August 14, 2026
കോ​ത​മം​ഗ​ലം: ഹാ​ങ്ങി​ങ് വൈ​ദ്യു​തി​വേ​ലി​യും ത​ക​ർ​ത്ത്​ കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ. കോ​ട്ട​പ്പ​ടി മു​ട്ട​ത്തു​പാ​റ​യി​ലാ​ണ് വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ച ഹാ​ങ്ങി​ങ് വൈ​ദ്യു​തി​വേ​ലി​ക​ൾ ത​ക​ർ​ത്ത് കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങു​ന്ന​ത് പ​തി​വാ​ക്കി​യ​ത്....
കൊ​ച്ചി: കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. ദേ​ശീ​യ​പാ​ത​യു​ടെ കു​ണ്ട​ന്നൂ​ർ മു​ത​ൽ മൂ​ന്നാ​ർ​വ​രെ ന​ട​ക്കു​ന്ന ന​വീ​ക​ര​ണ​മാ​ണ് പ്രാ​രം​ഭ​ഘ​ട്ട​മാ​യ തി​രു​വാ​ങ്കു​ളം മു​ത​ൽ മൂ​വാ​റ്റു​പു​ഴ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ അ​പ​ക​ട​ഭീ​ഷ​ണി...
മൂ​വാ​റ്റു​പു​ഴ: മ​ഴ ആ​രം​ഭി​ച്ച​തോ​ടെ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഒ​ന്നാ​യ ആ​സാ​ദ്​ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​യി. ത​ക​ർ​ന്ന് കു​ണ്ടും​കു​ഴി​യു​മാ​യി കി​ട​ക്കു​ന്ന റോ​ഡ് ന​വീ​ക​രി​ക്കാ​ൻ ഫ​ണ്ട്...
തൃ​പ്പൂ​ണി​ത്തു​റ: വേ​ന​ൽ മ​ഴ​യെ തു​ട​ർ​ന്ന് തൃ​പ്പൂ​ണി​ത്തു​റ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ ന​ഗ​ര​സ​ഭ​യും റെ​യി​ൽ​വേ​യും മെ​ട്രോ റെ​യി​ൽ കോ​ർ​പ്പ​റേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന...
മ​ര​ട്: കു​ണ്ട​ന്നൂ​രി​ൽ കൂ​ട് കൃ​ഷി​യി​ലെ മ​ത്സ്യ​ങ്ങ​ള്‍ ച​ത്തു​പൊ​ങ്ങി​യ​തി​ൽ ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ​ത്​ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം. ചി​ത്ര​പ്പു​ഴ​യി​ലും പെ​രി​യാ​റി​ലും മ​ത്സ്യ​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ര​ട്...
പ​റ​വൂ​ർ: അ​വ​ധി​ക്കാ​ല ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ഒ​ത്തു​ചേ​ർ​ന്ന സ​ഹോ​ദ​രി​മാ​രു​ടെ മ​ക്ക​ൾ ചാ​ല​ക്കു​ടി​യാ​റി​ൽ മു​ങ്ങി മ​രി​ച്ച സം​ഭ​വം പു​ത്ത​ൻ​വേ​ലി​ക്ക​ര നി​വാ​സി​ക​ളെ ന​ടു​ക്കി. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​കോ​ഴി​ത്തു​രു​ത്ത്...
ആ​ലു​വ: ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​ഖ​ല​യി​ൽ ദേ​ശീ​യ​പാ​ത​യി​ലെ ചി​ല ട്രാ​ഫി​ക് സി​ഗ്​​ന​ലു​ക​ൾ ഒ​ഴി​വാ​ക്കും. പു​തി​യ ഫ്രീ ​ലെ​ഫ്റ്റു​ക​ളും യു-​ടേ​ണു​ക​ളും വ​രും. ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി...
മൂ​വാ​റ്റു​പു​ഴ: മ​ധ്യ​കേ​ര​ള​ത്തി​ലെ പ്ര​ധാ​ന കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യാ​യ മൂ​വാ​റ്റു​പു​ഴ ഡി​പ്പോ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടു. ഡി​പ്പോ നി​ല​വി​ൽ കാ​ടു​ക​യ​റി​യ അ​വ​സ്ഥ​യി​ലാ​ണ്. പ​ഴ​യ...
മൂ​വാ​റ്റു​പു​ഴ: ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​തി​നു​പി​ന്നാ​ലെ മേ​ഖ​ല​യി​ലെ മ​റ്റി​ട​ങ്ങ​ളി​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്-​ബി അ​ട​ക്ക​മു​ള്ള​വ​യും വ്യാ​പ​ക​മാ​യി. പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ്-​ബി...
മ​ര​ട്: മ​ര​ടി​ലും വ്യാ​പ​ക​മാ​യി മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങു​ന്നു. കു​ണ്ട​ന്നൂ​ർ പു​ഴ​യി​ൽ മ​ത്സ്യ കൃ​ഷി ന​ട​ത്തു​ന്ന സ്വാ​ശ്ര​യ മ​ത്സ്യ കൃ​ഷി സം​ഘ​ത്തി​ന്റെ കൂ​ട് മ​ത്സ്യ കൃ​ഷി​യി​ലാ​ണ്...