Estimated read time 0 min read
Ernakulam News

മുപ്പത്തടത്ത് പൊടിശല്യം രൂക്ഷം;പൊ​റു​തി​മു​ട്ടി ജ​നം

ക​ടു​ങ്ങ​ല്ലൂ​ർ: ജ​ല അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​പ്പ​ത്ത​ടം പ്ര​ദേ​ശ​ത്ത് മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന പൊ​ടി​ശ​ല്യം ജ​ന​ജീ​വി​തം ദു​ഷ്ക​ര​മാ​ക്കു​ന്നു. ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ആ​ഴ്ച​ക​ളോ​ളം കു​ടി​വെ​ള്ളം വി​ത​ര​ണം മു​ട​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ന​ട​ന്നി​രു​ന്നു. കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ച് [more…]

Estimated read time 0 min read
Crime News Ernakulam News

ചൂരക്കാട് സ്ഫോടനം;നാശനഷ്ടങ്ങളുടെ റിപ്പോർട്ട്കലക്ടർക്ക് കൈമാറി

തൃ​പ്പൂ​ണി​ത്തു​റ: ചൂ​ര​ക്കാ​ട് സ്ഫോ​ട​നം ന​ട​ന്ന പ്ര​ദേ​ശ​ത്തെ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട് ക​ല​ക്ട​ർ​ക്ക് കൈ​മാ​റി. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ​യു​ണ്ടാ​യ നാ​ടി​നെ ന​ടു​ക്കി​യ സ്ഫോ​ട​നം 329 വീ​ടു​ക​ളെ​യാ​ണ് ബാ​ധി​ച്ച​ത്. ഇ​തി​ൽ 322 വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ണ്ട്. ഒ​രു വീ​ട് [more…]

Estimated read time 0 min read
Ernakulam News

കലക്ടറേറ്റിലെ രണ്ടാം നിലയിൽ തീപിടിത്തം

കാ​ക്ക​നാ​ട്: ക​ല​ക്ട​റേ​റ്റി​ലെ ജി.​എ​സ്.ടി ഓ​ഫീ​സി​ൽ തീ​പി​ടിത്തം. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11നാ​ണ് സം​ഭ​വം. യു.​പി.​എ​സ്.​സി പ​രീ​ക്ഷ ഡ്യൂ​ട്ടി​ക്ക് ക​ല​ക്ട​റേ​റ്റി​ലെ​ത്തി​യ ഡ്രൈ​വ​ർ ടി.​എ​സ്. ബി​ജു​വാ​ണ് ര​ണ്ടാം നി​ല​യി​ലെ ജി.​എ​സ്.​ടി ഓ​ഫി​സി​ൽ നി​ന്നും പു​ക​യു​യ​രു​ന്ന​ത്​ ക​ല​ക്ട​റേ​റ്റി​ലെ സു​ര​ക്ഷാ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ൻ [more…]

Estimated read time 1 min read
Ernakulam News

അനധികൃത പാർക്കിങ്​; കുട്ടമശ്ശേരി മേഖലയിൽഗതാഗതക്കുരുക്ക് രൂക്ഷം

കീ​ഴ്മാ​ട്: കു​ട്ട​മ​ശ്ശേ​രി കു​ന്നും​പു​റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ൺ​ലൈ​ൻ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന​വ​ർ വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക്​ ചെ​യ്യു​ന്ന​ത്​ മേ​ഖ​ല​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​ട​യാ​ക്കു​ന്നു. കു​ട്ട​മ​ശ്ശേ​രി ഭാ​ഗ​ത്തും കീ​ഴ്മാ​ട് സ​ർ​ക്കു​ല​ർ റോ​ഡി​ൽ കു​ട്ട​മ​ശ്ശേ​രി മു​ത​ൽ അ​ന്ധ വി​ദ്യാ​ല​യം വ​രെ​യു​മാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക്​ രൂ​ക്ഷം. [more…]

Estimated read time 0 min read
Crime News Ernakulam News

പെരുമ്പാവൂര്‍ മേഖലയിൽമയക്കുമരുന്ന് വിൽപനവ്യാപിച്ചതായി ജനകീയ കമ്മിറ്റി

പെ​രു​മ്പാ​വൂ​ര്‍: മേ​ഖ​ല​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് വി​ല്‍പ​ന ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്ന ത​ര​ത്തി​ല്‍ വ്യാ​പി​ച്ച​താ​യി രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ധി​നി​ധി​ക​ള്‍. എ​ക്‌​സൈ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​സ​ഭ​യി​ല്‍ ന​ട​ന്ന ജ​ന​കീ​യ ക​മ്മി​റ്റി​യി​ലാ​ണ് അ​ഭി​പ്രാ​യ​മു​യ​ര്‍ന്ന​ത്. എ​ക്‌​സൈ​സ് വേ​ണ്ട​ത്ര പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടൊ എ​ന്ന​ത്​ സം​ശ​യ​മാ​ണെ​ന്ന്​ സി.​പി.​എം ഏ​രി​യ [more…]

