August 13, 2026

Month: January 2025

കാ​ക്ക​നാ​ട്​ മേ​രി​മാ​താ സ്​​കൂ​ളി​ന്​ സ​മീ​പ​​​ത്തെ ​ആ​ക്രി​ക്ക​ട​ക്ക്​ തീ​പി​ടി​ച്ച​പ്പോ​ൾ കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ദേ​ശീ​യ​ക​വ​ല​ക്ക് സ​മീ​പം ആ​ക്രി ഗോ​ഡൗ​ണി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്​​നി​ര​ക്ഷാ​സേ​ന അ​ണ​ച്ച​ത്​ അ​ഞ്ചു​ മ​ണി​ക്കൂ​ർ...
ഉ​ദ​യ കോ​ള​നി​യി​ൽ മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്നു കൊ​ച്ചി: ന​ഗ​ര​ത്തി​ൽ എ​ത്ര വ​ലി​യ വി​ക​സ​നം വ​ന്നി​ട്ടും ഉ​ദ​യ കോ​ള​നി​ക്കാ​ർ​ക്ക് മ​ലി​ന​ജ​ല​ത്തി​ൽ നി​ന്നു​ള്ള മോ​ച​നം ഇ​നി​യു​മാ​യി​ല്ല. വേ​ലി​യേ​റ്റ​ത്തെ...
ഫോ​ർ​ട്ട്​​കൊ​ച്ചി: ക​രു​ത​ലും കൈ​ത്താ​ങ്ങും അ​ദാ​ല​ത്തി​ലെ മ​ന്ത്രി​മാ​രു​ടെ നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ. ഫോ​ർ​ട്ട്കൊ​ച്ചി​യി​ലെ കൊ​ച്ചി​ൻ ക്ല​ബി​ന്​ ലീ​സി​ന് ന​ൽ​കി​യ ഭൂ​മി​യി​ൽ കീ​ഴ് വാ​ട​ക​ക്ക് എ​ടു​ത്ത്...
കൊ​ച്ചി: പ​രി​ശോ​ധ​ന ക​ർ​ക്ക​ശ​മാ​കു​മ്പോ​ഴും ജി​ല്ല​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം വ്യാ​പ​കം. നി​യ​മ​വി​രു​ദ്ധ പു​ക​യി​ല ഉ​പ​യോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ പൊ​ലീ​സും എ​ക്സൈ​സും ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​മ്പോ​ഴാ​ണ് പാ​ൻ​പ​രാ​ഗ്,...
കൊ​ച്ചി: ഐ.​എ​സ്.​എ​ൽ ഉ​ൾ​പ്പെ​ടെ ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ മാ​ത്രം ന​ട​ക്കു​ന്ന ക​ലൂ​ർ സ്റ്റേ​ഡി​യം ഗി​ന്ന​സ് നൃ​ത്ത​പ​രി​പാ​ടി​ക്ക് വി​ട്ടു​ന​ൽ​കി​യ​ത് ജി.​സി.​ഡി.​എ ചെ​യ​ർ​മാ​ൻ കെ. ​ച​ന്ദ്ര​ൻ​പി​ള്ള​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന്....
മ​ട്ടാ​ഞ്ചേ​രി: പ​ടി​ഞ്ഞാ​റ​ൻ കൊ​ച്ചി​യി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി കൗ​ൺ​സി​ല​റും നാ​ട്ടു​കാ​രും രം​ഗ​ത്ത്. ആ​റാം ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ എം.​എ​ച്ച്.​എം അ​ഷ​റ​ഫാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്....
മു​ഹ​മ്മ​ദ് ഫ​യി​സ് കി​ഴ​ക്ക​മ്പ​ലം: ര​ണ്ട് കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. പ​ള്ളി​ക്കു​റ്റി ഭാ​ഗ​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ആ​ലു​വ നൊ​ച്ചി​മ പു​ള്ള​ലി​ക്ക​ര ആ​യ​ത്തു വീ​ട്ടി​ൽ...
പി​ടി​യി​ലാ​യ പ്ര​തി​ക​ൾ മൂ​വാ​റ്റു​പു​ഴ: മു​ട​വൂ​രി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ക്കു​ക​യും ഡ്രൈ​വ​റെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ പി​ടി​യി​ൽ. മു​ട​വൂ​ർ ചു​ര​മു​ടി...