August 14, 2026
കൊ​ച്ചി: അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ്ടാ​ക്ക​ൾ​ക്കെ​തി​രെ ക​ഴി​ഞ്ഞ മൂ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ കേ​ര​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 1378 കേ​സു​ക​ൾ. വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും തി​ര​ക്കേ​റി​യ കേ​ന്ദ്ര​ങ്ങ​ളി​ലു​മൊ​ക്കെ മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്....
മൂ​വാ​റ്റു​പു​ഴ: കൂ​ലി വ​ർ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​ക്കി​യ ക​രാ​ർ പാ​ലി​ക്കാ​ൻ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി വ്യാ​പാ​രി​ക​ൾ. ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​വ​ർ​ധ​ന ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​...
കൊ​​ച്ചി: അ​​ങ്ക​​മാ​​ലി-​​കു​​ണ്ട​​ന്നൂ​​ർ ബൈ​പാ​​സി​​നാ​​യി സ്വ​​ത്തും സ്ഥ​​ല​​വും വി​​ട്ടു​​കൊ​​ടു​​ക്കു​​മ്പോ​​ൾ 2013ലി​​റ​​ങ്ങി​​യ ആ​​ർ.​​എ​​ഫ്.​​സി.​​ടി.​​എ​​ൽ.​​എ.​​ആ​​ർ.​​ആ​​ർ ആ​​ക്ട് പ്ര​​കാ​​ര​​മു​​ള്ള ന​​ഷ്ട​​പ​​രി​​ഹാ​​രം ത​​ങ്ങ​​ൾ​​ക്ക്​ ല​​ഭി​​ക്ക​​ണ​​മെ​​ന്നാ​​ണ് പ​​ദ്ധ​​തി​​ക്കു​​വേ​​ണ്ടി കു​​ടി​​യൊ​​ഴി​​പ്പി​​ക്കാ​​നി​​ട​​യു​​ള്ള​​വ​​രു​​ടെ പ്ര​​ധാ​​ന ആ​​വ​​ശ്യം....
മൂ​വാ​റ്റു​പു​ഴ: മു​ട​വൂ​ർ ത​വ​ള​ക്ക​വ​ല​യി​ലെ വാ​ട​ക​വീ​ടി​ന്‍റെ ടെ​റ​സി​ൽ അ​ഴു​കി​യ നി​ല​യി​ൽ അ​സം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം എ​ന്ന്​ പൊ​ലീ​സ്. ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ...
മൂ​വാ​റ്റു​പു​ഴ: ഡീ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ൽ​നി​ന്ന്​ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ല​ഹ​രി​സം​ഘ​ങ്ങ​ളു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ക്ഷി​താ​ക്ക​ൾ രം​ഗ​ത്ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ക​ള​മ​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ല​ഹ​രി​വി​മു​ക്ത കേ​ന്ദ്ര​ത്തി​ൽ...
പെ​രു​മ്പാ​വൂ​ര്‍: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളു​ടെ​യും പാ​ല​ങ്ങ​ളു​ടേ​യും നി​ര്‍മാ​ണ​ത്തി​ന് കേ​ന്ദ്രം 171.337 കോ​ടി അ​നു​വ​ദി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ സ​ഡ​ക്ക് യോ​ജ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി 2024...
ജി​ല്ല​യി​ൽ അ​ങ്ക​മാ​ലി മു​ത​ൽ അ​രൂ​ർ വ​രെ ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും വാ​ഹ​ന​ബാ​ഹു​ല്യ​ത്തി​നും അ​റു​തി വ​രു​ത്താ​ൻ വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​യാ​ണ് അ​ങ്ക​മാ​ലി-​കു​ണ്ട​ന്നൂ​ർ ബൈ​പാ​സ്. അ​ങ്ക​മാ​ലി ക​ര​യാം​പ​റ​മ്പി​ൽ...
ക​ള​മ​ശ്ശേ​രി: കേ​ബി​ളി​ൽ കു​രു​ങ്ങി ബൈ​ക്ക്​ യാ​ത്രി​ക​നാ​യ ക​ള​മ​ശ്ശേ​രി ഇ​ഖ​റ മ​സ്ജി​ദ് ഇ​മാ​മി​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പോ​സ്റ്റി​ൽ കേ​ബി​ൾ വ​ലി​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ...
തൃ​പ്പൂ​ണി​ത്തു​റ: സി.​പി.​എം പൂ​ണി​ത്തു​റ ലോ​ക്ക​ൽ ക​മ്മി​റ്റി യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളു​ടെ കൂ​ട്ട​ത്ത​ല്ലി​ൽ പ്ര​തി​ക​ളാ​യ ആ​റ്​ പേ​ർ അ​റ​സ്റ്റി​ൽ. മ​ജി​സ്ട്രേ​റ്റി​ന് മു​മ്പി​ൽ ഹാ​ജ​രാ​ക്കി​യ ആ​റ്...
കൊ​ച്ചി: സ്വ​കാ​ര്യ ബ​സി​ൽ സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്യു​ക​യും പു​ക​വ​ലി​ക്കു​ക​യും ഇ​ത് ചോ​ദ്യം ചെ​യ്ത ക​ണ്ട​ക്ട​റെ മ​ർ​ദിക്കു​ക​യും ചെ​യ്ത കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ൾ കൂ​ടി...