November 14, 2026
കി​ഴ​ക്ക​മ്പ​ലം: ക​ട​മ്പ്ര​യാ​റി​ലേ​ക്ക് ഒ​ഴി​കി​യെ​ത്തു​ന്ന മ​ലി​ന​ജ​ല​വും മാ​ലി​ന്യ​വും മൂ​ലം ക​ട​മ്പ്ര​യാ​റി​ലെ മ​ത്സ്യ​സ​മ്പ​ത്ത് കൂ​ട്ട​ത്തോ​ടെ ന​ശി​ക്കു​ന്നു. വി​വി​ധ സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍നി​ന്നും വ്യ​വ​സാ​യ ശാ​ല​ക​ളി​ല്‍നി​ന്നും​ മ​ലി​ന ജ​ല​വും...
ഓ​ണ​ക്കാ​ലം വ്യാ​പാ​ര മേ​ഖ​ല​ക്ക്​ മാ​ത്ര​മ​ല്ല പൊ​തു​ഗ​താ​ഗ​ത​ത്തി​നും ഉ​ണ​ർ​വ്​ ന​ൽ​കി​യ നാ​ളു​ക​ളാ​ണ്. കെ.​എ​സ്.​ആ​ർ.​ടി.​സി, മെ​ട്രോ എ​ന്നി​വ ഓ​ണ​ക്കാ​ല​ത്ത്​ മി​ക​ച്ച നേ​ട്ടം കൊ​യ്തു. ഓ​ണ​ക്കാ​ല​ത്തി​ന്​ കൂ​ടു​ത​ൽ...
കാ​ക്ക​നാ​ട്: മെ​ട്രോ കാ​ക്ക​നാ​ട് പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ര​ക്ഷ​ണ ഭി​ത്തി​ക്കാ​യി മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ 200 എം.​എം കു​ടി​വെ​ള്ള...
കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ കാ​ർ​ഷി​ക വി​ക​സ​ന സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ 3.71 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യു​ള്ള സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ്​ ര​ജി​സ്ട്രാ​റു​ടെ പ​രാ​തി​യി​ൽ ഭ​ര​ണ​സ​മി​തി...
പ​റ​വൂ​ർ: മേ​ഖ​ല​യി​ൽ സി.​പി.​എം ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യെ​ങ്കി​ലും ഏ​ഴി​ക്ക​ര​യി​ൽ സ​മ്മേ​ള​ന​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​കാ​തെ നേ​തൃ​ത്വം വി​ഷ​മ​സ​ന്ധി​യി​ൽ. ഏ​ഴി​ക്ക​ര​യി​ൽ ഇ​തു​വ​രെ ന​ട​ന്ന മൂ​ന്ന് ബ്രാ​ഞ്ച്...
ആ​ലു​വ: പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്ക​പ്പു​റ​ത്തെ വി​ശാ​ല പ​ഠ​ന മേ​ഖ​ല​യാ​ണ് തേ​വ​ക്ക​ൽ തൃ​ക്കാ​ക്ക​ര ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി തു​റ​ന്നി​ടു​ന്ന​ത്. നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീം...
കൊ​ച്ചി: സ​ർ​ക്കാ​രി​ന് കീ​ഴി​ലു​ള്ള ‘മി​ഷ​ൻ വാ​ത്സ​ല്യ’ പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ലെ ചൈ​ൽ​ഡ് കെ​യ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത് പ്ര​ത്യേ​ക ശ്ര​ദ്ധ​യും സം​ര​ക്ഷ‍ണ​വും ആ​വ​ശ്യ​മാ​യ 600ഓ​ളം...
മൂ​വാ​റ്റു​പു​ഴ: പൈ​നാ​പ്പി​ൾ വി​ല റെ​ക്കോ​ഡി​ലേ​ക്ക്. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് മ​ഴ​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച്​​ വി​ല 55ലെ​ത്തു​ന്ന​ത്. ഇ​തി​ന്​ മു​മ്പ് 2022ൽ ​ക​ടു​ത്ത വേ​ന​ലി​ൽ​വി​ല 60 രൂ​പ​യി​ൽ...