Estimated read time 0 min read
Announcement Ernakulam News

കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ലെ 33 ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ ഈ ​സാ​മ്പ​ത്തി​ക​വ​ർ​ഷം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും

കൊ​ച്ചി: ന​ഗ​ര​സ​ഭ​യി​ലെ 33 ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ ഈ ​സാ​മ്പ​ത്തി​ക​വ​ർ​ഷം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. മേ​യ​ര്‍ അ​ഡ്വ. എം. ​അ​നി​ല്‍കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം. 15ാം ധ​ന​കാ​ര്യ ക​മീ​ഷ​ന്‍റെ ഫ​ണ്ടി​ല്‍നി​ന്ന്​ ന​ഗ​ര​സ​ഭ​യി​ല്‍ 38 ജ​ന​കീ​യാ​രോ​ഗ്യ [more…]

Estimated read time 0 min read
Crime News Ernakulam News

അങ്കമാലിയിൽ വീട്ടമ്മയെ പ്ലാസ്റ്റിക് കയർ കുരുക്കി കൊലപ്പെടുത്തിയ നിലയിൽ; ഭർത്താവ് ഒളിവിൽ

അങ്കമാലി: പാറക്കടവ് പുളിയനം മില്ലുപടിയിൽ വീട്ടമ്മയെ പ്ലാസ്റ്റിക് കയർ കുരുക്കി കൊലപ്പെടുത്തിയ നിലയിൽ. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ പാറക്കടവ് പഞ്ചായത്തിലെ പുളിയനം മില്ലുപടി ഭാഗത്ത് പുന്നക്കാട്ട് വീട്ടിൽ ബാലന്‍റെ ഭാര്യ ലളിതയെയാണ് (62) [more…]

Estimated read time 0 min read
Crime News Ernakulam News

പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന ഏ​ജ​ന്റു​മാ​രെ​ന്ന വ്യാ​ജേ​ന പ​ണം​ത​ട്ടു​ന്ന സം​ഘം വ്യാ​പ​കം

ചെ​റാ​യി: വാ​യ്പ ത​ര​പ്പെ​ടു​ത്തി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ട​മ്മ​മാ​രെ പ്ര​ലോ​ഭി​പ്പി​ച്ച് പ​ണം​ത​ട്ടു​ന്ന സം​ഘ​ങ്ങ​ൾ വൈ​പ്പി​നി​ൽ വ്യാ​പ​കം.​സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഏ​ജ​ന്റു​മാ​രെ​ന്ന് പ​റ​ഞ്ഞ് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​വ​ർ വീ​ട്ട​മ്മ​മാ​രെ സ​മീ​പി​ക്കു​ന്ന​ത്. അ​ഞ്ചോ പ​ത്തോ പേ​ര​ട​ങ്ങു​ന്ന വ​നി​ത​ക​ളു​ടെ ഒ​രു [more…]

Estimated read time 0 min read
Crime News Ernakulam News

കാപ്പ ഉത്തരവ് ലംഘിച്ച കേസിൽ സ്ഥിരം കുറ്റവാളി അറസ്റ്റിൽ

ആ​ലു​വ: കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച കേ​സി​ൽ സ്ഥി​രം​കു​റ്റ​വാ​ളി അ​റ​സ്റ്റി​ൽ. മ​റ്റൂ​ർ പി​രാ​രൂ​ർ പു​ത്ത​ൻ​കു​ടി വീ​ട്ടി​ൽ ശ​ര​ത് ഗോ​പി (25) യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഡി​സം​ബ​റി​ൽ കാ​പ്പ​ചു​മ​ത്തി ഒ​രു​വ​ർ​ഷ​ത്തേ​ക്ക് നാ​ട് ക​ട​ത്തി​യി​രു​ന്നു. ഉ​ത്ത​ര​വ് ലം​ഘി​ച്ച് ഇ​യാ​ൾ [more…]

Estimated read time 1 min read
Crime News Ernakulam News

കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

ആ​ലു​വ: ഏ​ഴ് കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ. ചൂ​ണ്ടി ച​ങ്ങ​നം​കു​ഴി​യി​ൽ മ​ണി​ക​ണ്ഠ​ൻ ( ബി​ലാ​ൽ-30), ചൂ​ണ്ടി പു​റ​ത്തും​മു​റി​യി​ൽ പ്ര​ദീ​ഷ് (36) എ​ന്നി​വ​രെ​യാ​ണ് ഡാ​ൻ​സാ​ഫ് ടീ​മും ആ​ലു​വ പൊ​ലീ​സും ചേ​ർ​ന്ന് അ​ണ്ടി​ക്ക​മ്പ​നി ഭാ​ഗ​ത്ത് നി​ന്ന് [more…]