എടത്തല: കൊടികുത്തുമല-മെഡിക്കൽ കോളജ് റോഡിൽ സഞ്ചരിക്കാൻ വഞ്ചിയിറക്കേണ്ട അവസ്ഥ. എടത്തല പഞ്ചായത്തിലെ പൊതുമരാമത്ത് റോഡാണ് ഏതാനും നാളുകളായി സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത്. മഴ തുടങ്ങിയതോടെ...
പെരുമ്പാവൂര്‍: എക്സൈസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 20 ലക്ഷത്തിന്റെ പുകയില ഉൽപന്നങ്ങളുമായി മലയാളി ഉൾപ്പെടെ അഞ്ചുപേര്‍ പിടിയിലായി. പെരുമ്പാവൂര്‍ പാറപ്പുറം സ്വദേശിയായ പാളിപ്പറമ്പില്‍...
മരട്: നഗരസഭയുടെ നിരന്തര ഇടപെടലിനെ തുടർന്ന് അയിനിത്തോട് കായലിൽ ചെന്ന് ചേരുന്ന ഭാഗത്ത് ചളി നീക്കം ചെയ്ത് ആഴം കൂട്ടി മേജർ ഇറിഗേഷൻ...
ആലുവ: ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കുകുന്നതിന്റെ ഭാഗമായി കലുങ്ക് -കാന നവീകരണങ്ങൾ നടത്താൻ തീരുമാനിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ നഗരസഭ വിളിച്ച വകുപ്പ്...
മൂവാറ്റുപുഴ: മഴ കനത്തതോടെ മൂവാറ്റുപുഴയാറിൽ ജലനിലപ്പ് ഉയർന്ന്, നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി. കനത്ത മഴയെത്തുടർന്ന് കാളിയാർ പുഴയിൽ നീരൊഴുക്ക് വർധിച്ചതും...
കൊച്ചി: കളിയാരവം തീർത്ത മധ്യവേനലവധിക്കാലത്തിന് വിട. പഠനഭാരങ്ങളുടെ ആധിയില്ലാതെ കുരുന്നുകൾ കളിച്ചുല്ലസിച്ച രണ്ട് മാസങ്ങൾക്കൊടുവിൽ പുതിയ അധ്യയന വർഷത്തിന് ആദ്യ ബെല്ലടിക്കാൻ മണിക്കൂറുകൾ...
കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിന്റെ പ്രധാന കാരണങ്ങളിലൊന്നായ ഇടപ്പള്ളി തോടിന്റെ ശുചീകരണ പ്രവൃത്തി ആരംഭിച്ചു. കൊച്ചി കോര്പറേഷന് അനുവദിച്ച 80 ലക്ഷം രൂപ ഉപയോഗിച്ചുള്ള...
ആലങ്ങാട്: ആലുവ-പറവൂർ റൂട്ടിൽ ആലങ്ങാട് കോട്ടപ്പുറത്ത് ചുള്ളിപറമ്പിൽ സൈഫി റഹ്മാന്റെ വീട്ടിൽ വൻ കവർച്ച. വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം മോഷ്ടിച്ചു. തിങ്കളാഴ്ച...
കൊച്ചി: നഗരത്തിലെയും സമീപങ്ങളിലെയും വെള്ളക്കെട്ട് വലിയ രാഷ്ട്രീയ വിവാദങ്ങൾ തീർക്കുന്നതിനിടെ വിഷയം ചർച്ച ചെയ്യാൻ വിളിച്ച കോർപറേഷൻ കൗൺസിൽ യോഗവും പ്രതിഷേധത്തിൽ മുങ്ങി....
ആലുവ: 18ാം വയസ്സിൽ തിരുനെൽവേലിയിൽനിന്നു കേരളത്തിൽ കറവക്കാരനായി വന്ന മണികണ്ഠൻ എന്ന മണി ഇന്ന് ആലുവയിലെ ക്ഷീര മേഖലയിലെ നിറസാന്നിധ്യമാണ്. രണ്ടായിരത്തിൽ എത്തിയ...


