August 14, 2026
കൊ​ച്ചി: ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്മാ​ൻ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ആ​ർ​ച്ബി​ഷ​പ് ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ലി​നെ സ​ന്ദ​ർ​ശി​ച്ചു. മ​നു​ഷ്യ​ന് നീ​തി​യും സ​മാ​ധാ​ന​വും...
പ​റ​വൂ​ർ: ലോ​ക ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ഗ​ര​സ​ഭ​യി​ലെ ഡംപി​ങ്​ ഗ്രൗ​ണ്ടി​ൽ ബ​യോ മൈ​നി​ങ് വൈ​കു​ന്ന​തി​ൽ ന​ഗ​ര​വാ​സി​ക​ളി​ൽ ആ​ശ​ങ്ക. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ലും പി​ന്നീ​ട് ജ​ന​ുവ​രി​യി​ലും...
പെ​രു​മ്പാ​വൂ​ര്‍: സി.​പി.​എം സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ അ​ര്‍ബ​ന്‍ ബാ​ങ്കി​ലെ നി​ക്ഷേ​പ​ത്ത​ട്ടി​പ്പ്​ വി​ഷ​യം ച​ര്‍ച്ച​യാ​യി​ല്ല. ഇ​തു​വ​രെ ന​ട​ന്ന ബ്രാ​ഞ്ച്, ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ വി​ഷ​യം ഗൗ​ര​വ​ക​ര​മാ​യി ച​ര്‍ച്ച ചെ​യ്യാ​തെ...
മൂ​വാ​റ്റു​പു​ഴ: ഗ​താ​ഗ​തക്കുരു​ക്ക് രൂ​ക്ഷ​മാ​യ മൂ​വാ​റ്റു​പു​ഴ​യി​ലെ തി​ര​ക്കേ​റി​യ കീ​ച്ചേ​രി​പ്പ​ടി ജ​ങ്ഷ​ന്‍ വി​ക​സ​ന​ത്തി​ന് ഇ​നി​യും ന​ട​പ​ടി​യാ​യി​ല്ല. ര​ണ്ട് വ​ർ​ഷം മു​മ്പ് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ പി.​പി....
പെ​രു​മ്പാ​വൂ​ര്‍: സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ഓ​വ​ര്‍ടേ​ക്കി​ങ് മൂ​ലം വ​ല്ലം ജ​ങ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന എം.​സി റോ​ഡി​ലെ പ്ര​ധാ​ന ജ​ങ്ഷ​നി​ലൂ​ടെ...
കൊ​ച്ചി: 26 കി​ലോ ഗ്രേ​ഡ് വ​ൺ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യി. ഒ​ഡി​ഷ റാ​യ്ഗ​ഡ്​ സ്വ​ദേ​ശി​ക​ളാ​യ പ​ർ​ഷു​നാ​ഗ് (35), പി​ൻ​റു നി​മ​ൽ (23)...
മ​ട്ടാ​ഞ്ചേ​രി: തോ​പ്പും​പ​ടി​യി​ലെ ലോ​ഡ്ജ് മു​റി​യി​ൽ അ​സം സ്വ​ദേ​ശി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പൊ​ലീ​സ്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് അ​സം സ്വ​ദേ​ശി ക​ബ്യ ജ്യോ​തി...
കൊ​ച്ചി: വ്യാ​ജ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വ​തി കൊ​ച്ചി സൈ​ബ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. അ​സോ (ആ​പ് സ്റ്റോ​ർ ഒ​പ്റ്റി​മൈ​സേ​ഷ​ൻ) എ​ന്ന...
​​​കൊ​ച്ചി: പാ​ർ​ശ്വ​വ​ത്​​ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ഉ​പ​ജീ​വ​ന​ത്തി​നും സം​രം​ഭ​ത്തി​നും അ​വ​സ​രം ഒ​രു​ക്കു​ന്ന ‘സ്മൈ​ൽ’ പ​ദ്ധ​തി​യു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. അ​സം​ഘ​ടി​ത തൊ​ഴി​ലു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ, ഭി​ക്ഷ​ക്കാ​ർ, മാ​ന​സി​ക-​ശാ​രീ​രി​ക വൈ​ക​ല്യം ഉ​ള്ള​വ​ർ,...
പ​റ​വൂ​ർ: ന​ഗ​ര​സ​ഭ പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക് വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​നു​വേ​ണ്ടി ഭൂ​മി വാ​ങ്ങി​യ​തി​ൽ സി.​പി.​എ​മ്മും ബി.​ജെ.​പി​യും ക്ര​മ​ക്കേ​ടും അ​ഴി​മ​തി​യും ആ​രോ​പി​ക്കു​ന്ന​തി​ൽ ഒ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലെ​ന്ന് ന​ഗ​ര​കാ​ര്യ റീ​ജ​ന​ൽ ജോ​യ​ന്‍റ്​...