August 14, 2026

Year: 2025

മൂ​വാ​റ്റു​പു​ഴ: പേ​ഴ​ക്കാ​പ്പി​ള്ളി കെ.​എ​സ്.​ഇ.​ബി സ​ബ് സ്റ്റേ​ഷ​നി​ലെ ചെ​മ്പു​ക​മ്പി ഉ​ൾ​പ്പെ​ടു​ന്ന കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ അ​ഞ്ച് അ​ന്ത​ർ സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. അ​സം നൗ​ഗോ​ൺ ബോ​ഗ​മു​ഖ്...
അ​ന​സി​നെ ദു​ബൈ​യി​ലെ അ​ർ​ധ സ​ർ​ക്കാ​ർ ക​മ്പ​നി​യാ​യ ഇം​ദാ​ദി​ൽ ആ​ദ​രി​ക്കു​ന്നു (ഫ​യ​ൽ)  ആ​ലു​വ: ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ, ഇ​ല്ലാ​യ്മ​ക​ളു​ടെ ഭൂ​ത​കാ​ലം മ​റി​ക​ട​ന്ന് ജീ​വി​ത വി​ജ​യം നേ​ടി​യെ​ടു​ത്ത​യാ​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ...
സു​ഹേ​ൽ റാ​ണ, ഹ​സീ​ന, അ​ല​ൻ ഗി​ൽ ഷെ​യ്ക്ക്​ മൂ​വാ​റ്റു​പു​ഴ : മൂ​വാ​റ്റു​പു​ഴ​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 30 കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി...
മു​ടി​ക്ക​ല്‍ ഡി​പ്പോ ക​ട​വി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന സ്‌​കൂ​ബ ടീം പെ​രു​മ്പാ​വൂ​ര്‍: മു​ടി​ക്ക​ൽ ഡി​പ്പോ ക​ട​വി​ന്‍റെ മ​നോ​ഹാ​രി​ത​യും അ​പ​ക​ട​മു​ന്ന​റി​യി​പ്പ് ഇ​ല്ലാ​ത്ത​തും പെ​രി​യാ​റി​ല്‍ 19കാ​രി​യു​ടെ ജീ​വ​ന്‍...
ആ​ലു​വ: പ​തി​റ്റാ​ണ്ടി​ന്‍റെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ന​ഗ​ര​സ​ഭ പൊ​തു മാ​ർ​ക്ക​റ്റ് നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നൊ​രു​ങ്ങു​ന്നു. 50 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പു​തി​യ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മേ​യ്...
ശ്യാം, ​നി​ഖി​ൽ ച​ന്ദ്ര​ൻ, മു​ഹൈ​ജി​ബ്, ഷെ​യ്ഖ് തൃ​പ്പൂ​ണി​ത്തു​റ: മ​ത്സ​ര​യോ​ട്ടം ന​ട​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ലാ​യി. പു​തു​ക്ക​ല​വ​ട്ടം-​ചോ​റ്റാ​നി​ക്ക​ര റൂ​ട്ടി​ൽ...
ക​ള​മ​ശ്ശേ​രി: കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ കു​ടു​ങ്ങി​യ​ത​റി​ഞ്ഞ് ര​ക്ഷ​ക്കെ​ത്തി​യ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ വ​ട്ടം​ചു​റ്റി​ച്ചു മു​ട്ട​നാ​ട്. ന​ഗ​ര​സ​ഭ 22ാം വാ​ർ​ഡ് ഹി​ദാ​യ​ത്ത് ന​ഗ​റി​ൽ ആ​ണി​ത്തോ​ട്ട​ത്തി​ൽ എ.​എം. ജോ​സ​ഫി​ന്‍റെ...
പ്ര​വാ​ക​ർ മു​ഖി​യ, അ​വി​ദീ​പ് ഥാ​പ്പ ക​ള​മ​ശ്ശേ​രി: സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന്​ ലാ​പ്ടോ​പ്പും, മൊ​ബൈ​ല്‍ ഫോ​ണും, ടാ​ബും, പ​ണ​വും ക​വ​ർ​ന്ന പ്ര​തി​ക​ളെ ക​ള​മ​ശ്ശേ​രി പൊ​ലീ​സ്...
നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ര്‍മി​ച്ച ഇ​ല​ക്ട്രി​ക് ഓ​ഫ് റോ​ഡ് ബൈ​ക്കു​മാ​യി ഇ​ലാ​ഹി​യ എ​ന്‍ജി​നീ​യ​റി​ങ് കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ളാ​യ സ​ര്‍ഫാ​സ് സ​മ​ദ്, ഹ​സീം ഹ​രീ​സ്, മു​ഹ​മ്മ​ദ്...
പ​റ​വൂ​ർ: വ​നി​ത മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​നെ പു​റ​ത്താ​ക്കി​യ​തി​നെ​ച്ചൊ​ല്ലി ബി.​ജെ.​പി വ​ട​ക്കേ​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ൽ പൊ​ട്ടി​ത്തെ​റി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന മാ​യ ഹ​രി​ദാ​സി​നെ കാ​ര​ണം​പ​റ​യാ​തെ മാ​റ്റി​യ​ത്​ അ​ണി​ക​ളി​ൽ...