August 14, 2026
മൂ​വാ​റ്റു​പു​ഴ: ടൗ​ണി​ൽ പൈ​പ്പു​ക​ൾ പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി ജ​ല അ​തോ​റി​റ്റി. നെ​ഹ്റു പാ​ർ​ക്കി​ല​ട​ക്കം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി പൈ​പ്പ് പൊ​ട്ടി ല​ക്ഷ​ക്ക​ണ​ക്കി​ന്...
വൈ​പ്പി​ൻ: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. നാ​യ​ര​മ്പ​ലം പു​ത്ത​ൻ​വീ​ട്ടി​ൽ ക​ട​വ് അ​നൂ​പി​നെ​യാ​ണ്​ (49) ഞാ​റ​ക്ക​ൽ പൊ​ലീ​സ്...
കൊ​ച്ചി: ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും ല​ഹ​രി​യെ​ത്തു​ന്നു​വെ​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ത്രി​യി​ലും പ​രി​ശോ​ധ​ന​ക്കി​റ​ങ്ങി പൊ​ലീ​സ്. സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ല​ഹ​രി ഇ​ട​പാ​ടു​ക​ൾ ക​ണ്ടെ​ത്താ​നാ​ണ്​...
പ​ള്ളി​ക്ക​ര: കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ സ്വ​ന്തം പ്ര​സി​ഡ​ന്‍റി​നെ​തി​രെ ട്വ​ന്‍റി 20 കൊ​ണ്ടു​വ​രു​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​യി​ൽ യു.​ഡി.​എ​ഫ് പ​ങ്കെ​ടു​ക്കു​മെ​ങ്കി​ലും വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന് യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ വി​ട്ട്...
വൈ​പ്പി​ൻ: കാ​ൽ​ന​ട​ക്കാ​ർ​ക്ക് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ത​ട​സ്സം സൃ​ഷ്ടി​ച്ചി​രു​ന്ന പോ​സ്റ്റ് നീ​ക്കം ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ സം​ബ​ന്ധി​ച്ച് ‘മാ​ധ്യ​മം’ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത​യെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി....
മട്ടാഞ്ചേരി: മൂന്നര വയസ്സുകാരനായ ​പ്ലേ സ്കൂൾ വിദ്യാർഥിയുടെ മുതുകിൽ ചൂരൽ കൊണ്ട് ക്രൂരമായി അടിച്ച്​ പരിക്കേൽപിച്ച അധ്യാപികയെ പിരിച്ചുവിട്ടു. താൽക്കാലിക അധ്യാപികയെ ജോലിയിൽ...
കൊച്ചി: മട്ടാ​ഞ്ചേരിയിൽ എൽ.കെ.ജി വിദ്യാർഥിയായ മൂന്നരവയസ്സുകാരനെ ക്രൂരമായി മർദിച്ച പ്ലേ സ്കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്തു. രക്ഷിതാക്കളുടെ പരാതിയിലാണ് അധ്യാപികയായ സീതാലക്ഷ്മിയെ അറസ്റ്റ്...
ആ​ലു​വ: കൊ​ച്ചി​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി. ആ​ലു​വ ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ലേ​ക്കു​ള്ള ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി കേ​ബി​ളി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ച്ച​തോ​ടെ​യാ​ണ് ജ​ല​വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാ​നാ​യ​ത്. കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​...
കോ​ത​മം​ഗ​ലം: ത​ട്ടേ​ക്കാ​ട് പ​ക്ഷി​സ​ങ്കേ​ത​ത്തി​ന്‍റെ അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യം സം​ബ​ന്ധി​ച്ച്​ വി​വാ​ദം. കോ​ത​മം​ഗ​ലം എം.​എ​ൽ.​എ ആ​ന്‍റ​ണി ജോ​ണും പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​മാ​ണ്​ വി​രു​ദ്ധ വാ​ദ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച...