഴക്കമ്പലം: വിവാഹത്തിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ട കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോതമംഗലം സ്വദേശി നിതിനെ (31) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു....
ആലുവ: ഹൈടെക് മോഷണം നടത്തുന്ന മോഷ്ടാവിനെ സാഹസികമായി കുടുക്കി പൊലീസ്. ഉത്തർപ്രദേശ് അലി ഗ്രാഹ് സ്വദേശി ഇമ്രാൻ ഖാനെയാണ് (34) ആലുവ പൊലീസ്...
അമല്‍ കൊച്ചി: ജ്വല്ലറിയില്‍നിന്നും സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. എറണാകുളം വളയംചിറ സ്വദേശി അമല്‍ എസ്. കുമാറി (29)നെയാണ് എളമക്കര പൊലീസ്...
കൊച്ചി: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു മോഷണം നടത്തിയിരുന്ന പ്രതികൾ പൊലീസ് പിടിയിൽ. പനങ്ങാട് പണ്ടേക്കാട്ടുവീട്ടിൽ ഡാർവിൻ (23), പനങ്ങാട് മാനാട്ടിൽ വീട്ടിൽ ശ്യാമപ്രസാദ് (18)...
വ്യാപാര സ്ഥാപനത്തിന് മുന്നനിൽ തീയിടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ മൂവാറ്റുപുഴ: വാളകത്ത് കാർ ഷോറൂമിനുനേരെയും ബേക്ക് ഹൗസിന് നേരെയും പെട്രോൾ ബോംബ് ആക്രമണം. കേക്ക്...
ലക്ഷയ് ഗുപ്ത മട്ടാഞ്ചേരി: മട്ടാഞ്ചേരി സ്വദേശിനിയെ വിർച്വൽ അറസ്റ്റ് ചെയ്ത് 2.88 കോടി രൂപ തട്ടിയെടുത്ത കേസിലെ ഒരാളെ പൊലീസ് പിടികൂടി. വെസ്റ്റ്...
അക്ഷയ് ഹരിദാസ്, അനസ് സുനിൽ, ഗൗതം കൊച്ചി: കടവന്ത്ര സഹോദരൻ അയ്യപ്പൻ റോഡിന് സമീപം 5.100 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ കൊച്ചി...
പുല്ലേപ്പടി റെയിൽവേ മേൽപാലത്തിന് സമീപം പ്രവർത്തിക്കുന്ന ആക്രി സാധന ഗോഡൗണിലുണ്ടായ തീപിടിത്തം കൊച്ചി: എറണാകുളം പുല്ലേപ്പടി റെയിൽവേ മേൽപാലത്തിന് സമീപം പ്രവർത്തിക്കുന്ന ആക്രി...












