September 28, 2026

Ernakulam News

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​ള​ർ​ത്തു​നാ​യ്​ ‘ടൈ​ഗ​ർ’ ഇ​നി​യി​ല്ല. കാ​റി​ടി​ച്ചാ​യി​രു​ന്നു അ​ന്ത്യം. നീ​ണ്ട 10വ​ർ​ഷം പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രോ​ടൊ​പ്പം സ്റ്റേ​ഷ​നി​ലെ ഒ​രം​ഗ​മെ​ന്ന നി​ല​യി​ൽ കൂ​ടെ...
പ​ള്ളി​ക്ക​ര: ഇ​ൻ​ഫോ​പാ​ർ​ക്ക് ഫേ​സ് ര​ണ്ടി​ലേ​ക്കു​ള്ള കി​ഴ​ക്കേ ക​വാ​ട​ത്തി​നു​ള്ള സ്ഥ​ലം വി​ട്ടു​ന​ൽ​കാ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ്ര​മേ​യം പാ​സാ​ക്കി. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ത​ദ്ദേ​ശ​വാ​സി​ക​ൾ...
മൂ​വാ​റ്റു​പു​ഴ: പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ ക​ല്ലൂ​ർ​ക്കാ​ട് ടൗ​ണി​നു സ​മീ​പം ത​ള്ളി​യ ലോ​ഡ് ക​ണ​ക്കി​ന് മാ​ലി​ന്യം നീ​ക്കം​ചെ​യ്യ​ൽ ആ​രം​ഭി​ച്ചു. ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി ക​ല്ലൂ​ർ​ക്കാ​ട് മൂ​വാ​റ്റു​പു​ഴ- തേ​നി റോ​ഡി​നു...
കൊ​ച്ചി: കൊ​ച്ചി​യി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്കാ​യി ഡ​ബി​ള്‍ ഡ​ക്ക​ര്‍ ബ​സ് ഡി​സം​ബ​ർ മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങും. മു​ക​ള്‍ഭാ​ഗം തു​റ​ന്ന ബ​സു​ക​ള്‍ എം.​ജി റോ​ഡ് മാ​ധ​വ ഫാ​ര്‍മ​സി മു​ത​ല്‍...
വൈ​പ്പി​ൻ: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കോ​ട്ട​യം നീ​ർ​പാ​റ ത​ട​ത്തി​ൽ വീ​ട്ടി​ൽ പ്ര​ദീ​ഷി​നെ​യാ​ണ്​ (37) ഞാ​റ​ക്ക​ൽ പൊ​ലീ​സ്...
പെ​രു​മ്പാ​വൂ​ര്‍: മോ​ഷ്ടി​ച്ച ബൈ​ക്കി​ലെ​ത്തി സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യു​ടെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്ന​യാ​ളെ മ​ണി​ക്കൂ​റു​ക​ള്‍ക്ക​കം വ​ല​യി​ലാ​ക്കി. തോ​പ്പും​പ​ടി മു​ണ്ടം​വേ​ലി​പ്പാ​ലം പ​ള്ളി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ആ​ന്റ​ണി അ​ഭി​ലാ​ഷി​നെ​യാ​ണ് (27)...
കൊ​ച്ചി: യു​വാ​വി​നെ ബ്ലേ​ഡ്കൊ​ണ്ട് ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന കേ​സി​ൽ നാ​ലം​ഗ സം​ഘം പി​ടി​യി​ൽ. കോ​ട്ട​യം പ​രി​പ്പ് സ്വ​ദേ​ശി​നി ബി​ജി (27), കൊ​ല്ലം...
കൊ​ച്ചി: ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്മാ​ൻ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ആ​ർ​ച്ബി​ഷ​പ് ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ലി​നെ സ​ന്ദ​ർ​ശി​ച്ചു. മ​നു​ഷ്യ​ന് നീ​തി​യും സ​മാ​ധാ​ന​വും...
കുന്നുകര: സഹകരണ ബാങ്കിൽ വ്യാജ കറൻസി കൈമാറ്റം ചെയ്യാൻ ശ്രമിച്ച ലോട്ടറി വിൽപനക്കാരനായ യുവാവ് അറസ്റ്റിൽ. വയൽകര പ്ലാശ്ശേരി വീട്ടിൽ ശ്രീനാഥിനെ (32)...
വൈ​പ്പി​ൻ: ജ​ലോ​പ​രി​ത​ല​ത്തി​ൽ തി​ങ്ങി നി​റ​ഞ്ഞ പാ​യ​ലി​ലൂ​ടെ വ​ള്ളം തു​ഴ​യാ​ൻ ക​ഴി​യാ​തെ​യും വ​ല​യി​ടാ​ൻ ക​ഴി​യാ​തെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. പ​ല​യി​ട​ത്തും വ​ല​വീ​ശാ​നും നീ​ട്ടാ​നും ക​ഴി​യു​ന്നി​ല്ല. വ​ല വീ​ശി​യാ​ൽ...