August 14, 2026
കൊ​ച്ചി: ക​ടു​ത്ത വേ​ന​ലി​ന് ശേ​ഷം ശ​ക്ത​മാ​യ മ​ഴ​യും വെ​ള്ള​ക്കെ​ട്ടു​മു​ണ്ടാ​യ​തോ​ടെ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യേ​റു​ന്നു. മ​ലി​ന​ജ​ല​വും കൊ​തു​ക് പ്ര​ജ​ന​ന​വു​മാ​ണ് പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന്​ ആ​ശ​ങ്ക പ​ട​ർ​ത്തു​ന്ന​ത്. മ​ഴ ശ​ക്ത​മാ​യ...
ക​ള​മ​ശ്ശേ​രി: ആ​ക്രി പെ​റു​ക്കാ​നെ​ന്ന വ്യാ​ജ​ന വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ത്തു​ന്ന നാ​ടോ​ടി സ്ത്രീ​ക​ൾ ക​ള​മ​ശ്ശേ​രി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ത​മി​ഴ്നാ​ട് കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ കാ​ളി​യ​മ്മ,...
ആലുവ: ദേശീയപാതയിൽ കേടായ ഓട്ടോ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനി​ടെ കയർ കുടുങ്ങി ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. മാറമ്പിള്ളി കുന്നത്തുകരയിൽ താമസിക്കുന്ന എളമന തൂമ്പളായിൽ...
കൊ​ച്ചി: കു​ടി​വെ​ള്ളം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തി​ന്​ ജ​ല അ​തോ​റി​റ്റി അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ​ക്ക്‌ അ​റ​സ്റ്റ് വാ​റ​ൻ​റ്. കു​ടി​വെ​ള്ള​മി​ല്ലെ​ങ്കി​ലും കൃ​ത്യ​മാ​യി ബി​ല്ല​ട​യ്​​ക്ക​ണ​മെ​ന്നും പ​രാ​തി​പ്പെ​ടി​ല്ലെ​ന്നും വീ​ട്ട​മ്മ​യി​ൽ​നി​ന്ന്​...
ആ​ലു​വ: യാ​ത്ര​ക്കാ​ര​ന്‍റെ ബാ​ഗ് ക​വ​ർ​ന്ന കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. അ​സം താ​സ്പു​ർ സ്വ​ദേ​ശി അ​സ​ദു​ൽ അ​ലി​യെ​യാ​ണ്​ (22) ആ​ലു​വ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്....
മ​ര​ട്: നെ​ട്ടൂ​രി​ലെ ഫ്ലാ​റ്റി​ൽ നി​ന്ന്​ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. ക​ണ്ണൂ​ർ ചെ​ങ്ങ​ളാ​യ് അ​രി​മ്പ്ര പ​ണി​ക്ക​ര​ത്ത് വീ​ട്ടി​ൽ ഷി​ഫാ​സ് (30), ക​ണ്ണൂ​ർ ചെ​ങ്ങ​ളാ​യി...
മൂ​വാ​റ്റു​പു​ഴ: വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ​യെ പ​ങ്കെ​ടു​പ്പി​ച്ചി​ല്ല. മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ വെ​ള്ള​പ്പൊ​ക്ക​ഭീ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എം.​എ​ൽ.​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം...
മൂവാറ്റുപുഴ: ആരോരുമില്ലാത്ത വൃദ്ധജനങ്ങളെ സംരക്ഷിക്കുന്നതിന് വയോജന സംരക്ഷണ കേന്ദ്രം നടത്തുന്നയാളെ സ്വന്തം മാതാവിനെ മർദിച്ചെന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ നഗരസഭ...
കൊ​ച്ചി: ചൊ​വ്വാ​ഴ്ച മേ​ഘ​വി​സ്ഫോ​ട​നം സൃ​ഷ്ടി​ച്ച തീ​വ്ര​മ​ഴ പെ​യ്തി​റ​ങ്ങി​യ ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച മ​ഴ​യു​ടെ ശ​ക്തി നേ​രി​യ തോ​തി​ൽ കു​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലും ബു​ധ​നാ​ഴ്ച രാ​വി​ലെ​യും...
വൈ​പ്പി​ൻ: മ​ഴ ക​ന​ത്ത​തി​നെ തു​ട​ർ​ന്ന് നാ​യ​ര​മ്പ​ലം, വെ​ളി​യ​ത്താം പ​റ​മ്പ്, എ​ട​വ​ന​ക്കാ​ട് പ​ഴ​ങ്ങാ​ട് തീ​ര​ങ്ങ​ളി​ൽ ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യി. ക​ട​ൽ​ത്തി​ട്ട​ക്ക് മു​ക​ളി​ലൂ​ടെ​യും താ​ഴെ​യു​ള്ള വി​ട​വു​ക​ളി​ലൂ​ടെ​യും വ​ൻ​തോ​തി​ൽ...